തിരുവനന്തപുരം: ഐ.എസ്.ആർ.ഒയുടെ വാഹനം തടഞ്ഞ സംഭവത്തിൽ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന അൻപത് പേർക്കെതിരെയാണ് തുമ്പ പൊലീസ് കേസെടുത്തത്. അന്യായമായി സംഘംചേരൽ, മാർ​ഗതടസം സൃഷ്ടിക്കൽ, ഔദ്യോഗിക വാഹനം തടയൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 05/09/21 ഞായറാഴ്ചയാണ് നോക്കുകൂലി ആവശ്യപ്പെട്ട് ഐ.എസ്.ആര്‍.ഒയുടെ കൂറ്റന്‍...
Read full story
റിപ്പോര്‍ട്ട്

യുഎഇ കോണ്‍സുലേറ്റ് മുന്‍ ഗണ്‍മാനെ കാണാനില്ലെന്ന് പരാതി

By ന്യൂസ് ഡെസ്ക് February 24, 2021
തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് മുന്‍ ഗണ്‍മാന്‍ ജയഘോഷിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ തുമ്പ പോലീസില്‍ പരാതി സമര്‍പ്പിച്ചു. ജയ്‌ഘോഷ് രാവിലെ ഭാര്യയെ ജോലി സ്ഥലത്ത് എത്തിച്ചിരുന്നു. പിന്നീടാണ് കാണാതായത്. ജയഘോഷിന്റെ സ്‌കൂട്ടര്‍ നേമം പോലീസിന് ലഭിച്ചു. തന്റെ മാനസീക നില വളരെ സംഘര്‍ഷത്തിലാണെന്നും...
Read full story