കണ്ണൂർ: ഫാക്കല്‍റ്റി ഡവെലപ്പ്‌മെന്റ് പ്രോഗ്രാം കാലയളവ് അദ്ധ്യാപന പരിചയമായി പരിഗണിക്കില്ലെന്ന പുതിയ വിജ്ഞാപനമിറക്കി കണ്ണൂർ‌ സർ‌വ്വകലാശാല. നേരത്തെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം ചോദ്യം ചെയ്തുളള അപ്പീലില്‍ എഫ് ഡി പി കാലയളവ്...
Read full story
തിരുവനന്തപുരം സംസ്ഥാനത്ത് തിരഞ്ഞെടുത്ത ടൂറിസം കേന്ദ്രങ്ങളിലെ ബാറുകളിലും ബിയര്‍ പാര്‍ലറുകളിലും മദ്യ വില്പനയുടെ സമയം വര്‍ധിപ്പിച്ചു. പുതിയ 74 ടൂറിസം കേന്ദ്രങ്ങളില്‍ കൂടിയാണ് മദ്യ വില്പനയ്ക്കുള്ള സമയം ദീര്‍ഘിപ്പിച്ചത്. എക്‌സൈസ് വകുപ്പ് വിജ്ഞാപനം ഇറക്കിയതോടെ രാവിലെ 10 മുതല്‍ രാത്രി 12...
Read full story
പത്തനംതിട്ട :ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ശബരിമലയില്‍ ദർശനം നടത്തി. ഒരു സാധാരണഭക്തനായി മണിക്കൂറുകള്‍ ക്യൂവില്‍ നിന്നാണ് അദ്ദേഹം അയ്യപ്പദര്‍ശനം നടത്തിയത്. കുടുംബസമേതം ആണ് ദേവന്‍ രാമചന്ദ്രന്‍ ശബരിമല ദർശനത്തിന് എത്തിയത്. ജനുവരി 11 ശനിയാഴ്ച വൈകീട്ട് ദീപാരാധനസമയത്ത് പതിനെട്ടാംപടി...
Read full story
തിരുവനന്തപുരം: കളക്ട്രേറ്റുകളിലെ ഫയല്‍ തീർപ്പാക്കലിനു സമയപരിധി നിശ്ചയിക്കണമെന്നും ആവശ്യമെങ്കില്‍ പ്രത്യേക അദാലത്ത് വിവിധ തലത്തില്‍ നടത്തണമെന്നും കളക്ടർമാരോടു മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർദേശം. പ്രധാന മാർക്കറ്റുകളില്‍ നിത്യോപയോഗ സാധന വില നിലവാരപ്പട്ടിക പ്രദർശിപ്പിക്കാനുള്ള നടപടിയെടുക്കണം. ജില്ലകളിലെ റോഡപകടം തടയാൻ മോട്ടോർ വാഹന...
Read full story
.നിലമ്പൂര്‍: വനം നിയമ ഭേദഗതിക്കെതിരേ ആഞ്ഞടിച്ച്‌ പി.വി. അന്‍വര്‍ എംഎല്‍എ. ബില്‍ യാഥാര്‍ഥ്യമായാല്‍ വനപാലകര്‍ ഗുണ്ടകളായി മാറുന്ന സാഹചര്യമുണ്ടാകുമെന്ന് എടവണ്ണ ഒതായിലെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേ അൻവർ പറഞ്ഞു മന്ത്രി റോഷി അഗസ്റ്റിനെയും അന്‍വര്‍ കുറ്റപ്പെടുത്തി .സെക്രട്ടറിയറ്റിലേക്കു പുലി എത്തുന്ന സാഹചര്യത്തിനു...
Read full story
ദില്ലി: ബി ജെ പി ദേശീയ നിർവാഹക സമിതിയംഗവും കേരളത്തിലെ പ്രമുഖ നേതാക്കളില്‍ ഒരാളുമായ ശോഭ സുരേന്ദ്രൻ ദില്ലിയിലെത്തി ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. കേരളത്തില്‍ ബി ജെ പി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നു എന്ന സൂചനകള്‍ക്കിടെയാണ് ഷായുമായുള്ള...
Read full story
ഡല്‍ഹി: യുവജനങ്ങളെ അകാലമരണത്തിലേക്കു തള്ളിവിടുന്ന ചികിത്സിച്ചു ഭേദമാക്കാൻ ബുദ്ധിമുട്ടുള്ള ജീവിതശൈലീ രോഗങ്ങള്‍ക്കെതിരേ ഫലപ്രദമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന് ജോസ് കെ. മാണി എംപി രാജ്യസഭയില്‍ ആവശ്യപ്പെട്ടു. 30 നും 40 നുമിടയില്‍ പ്രായമുള്ളവരെയാണ് ജീവിതശൈലീ രോഗങ്ങള്‍ ഏറെയും ബാധിക്കുന്നത്. പുതിയ കണക്കുകള്‍...
Read full story
ഡല്‍ഹി: മണിപ്പുരിലെ അക്രമങ്ങളെക്കുറിച്ച്‌ അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട മൂന്നംഗ സമിതിക്കു കേന്ദ്രസർക്കാർ വീണ്ടും സമയം നീട്ടി നല്‌കി.ഗോഹട്ടി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസ് അജയ് ലാംബയുടെ നേതൃത്വത്തിലുള്ള സമിതി 2023 ജൂണ്‍ നാലിനാണ്‌അന്വേഷണം തുടങ്ങിയത്. മുൻ ഐഎഎസ് ഓഫീസർ ശേഖർ ദാസ്, മുൻ...
Read full story
കൊച്ചി: ഗുണമേന്മയുള്ള സേവനം നിശ്ചിത സമയത്തിനകം നല്‍കിയില്ലെങ്കില്‍ അതും അഴിമതിയുടെ പരിധിയില്‍ വരുമെന്നു മന്ത്രി പി.രാജീവ്. സേവനത്തിന്‍റെ ഗുണമേന്മ അളക്കുന്നത് നിര്‍വഹണത്തിന്‍റെ സമയം പരിഗണിച്ചാണ്. അത് ഉറപ്പാക്കുന്നതാണ് വിവരാവകാശ നിയമമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന വിവരാവകാശ കമ്മീഷന്‍ നിയോജക മണ്ഡലങ്ങളില്‍ സംഘടിപ്പിക്കുന്ന...
Read full story
ഡല്‍ഹി: വഖഫ് നിയമ ഭേദഗതി ബില്ല് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കില്ല. സമയപരിധി നീട്ടണമെന്ന് ആവശ്യം സമിതി അധ്യക്ഷൻ ജഗതാംബിക പാല്‍ തള്ളിയതോടെ പ്രതിപക്ഷ അംഗങ്ങള്‍ ഇറങ്ങിപ്പോയി.. നവംബർ 27 ന് ചേർന്ന സംയുക്ത പാർലമെന്ററി സമിതി യോഗത്തിനിടെ നാടകീയ രംഗങ്ങള്‍....
Read full story