ന ന്യൂസ് ഡെസ്ക് കോവിഡ് 19 മുന്നണിപ്പോരാളികളെ ആദരിക്കാന്‍ കുട്ടികള്‍ക്കായി ‘എന്റെ കൊറോണ പോരാളികള്‍’ പദ്ധതിയുമായി തപാല്‍ വകുപ്പ് റിപ്പോര്‍ട്ട് തിരുവനന്തപുരം: കോവിഡ് 19 നെതിരായ പോരാട്ടത്തിലെ മുന്നണിപ്പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, പോലീസുകാര്‍, അഗ്നിശമനസേന ജീവനക്കാര്‍, ശുചീകരണത്തൊഴിലാളികള്‍, തപാല്‍ ജീവനക്കാര്‍ തുടങ്ങിയവരെ ആദരിക്കാനായി തപാല്‍വകുപ്പ് കേരള സര്‍ക്കിള്‍ 'എന്റെ കൊറോണ പോരാളികള്‍' ഇ-പോസ്റ്റ് പദ്ധതി നടപ്പിലാക്കുന്നു.... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ന്യൂഡൽഹി: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിലുള്ള ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി (എസ് സി ടി ഐ എം എസ് ടി) ആര് എന്‍ എ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ബിജെപിയുടെ മുന്നേറ്റം ശ്രദ്ധേയമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ഹൈലൈറ്റുകൾ• ഭരണവിരുദ്ധ വികാരമില്ലെന്ന് സിപിഐഎം റിപ്പോർട്ട്.• പാർട്ടിക്ക് തെറ്റുപറ്റിയില്ലെന്നാണ് വിലയിരുത്തൽ.• ജാതി സമവാക്യവും വോട്ടർ പട്ടിക പരിഷ്കരണവും തിരിച്ചടിക്കാരണമെന്ന് റിപ്പോർട്ട്.• ബിജെപിയുടെ വളർച്ച ഗൗരവത്തോടെ കാണണമെന്ന് നിർദേശം.• ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള അധിക വോട്ടുകൾ ഇത്തവണ ലഭിച്ചില്ല. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ന്യൂഡല്‍ഹി: മൂന്നുമാസത്തിനപ്പുറം ഇന്ത്യ കൊറോണയില്‍നിന്ന് മുക്തമാകുമെന്ന് പഠനം. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ നയരൂപീകരണ വിദഗ്ധരാണ് ഈ പ്രവചനം നടത്തിയിരിക്കുന്നത്. നിലവിലെ രോഗവ്യാപന തോത് അടിസ്ഥാനമാക്കി ബെയ്ലീസ് മോഡല്‍ എന്ന ഗണിതമാതൃക ഉപയോഗിച്ചാണ് ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. രോഗമുക്തി... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് കാസർഗോഡ്: കോവിഡ് മുക്തര്‍ക്കുള്ള പുനര്‍ജനി' പ്രത്യക ഒ പി പടന്നക്കാട് ജില്ലാ ആയുര്‍വ്വേദ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. എസ് എന്‍ സരിത ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം പുതുതായി ആരംഭിച്ച... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് തിരുവനന്തപുരം: കേന്ദ്ര സർക്കാർ സർവ്വീസിലെ പെൻഷൻകാരുടെ സൗകര്യാർത്ഥം, സി.ജി.എ.യുടെ (കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ്) പി.എഫ്.എം.എസ്. ആപ്ലിക്കേഷൻ വഴിയുള്ള ഇലക്ട്രോണിക് പെൻഷൻ പേയ്മെന്റ് ഓർഡർ (ഇ-പി.പി.