യുക്രൈനില്‍ നിന്ന് പലായനം ചെയ്യുന്ന അഭയാര്‍ത്ഥികളുടെ എണ്ണം 20 ലക്ഷം കവിഞ്ഞതായി യു എന്‍

March 9, 2022

കീവ്: യുക്രൈനില്‍ നിന്ന് പലായനം ചെയ്യുന്ന അഭയാര്‍ത്ഥികളുടെ എണ്ണം 20 ലക്ഷം കവിഞ്ഞതായി യു എന്‍ അഭയാര്‍ത്ഥി ഏജന്‍സി മേധാവി ഫിലിപ്പോ ഗ്രാന്‍ഡി. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രതിസന്ധിയാണ് യുക്രൈനിലേക്കുള്ള റഷ്യയുടെ അധിനിവേശം …

യുക്രൈന്‍: രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പിലുണ്ടായ ഏറ്റവും വലിയ അഭയാര്‍ഥി പ്രശ്നമെന്ന് യുഎന്‍

March 7, 2022

ജനീവ: യുക്രൈനിലെ അഭയാര്‍ഥി പ്രവാഹം രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പിലുണ്ടായ ഏറ്റവും വലിയ അഭയാര്‍ഥി പ്രശ്നമാണെന്ന് യുഎന്‍. യുക്രൈനില്‍ നിന്ന് പത്ത് ദിവസത്തിനുള്ളില്‍ പതിനഞ്ച് ലക്ഷം അഭയാര്‍ഥികള്‍ അയല്‍ രാജ്യങ്ങളിലേക്ക് കടന്നുവെന്ന് യുഎന്‍ അഭയാര്‍ഥി ഹൈക്കമ്മീഷണര്‍ ഫിലിപ്പോ ഗ്രാന്‍ഡി വ്യക്തമാക്കി.പോളണ്ടിലെ അതിര്‍ത്തി …

റഷ്യയുടെ യുക്രൈന്‍ ആക്രമണത്തെ തുടര്‍ന്ന് ഇതുവരെ 15 ലക്ഷം പേര്‍ പലായനം ചെയ്തെന്ന് യുഎന്‍

March 6, 2022

മോസ്കോ: റഷ്യയുടെ യുക്രൈന്‍ ആക്രമണത്തെ തുടര്‍ന്ന് ഇതുവരെ 15 ലക്ഷം പേര്‍ പലായനം ചെയ്തെന്ന് യുഎന്‍. യുഎന്നിന്റെ കുടിയേറ്റകാര്യ ഏജന്‍സിയായ ഐഒഎംആണ് അഭയാര്‍ഥികളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്. യുക്രൈനിന്റെ അയല്‍രാജ്യങ്ങളുടെ ഔദ്യോഗിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഐഒഎം രാജ്യത്ത് നിന്ന് പലായനം ചെയ്തവരുടെ കണക്കുകള്‍ …

യുക്രൈനിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ അന്വേഷിക്കാന്‍ യുഎന്‍

March 5, 2022

കീവ്: യുക്രൈനിലെ റഷ്യന്‍ ആക്രമണത്തിനിടെയുണ്ടായ മനുഷ്യാവകാശലംഘനങ്ങളെ അപലപിക്കുന്ന പ്രമേയം അംഗീകരിച്ച് ഐക്യരാഷ്ട്രസംഘടന (യു.എന്‍) മനുഷ്യാവകാശ കൗണ്‍സില്‍. യുദ്ധത്തിനിടെയുള്ള മനുഷ്യാവകാശലംഘനങ്ങള്‍ അന്വേഷിക്കാന്‍ കമ്മിഷന്‍ രൂപീകരിച്ചു.യുക്രൈനില്‍ സാധാരണക്കാരെ ആക്രമിക്കുന്നുവെന്ന ആരോപണങ്ങള്‍ കൗണ്‍സിലിലെ റഷ്യന്‍ പ്രതിനിധി ഇവ്ഗെനി ഉസ്തിനോവ് നിഷേധിച്ചു. പ്രമേയത്തെ പിന്താങ്ങുന്നവര്‍ എന്തുമാര്‍ഗത്തിലും റഷ്യയെ …

ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് യു എൻ

March 1, 2022

മോസ്കോ: റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾ തുടരും. ബെലറൂസിൽ ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ പങ്കെടുത്ത യോഗത്തിലാണ് ധാരണ. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടാംഘട്ട ചർച്ചകൾ ഉടനുണ്ടാകും. റഷ്യ- യുക്രൈൻ യുദ്ധം ചർച്ച ചെയ്യാൻ വിളിച്ച് ചേർത്ത യു.എൻ പൊതുസഭയുടെ അടിയന്തരയോഗം ഉടൻ …

യു.എന്‍. ആസ്ഥാനത്ത് ആയുധധാരി പിടിയില്‍

December 3, 2021

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര സംഘടനാ ആസ്ഥാനത്ത് ആയുധധാരി പിടിയില്‍. യു.എന്‍. കെട്ടിടസമുച്ചയത്തിനു സമീപം തോക്കുമായാണ് ഒരാള്‍ വലയിലായത്. തുടര്‍ന്ന് ഹെഡ്ക്വാര്‍ട്ടേഴ്സ് അടച്ച് പോലീസ് വലയത്തിലാക്കി പരിശോധന നടത്തി. പോലീസ് നടപടിയെത്തുടര്‍ന്ന് യു.എന്‍. ആസ്ഥാനം അടച്ചതായി വക്താവും സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

ഭീകരര്‍ക്ക് ആതിഥ്യമരുളുന്നതില്‍ റെക്കോഡുള്ള രാജ്യമാണ് പാകിസ്ഥാനെന്ന് യുഎന്നില്‍ ഇന്ത്യ

November 18, 2021

ന്യൂഡല്‍ഹി: യു.എന്‍. രക്ഷാകൗണ്‍സില്‍ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയവരില്‍ ഭൂരിഭാഗം പേര്‍ക്കും ആതിഥ്യമരുളുന്നതിന്റെ റെക്കോഡുള്ള രാജ്യമാണ് പാകിസ്ഥാനെന്ന് യുഎന്നില്‍ ഇന്ത്യ.ഭീകരതയെ തുണയ്ക്കുന്ന ചരിത്രമാണ് അവര്‍ക്ക്.ഇന്ത്യക്കെതിരേ പൊള്ളവാദങ്ങള്‍ ഉയര്‍ത്താന്‍ യു.എന്‍ വേദിയെ പാകിസ്താന്‍ അവസരമാക്കുന്നത് ഇതാദ്യമല്ലെന്നും ഭട്ട് പറഞ്ഞു.പാകിസ്താനില്‍ ഭീകരര്‍ പൂര്‍ണസ്വതന്ത്ര്യം അനുഭവിക്കുമ്പോള്‍ സാധാരണ ജനങ്ങളും …

നമ്മള്‍ നമ്മുടെ കുഴിമാടങ്ങളാണ് ഒരുക്കുന്നത്: കാലാവസ്ഥ ഉച്ചകോടിയില്‍ യുഎന്‍ സെക്രട്ടറി ജനറല്‍

November 2, 2021

ഗ്ലാസ്ഗോവ്: നമ്മള്‍ പ്രകൃതിയോട് കാണിക്കുന്ന ക്രൂരത അമിതമായിരിക്കുന്നു. കാര്‍ബണ്‍ പുറത്ത് വിട്ട് നമ്മള്‍ നമ്മളെ തന്നെ കൊല്ലുകയാണ്.പ്രകൃതിയെ വിസര്‍ജനസ്ഥലമാക്കി മാറ്റുന്നത് മതിയാക്കണം. കുഴിച്ചെടുത്തും മാന്തിയെടുത്തും നമ്മള്‍ നമ്മുടെ കുഴിമാടങ്ങളാണ്ഒരുക്കിക്കൊണ്ടിരിക്കുന്നതെന്നും ഐക്യ രാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടേറഷ്. യുഎന്‍ കാലാവസ്ഥ …

മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഭൂചലന സാധ്യതാ മേഖലയിലെന്ന് യുഎന്‍ അന്വേഷണ സംഘം

October 25, 2021

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഭൂചലന സാധ്യതാ മേഖലയിലാണെന്ന യുഎന്‍ അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. അണക്കെട്ടിനു നിര്‍മ്മാണത്തിലെ പരിമിതി മൂലം ബലക്ഷയമുണ്ടെന്നതിനാല്‍ ജലവിതാനം ഗണ്യമായി ഉയര്‍ന്നാല്‍ തകര്‍ന്നേക്കാനുള്ള സാധ്യതയുണ്ടെന്നുമാണ് യുഎന്‍ സംഘത്തിന്റെ റിപ്പോര്‍ട്ടിലുള്ളത്. അണക്കെട്ടു തകര്‍ന്നാല്‍ കേരളത്തിലെ 35 ലക്ഷം …

ഇന്ത്യ വന്‍ ഭൂരിപക്ഷത്തില്‍ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിലേക്ക്‌

October 16, 2021

ന്യൂയോര്‍ക്ക്‌ : യുഎന്‍ മനുഷ്യാവകാശ കൗണ്‍സിസിലേക്ക്‌ (യുഎന്‍എ്‌ച്ചആര്‍സി)ഇന്ത്യ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2022 ജനുവരി മുതല്‍ 2024 വരെയാണ്‌ കാലയളവ്‌. ഇത്‌ ആറാംതവണയാണ്‌ ഇന്ത്യ യുഎന്‍ എച്ച്‌ ആര്‍സിയിലേക്ക്‌ വലിയ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നത്‌. 193 അംഗ യുഎന്‍ പൊതുസഭയില്‍ നടന്ന രഹസ്യ വോട്ടെടുപ്പിലൂടെയായിരുന്നു …