വിവാദങ്ങളോട് പ്രതികരിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ.

August 10, 2023

സിപിഐഎമ്മിൽ സ്ഥാനാർത്ഥികൾക്ക് ദാരിദ്ര്യമായോ ? തിരുവഞ്ചൂരിന്റെ ചോദ്യം. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി അടുത്ത് നിൽക്കുന്ന രണ്ട് പേരെ സിപിഐഎം സ്ഥാനാർത്ഥികളാക്കുമെന്ന അഭ്യൂഹത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ. എന്നായിരുന്നു തിരുവഞ്ചൂരിന്റെ മറുപടി. ‘സിപിഐഎമ്മിൽ സ്ഥാനാർത്ഥികൾക്ക് ദാരിദ്ര്യമായോ ? ഇത്രവലിയ …

കളളക്കേസും കയ്യൂക്കും കൊണ്ട്‌ പ്രിഷേധങ്ങളെ തകര്‍ക്കാനാവില്ലെന്ന്‌ പ്രതിപക്ഷ എംഎല്‍എമാര്‍

March 17, 2023

തിരുവനന്തപുരം : കളളക്കേസും കയ്യൂക്കും കൊണ്ട്‌ പ്രതിഷേധങ്ങളെ തകര്‍ക്കാനാവില്ലെന്ന്‌ പ്രതിപക്ഷ എംഎല്‍എ മാരായ അനൂപ്‌ ജേക്കബ്ബ്‌, റോജി എംജോണ്‍, അന്‍വര്‍ സാദത്ത്‌, ഐസി ബാലകൃഷ്‌ണന്‍, പികെ ബഷീര്‍ കെ.കെ.രമ, ഉമ തോമസ്‌, എന്നിവര്‍ സംയുക്ത പ്രസ്‌താവനയില്‍ പറഞ്ഞു. നിയമസഭയിലെ സംഘര്‍ഷത്തില്‍ വാച്ച്‌ …

ജില്ലയിൽ ഇന്ന് 4.27 ലക്ഷം കുട്ടികൾക്ക് വിരക്കെതിരെ ഗുളിക നൽകും

January 16, 2023

ഇന്ന് (ജനുവരി 17)ദേശീയ വിരവിമുക്തി ദിനം സിനിമ ബാലതാതാരം ആരിഷ് അനൂപ് ഉദ്ഘാടനം ചെയ്യും  കോട്ടയം: ദേശീയ വിരമുക്തി ദിനമായ ഇന്ന് (ജനുവരി 17) ജില്ലയിലെ സ്‌കൂൾ, അങ്കണവാടികൾ, കോളേജുകൾ എന്നിവിടങ്ങളിലെ ഒന്നു മുതൽ 19 വരെ വയസുള്ള 4.27 ലക്ഷം …

അക്ഷരലോകത്തേക്ക് പിച്ചവച്ച് 7260 കുരുന്നുകൾ – മധുരംവിളമ്പി അങ്കണവാടികളികളിൽ പ്രവേശനോത്സവം

May 31, 2022

കോട്ടയം: മധുരവും വർണപെൻസിലുകളും കളിപ്പാട്ടങ്ങളും നൽകി കുരുന്നുകളെ അക്ഷരലോകത്തേക്ക് വരവേറ്റ് ജില്ലയിലെ അങ്കണവാടികളിൽ പ്രവേശനോത്സവം. ജില്ലയിൽ മൂന്നിനും ആറിനുമിടയിൽ പ്രായമുള്ള 7260 കുരുന്നുകളാണ് ഇന്നലെ പുതുതായി അങ്കണവാടികളിൽ ചേർന്നത്. പ്രവേശനോത്സവത്തിൽ കുട്ടികൾ മാതാപിതാക്കളോടൊപ്പമാണ് പങ്കെടുത്തത്. പാമ്പാടി ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ …

കേരളം കെ റെയിൽ എംഡിക്ക് തീറെഴുതിയെന്ന ആരോപണവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ

May 1, 2022

കോട്ടയം: കോട്ടയത്ത് കെ റെയിലിന്റെ പേരിൽ വീടിന്റെ രണ്ടാം നിലയ്ക്ക് അനുമതി നിഷേധിച്ച സംഭവത്തിൽ പനച്ചിക്കാട് പഞ്ചായത്ത് സെക്രട്ടറിക്ക് സ്ഥലംമാറ്റം. എൻ അരുൺ കുമാറിനെ കടുത്തുരുത്തിയിലെ മുളക്കുളം പഞ്ചായത്തിലേക്കാണ് മാറ്റിയത്. ഭരണപരമായ കാര്യങ്ങൾക്ക് വേണ്ടിയാണ് മാറ്റമെന്നാണ് ഉത്തരവിൽ ഉള്ളത്. കെ റെയിൽ …

കോട്ടയം: ജില്ലാതല നിക്ഷേപക സംഗമം സംഘടിപ്പിച്ചു പുതുതലമുറ സംരംഭകർക്ക് മികച്ച പ്രോത്സാഹനം നൽകണം – തിരുവഞ്ചൂർ രാധാകൃഷ്ണൻ

March 5, 2022

കോട്ടയം: പുതുതലമുറയെ  വ്യവസായ രംഗത്തേക്ക്  ആകര്‍ഷിക്കുന്നതിനുതകുന്ന  പദ്ധതികൾ നടപ്പാക്കേണ്ടതുണ്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ. എ പറഞ്ഞു.  ജില്ലാ വ്യവസായകേന്ദ്രം  കോട്ടയത്ത് സംഘടിപ്പിച്ച  ജില്ലാതല നിക്ഷേപ സംഗമം  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഠനകാലത്തു തന്നെ യുവജനങ്ങൾക്ക് സംരഭങ്ങളിൽ താല്പര്യമുണ്ടാക്കുന്ന ഇടപെടലുകൾ ഉണ്ടാകണം. ഇതിനായി  കോളേജുകളിൽ വ്യവസായ …

വധഭീഷണിക്കത്തിലെ പൊലീസ് അന്വേഷണം പ്രഹസനം മാത്രമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

July 5, 2021

തിരുവനന്തപുരം: വധഭീഷണിക്കത്തിലെ പൊലീസ് അന്വേഷണം പ്രഹസനം മാത്രമെന്ന് മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ സംഭവത്തെ ലഘുവായാണ് കണ്ടതെന്നും ഇതേനിലപാടാണ് അന്വേഷണത്തില്‍ പൊലീസിനെന്നും തിരുവഞ്ചൂര്‍ 05/07/21 തിങ്കളാഴ്ച രാവിലെ പറഞ്ഞു. തങ്ങള്‍ക്കെതിരെയും പല കുബുദ്ധികളും …