ഒ.) ഡിജി ലോക്കറുമായി ബന്ധിപ്പിക്കാൻ പെൻഷൻ, പെന്‍ഷനേഴ്സ് ക്ഷേമ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ദഹിയേയിൽ തുടർച്ചയായ സ്ഫോടനങ്ങൾ ഉണ്ടായി ന്യൂസ് ഡെസ്ക് ബെയ്റൂട്ടിൽ ഇസ്രയേൽ വ്യോമാക്രമണം; ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ടെന്ന് അവകാശവാദം റിപ്പോര്‍ട്ട് ഹൈലൈറ്റുകൾ• ബെയ്റൂട്ടിൽ ഇസ്രയേൽ വൻ വ്യോമാക്രമണം നടത്തി.• ഹിസ്ബുള്ള കമാൻഡ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടെന്ന് അവകാശവാദം.• ദഹിയേ മേഖലയിൽ തുടർച്ചയായ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു.• നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.• ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ വ വി ബി രാജൻ ലേഖനം ജൂണ്‍ 3 ലെ സുപ്രീംകോടതി വിധി മറയാക്കി വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പ്രദേശത്തെ കര്‍ഷകരേയും താമസക്കാരേയും കുടിയൊഴിപ്പിക്കുന്ന ബഫര്‍സോണ്‍ ഉണ്ടാക്കാന്‍ ഒരിടത്ത് സര്‍വ്വേ നടത്തുമ്പോള്‍ തേക്കടി വന്യജീവി കേന്ദ്രത്തിനകത്ത് കാര്‍ബണ്‍ ഫണ്ട്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ വ വി ബി രാജൻ ലേഖനം വന്യജീവി സങ്കേതങ്ങളുടെ ചുറ്റളവില്‍ ആകാശദൂരത്തില്‍ ഒരു കിലോമീറ്റര്‍ പ്രദേശം വനമാക്കി മാറ്റിക്കൊണ്ട് ബഫര്‍സോണ്‍ രൂപീകരിക്കാനുള്ള സുപ്രീംകോടതി വിധി അസാധാരണമായ ജുഡീഷ്യല്‍ ഇടപെടലുകളുടെ പരമ്പരകള്‍ക്ക് ശേഷമാണ് ഉണ്ടായിരിക്കുന്നത്. എല്ലാറ്റിന്റേയും തുടക്കം മലയാളിയായ ഗോദവര്‍മ്മന്‍ തിരുമുല്‍പ്പാടില്‍ നിന്നാണ്.... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ സ സുഭദ്ര വാര്യര്‍ മരുന്നു കച്ചവട മാഫിയ ന്യൂട്രീഷൻ ഫുഡ് വിതരണ കേന്ദ്രങ്ങൾക്കെതിരെ പ്രചരണമാരംഭിച്ചു ലേഖനം ന്യൂട്രീഷൻ ഫുഡ് വ്യവസായത്തിൽ ലോകത്തിലെ ഒന്നാമത്തെ ഉത്പാദകരായ ഹെർബാലൈഫ് ഉൽപന്നങ്ങൾ വിതരണം ചെയ്യുന്ന കേരളത്തിലെ ന്യൂട്രീഷൻ സെൻററുകൾ തകർക്കുവാൻ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിലൂടെയും ചില ഓൺലൈൻ മാധ്യമങ്ങളിലൂടെയും മരുന്ന് വിൽപ്പന മാഫിയയും ആശുപത്രി വ്യവസായികളും... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ വ വി ബി രാജൻ ലേഖനം 2022 ജൂൺ മൂന്നാം തീയതി, ജസ്റ്റീസുമാരായ എൽ നാഗേശ്വര റാവു, ബി ആർ ഗവായ്, അനിരുദ്ധ ബോസ് എന്നിവരടങ്ങുന്ന സുപ്രീംകോടതി ബഞ്ചിന്റെ വിധിയാണ് ഇന്ന് രാജ്യത്തും പ്രത്യേകിച്ച് കേരളത്തിലും സജീവമായിരിക്കുന്ന ബഫർസോൺ ചർച്ചകൾക്ക് കാരണം.... