ഭീകരസംഘടനകളുടെ താവളമായി അഫ്ഗാന്‍ മാറുന്നില്ലെന്ന് ലോകം ഉറപ്പാക്കണം-ഇന്ത്യ
ന്യൂഡല്‍ഹി: യു.എന്‍. സുരക്ഷാ കൗണ്‍സില്‍ നിരോധിച്ചിട്ടുള്ള ലഷ്‌കറെ തൊയ്ബ, ജയ്ഷെ മുഹമ്മദ് തുടങ്ങിയ ഭീകരസംഘടനകളുടെ താവളമായി അഫ്ഗാനിസ്ഥാന്റെ പ്രദേശങ്ങള്‍ ഉപയോഗിക്കപ്പെടുന്നില്ല എന്ന് ലോകസമൂഹം കൂട്ടായി ഉറപ്പാക്കണമെന്ന് ഇന്ത്യ. യു.എന്നിലെ സ്ഥിരം ഉപപ്രതിനിധിയായ അംബാസഡര്‍ ആര്‍. രവീന്ദ്രയാണ് അഫ്ഗാന്‍ സംബന്ധിച്ചുള്ള ഇന്ത്യയുടെ ആശങ്ക …
ഭീകരസംഘടനകളുടെ താവളമായി അഫ്ഗാന്‍ മാറുന്നില്ലെന്ന് ലോകം ഉറപ്പാക്കണം-ഇന്ത്യ Read More