റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചുരിദാര്‍ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ സ്‌കൂള്‍ ഗേറ്റിന് മുന്നില്‍ തടഞ്ഞ സംഭവം : വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി

February 5, 2026 - 9:50 pm

തിരുവനന്തപുരം| കൊല്ലം നെടുവത്തൂരില്‍ ചുരിദാര്‍ ധരിച്ചെത്തിയതിന് പ്രധാനാധ്യാപികയെ സ്‌കൂള്‍ ഗേറ്റിന് മുന്നില്‍ തടഞ്ഞ സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രതികരിച്ചു. സംഭവം വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും, വിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി.

കേരളത്തിന് സ്വന്തമായ ഒരു രീതിയും സംസ്‌കാരവും വസ്ത്രവുമായി ബന്ധപ്പെട്ടുളളതല്ല

.വസ്ത്രത്തിന്റെ പേരിലോ ഭക്ഷണത്തിന്റെ പേരിലോ ആരെയും തടയാന്‍ പാടില്ലെന്ന് മന്ത്രി വ്യക്തമാക്കി. കേരളത്തിന് സ്വന്തമായ ഒരു രീതിയും സംസ്‌കാരവും ഉണ്ടെന്നും, അത് വസ്ത്രവുമായി ബന്ധപ്പെട്ട് നിര്‍വചിക്കപ്പെടുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *