തിരുവനന്തപുരം | നഗരൂർ വെള്ളല്ലൂരിൽ മദ്യലഹരിയിൽ 13കാരനെ ക്രൂരമായി മർദിച്ച് പരുക്കേൽപ്പിച്ച് മുത്തച്ഛനെതിരെ നഗരൂർ പോലീസ് കേസ് എടുത്തു. സുഹൃത്തിനൊപ്പം മദ്യപിക്കുന്നതിനിടെ പെട്ടന്നുണ്ടായ പ്രകോപനത്തെ തുടർന്ന് കുട്ടിയെ മർദിക്കുകയായിരുന്നു. ഏപ്രിൽ 13 ഞായറാഴ്ച രാത്രിയാണ് സംഭവം. കുട്ടിയുടെ മാതാവിൻ്റെ പിതാവാണ് മർദിച്ചത്....
Read full story