.ഡല്‍ഹി : സംസ്ഥാനത്തിന് പുറത്തുള്ളവർക്ക് മണിപ്പൂരില്‍ പ്രവേശിക്കുന്നതിന് പ്രത്യേക പെർമിറ്റ് ഏർപ്പെടുത്തിയ നടപടിയില്‍ നിലപാട് അറിയിക്കാൻ എട്ടാഴ്ച സമയം അനുവദിച്ച്‌ സുപ്രീംകോടതി.ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്.വി.എൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് മണിപ്പൂർ സർക്കാരിന് സമയം നല്‍കിയത്.government, 'അംറ ബംഗാളി' സംഘടന നല്‍കിയ...
Read full story
മലപ്പുറം: മലപ്പുറം മുൻ എസ്.പി സുജിത്ത് ദാസ് ഉള്‍പ്പെടെയുള്ളവർ പീഡിപ്പിച്ചെന്ന പൊന്നാനി സ്വദേശിയായ വീട്ടമ്മയുടെ പരാതിയില്‍ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ നിർദ്ദേശം. പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നിർദ്ദേശം. പീഡന പരാതിയില്‍ നടപടി വൈകുന്നതിനെത്തുടർന്ന് വീട്ടമ്മ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പത്ത്...
Read full story
തിരുവനന്തപുരം: ആഘോഷങ്ങളില്‍ ഹരിത പടക്കം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. പടക്കം പൊട്ടിക്കുന്നതിനുള്ള സമയനിയന്ത്രണം ഉറപ്പാക്കുന്നതിനും സംസ്ഥാനത്ത് ഹരിത പടക്കങ്ങള്‍ മാത്രമേ വില്‍ക്കുന്നുള്ളൂവെന്ന് ഉറപ്പാക്കുന്നതിനും ജില്ലാ കളക്ടർമാർക്കും ജില്ലാ പോലീസ് മേധാവിമാർക്കും നിർദേശം നല്‍കി ആഭ്യന്തര വകുപ്പ് ഉത്തരവു പുറപ്പെടുവിച്ചു. ഹരിത ട്രൈബ്യൂണല്‍...
Read full story
റിപ്പോര്‍ട്ട്

വാ​ഗമൺ ചില്ല് പാലത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു

By ന്യൂസ് ഡെസ്ക് October 8, 2024
ഇടുക്കി: വാഗമണ്ണിലെ കോലാഹലമേട്ടില്‍ സ്ഥാപിച്ചിട്ടുള്ള ആകർഷണമായ ചില്ല് പാലത്തിന്റെ (ഗ്ലാസ് ബ്രിഡ്ജ്) പ്രവര്‍ത്തനം പുനരാരംഭിച്ചു .കോഴിക്കോട് എന്‍.ഐ.ടി.യിലെ സിവില്‍ എന്‍ജിനിയറിങ് വിഭാഗം നടത്തിയ പഠനത്തിന്റെ ഇടക്കാല റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കിയാണ് പാലം വീണ്ടും തുറന്നിരിക്കുന്നത്.കഴിഞ്ഞ മഴക്കാലത്ത് സുരക്ഷയെ മുൻനിർത്തി...
Read full story
.നോര്‍മന്‍ഡി: ഫ്രാന്‍സിലെ നോര്‍മന്‍ഡിയില്‍ പുരാവസ്തു ഗവേഷകര്‍ക്കു ചില്ല് കുപ്പിക്കുള്ളില്‍ ചുരുട്ടിയിട്ടിരുന്ന കടലാസില്‍ എഴുതിയിട്ടിരുന്ന സന്ദേശം ലഭിച്ചു.പ്രദേശത്ത് നടന്ന ഖനനത്തിനിടെയാണ് കുപ്പി കണ്ടെത്തിയത്. കുപ്പിയിലടച്ച സന്ദേശത്തിന് ഇരുനൂറ് വര്‍ഷം പഴക്കം.ഉണ്ട്. ചില്ല് കുപ്പിക്കുള്ളില്‍ ചുരുട്ടിയിട്ടിരുന്ന കടലാസില്‍ തന്നെ ഇത് 1825ല്‍ കുഴിച്ചിട്ടതാണെന്ന് രേഖപ്പെടുത്തിയിരുന്നു....
Read full story
കോട്ടയം: പുതിയ മെമു 2024 സെപ്തംബർ 7 ങ്കളാഴ്ച മുതൽ സർവീസ് ആരംഭിക്കും. കൊല്ലം – എറണാകുളം – കൊല്ലം ആയി ഓടുന്ന മെമു എക്സ്പ്രസ് സ്പെഷലിന് (06169/06170) കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചു. പെരിനാട്, മൺറോത്തുരുത്ത് സ്റ്റേഷനുകളിലാണ് പുതിയതായി സ്റ്റോപ്പ് അനുവദിച്ചത്....
Read full story
കൊച്ചി ∙ തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണത്തിന്റെ റിപ്പോർട്ട് സമർപ്പിക്കാൻ വൈകുന്നതിൽ ഹൈക്കോടതി. അതൃപ്തി പ്രകടിപ്പിച്ചു. തുടർന്ന് റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നാഴ്ച സമയം കൂടി കോടതി അനുവദിച്ചു. സർക്കാർ തുടർച്ചയായി സമയം നീട്ടി ചോദിക്കുന്നത് പരാമർശിച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ അനിൽ...
Read full story
ഭുവനേശ്വര്‍: ഇതരസംസ്ഥാനങ്ങളില്‍നിന്നു തിരിച്ചെത്തുന്നവരുടെ ക്വാറന്റീന്‍ കാലാവധി 28 ദിവസമായി ഉയര്‍ത്തി ഒഡീഷ സര്‍ക്കാര്‍ ഉത്തരവിറക്കി. സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്റീന്‍ കേന്ദ്രത്തില്‍ 21 ദിവസം കഴിഞ്ഞശേഷം ബാക്കി ഏഴ് ദിവസം സ്വന്തം വീടുകളിലും കഴിയണമെന്നുമാണ് ഉത്തരവിലുള്ളത്. കൊറോണ വൈറസിന്റെ ഇന്‍ക്യൂബേഷന്‍ പിരീഡ് നീണ്ടേക്കാമെന്ന...
Read full story
മുംബൈ നവംബര്‍ 12: സര്‍ക്കാര്‍ രൂപീകരണത്തിനായി മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി തങ്ങള്‍ക്ക് 24 മണിക്കൂര്‍ സമയം മാത്രമാണ് നല്‍കിയതെന്ന് ശിവസേന. അതേസമയം ബിജെപിക്ക് മൂന്ന് ദിവസം നല്‍കിയെന്നും ശിവസേന ആരോപിച്ചു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കൂടുതല്‍ സമയം നല്‍കിയില്ലെന്ന് ആരോപിച്ചാണ്...
Read full story