ആശ്വാസമായി ചക്രവാതച്ചുഴികൾ, കേരളത്തിൽ വരും ദിവസങ്ങളിലും മഴ തുടരും, ഇന്ന് ഒമ്പത് ജില്ലകളിൽ മഞ്ഞ അലെർട്ട്

September 29, 2023

കടുത്ത വരൾച്ചാ ഭീഷണി നിലനിൽക്കെ, കാലവർഷത്തിന്റെ അവസാന നാളുകളിൽ സംസ്ഥാനത്ത് മഴ തുടരുന്നു. അടുത്ത അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴ തുടർന്നേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലൊഴികെ മറ്റ് ജില്ലകളിലെല്ലാം മഞ്ഞ അലർട്ട് …

നിയമസഭയിൽ മാത്യു കുഴൽനാടനും സ്പീക്കറും തമ്മിൽ കടുത്ത വാക്‌പോര് : നരേന്ദ്ര മോദിയുടെ സഭയിൽ ആണോ ഇരിക്കുന്നതെന്ന സംശയം തനിക്കിപ്പോൾ ഉണ്ടെന്ന് കെ.കെരമ

September 15, 2023

തിരുവനന്തപുരം: നിയമസഭയിൽ മാത്യു കുഴൽനാടൻ എം.എൽ.എയും സ്പീക്കർ എ.എൻ ഷംസീറും തമ്മിൽ വാക്‌പോര്. കേരള സഹകരണ സംഘം ബില്ലിന്റെ ചർച്ചയ്ക്കിടെയാണ് സംഭവം. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇ.ഡിയുടെ റിമാൻഡ് റിപ്പോർട്ട് കുഴൽനാടൻ സഭയിൽ വായിച്ചതിനെ സ്പീക്കർ എതിർത്തതാണ് തർക്കത്തിന് …

ശബരിമല തിരുവാഭരണത്തിന്റെ കണക്കെടുപ്പിനായി ജസ്റ്റിസ് രാമചന്ദ്രനെ നിയമിക്കാന്‍ അനുമതി നല്‍കി സുപ്രീംകോടതി

February 7, 2020

ന്യൂഡല്‍ഹി ഫെബ്രുവരി 7: ശബരിമല തിരുവാഭരണത്തിന്റെ കണക്കെടുപ്പിനും പരിശോധനക്കുമായി വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍നായരെ നിയമിക്കാനായി സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനെ അനുവദിച്ചു. നാലാഴ്ചക്കം സീല്‍ വച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. തിരുവാഭരണത്തിന്‍റെ ചുമതല സംബന്ധിച്ച് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച …