ന്യൂഡല്‍ഹി: നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലദേശ്, മ്യാന്‍മര്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, മാലദ്വീപ്, മൗറീഷ്യസ് തുടങ്ങിയ അയല്‍രാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ കൊവിഡ് വാക്‌സിന്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഇന്ത്യ വിതരണം ചെയ്യും. വാക്സീന്‍ നയതന്ത്രത്തിന്റെ ഭാഗമായുള്ള നടപടിയില്‍ കയറ്റുമതി പൂര്‍ണമായും സൗജന്യമായിട്ടാണ് ചെയ്യുക. അതേസമയം, അടുത്ത തവണ മുതല്‍...
Read full story