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ന്യൂസ് ഡെസ്ക് അറിയിപ്പുകള് തൃശ്ശൂർ: നവംബര്‍ 25ന് അന്താരാഷ്ട്ര സ്ത്രീ സുരക്ഷാ ദിനത്തോടനുബന്ധിച്ച് വനിതാ ശിശുവികസന വകുപ്പ് സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ക്കായി പോസ്റ്റര്‍ മത്സരം സംഘടിപ്പിക്കും. സുരക്ഷിതമാക്കാം വീട്ടകങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കി സന്ദേശങ്ങള്‍, ചിത്രങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ബയോമെട്രിക് മസ്റ്ററിംഗ് നടത്താത്ത സാമൂഹ്യ സുരക്ഷ / ക്ഷേമനിധി ബോർഡു പെൻഷൻ ഗുണഭോക്താക്കൾക്ക് ലോക്ഡൗണിനു ശേഷം ഒരാഴ്ച കൂടി സമയം അനുവദിക്കും. ഫെബ്രുവരി 15 വരെ മസ്റ്റർ ചെയ്തിട്ടില്ലാത്ത, പെൻഷൻ അർഹതയുളള ഗുണഭോക്താക്കൾക്കാണ് അവസരം... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് തിരുവനന്തപുരം ഏപ്രില്‍ 22: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സൗജന്യ പലവ്യഞ്ജന കിറ്റിന്റെ രണ്ടാംഘട്ട വിതരണം(പിങ്ക് കാര്‍ഡ് ) ഏപ്രില്‍ 27 മുതല്‍ പുനഃക്രമീകരിച്ചു. റേഷന്‍ കാര്‍ഡിന്റെ അവസാന അക്കത്തിന്റ അടിസ്ഥാനത്തില്‍ ആയിരിക്കും കിറ്റിന്റെ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
സ കുനോ ചീറ്റ പുനരധിവാസ പദ്ധതിക്ക് തിരിച്ചടി സുഭദ്ര വാര്യർ സ്പെഷ്യൽ റിപ്പോര്‍ട്ട് ഹൈലൈറ്റുകൾകുനോയിൽ ചികിത്സയിലായിരുന്ന പെൺചീറ്റ മരിച്ചു.പരിക്കേറ്റ നിലയിലാണ് ചീറ്റയെ കണ്ടെത്തിയത്.ആന്തരിക രക്തസ്രാവം സ്ഥിരീകരിച്ചിരുന്നു.ചീറ്റയുടെ പ്രായം 27 മാസമായിരുന്നു.രാജ്യത്തെ ചീറ്റകളുടെ എണ്ണം 52 ആയി. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ സ പ്രമേഹവും അമിതവണ്ണവും ഉയരുമ്പോൾ സൈക്കിൾ പിന്നണിയിൽ സുഭദ്ര വാര്യർ സ്പെഷ്യൽ റിപ്പോര്‍ട്ട് ഹൈലൈറ്റുകൾസൈക്കിൾ ഉപയോഗം പുതിയ തലമുറയിൽ ഗണ്യമായി കുറഞ്ഞു.അമിതവണ്ണവും ജീവിതശൈലി രോഗങ്ങളും വർധിക്കുന്നു.സുരക്ഷിത സൈക്കിൾ പാതകളുടെ അഭാവം തിരിച്ചടിയായി.സൗകര്യജീവിതം ശാരീരിക പ്രവർത്തനം കുറച്ചു.സൈക്കിളിന്റെ തിരിച്ചുവരവ് ആരോഗ്യത്തിന് ഗുണകരമാകും. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ആയിരക്കണക്കിന് കോടി രൂപയുടെ കൊള്ള ന്യൂസ് ഡെസ്ക് സ്പെഷ്യൽ റിപ്പോര്‍ട്ട് കൊൽക്കത്ത: ഭരണ മാറ്റവും പാർട്ടിത്തകർച്ചയും നേരിടുന്ന മമതാ ബാനർജിയെയും മരുമകൻ അഭിഷേക് ബാനർജിയെയും പിന്തുടർന്ന് അഴിമതിക്കഥയുടെ സർപ്പങ്ങൾ.മദ്യനയം മറയാക്കി ഭരണത്തിന് പിന്നിൽ നടന്നത് ആയിരക്കണക്കിന് കോടി രൂപയുടെ കൊള്ളയാണെന്നാണ് ഒരു ദേശീയ ദിനപത്രം റിപ്പോർട്ട്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ സ സ്വകാര്യ സ്ഥാപനത്തിനുള്ളിൽ നടുക്കുന്ന ആക്രമണം സുഭദ്ര വാര്യർ സ്പെഷ്യൽ റിപ്പോര്‍ട്ട് ഹൈലൈറ്റുകൾപ്രണയബന്ധം അവസാനിച്ചതിന് പിന്നാലെ യുവാവ് യുവതിയെ നിരന്തരം സമീപിക്കാൻ ശ്രമിച്ചു.ഓഫീസിനുള്ളിൽ സഹപ്രവർത്തകരുടെ മുന്നിൽ കത്തിയുമായി ആക്രമണം നടത്തി.ദൃശ്യനിരീക്ഷണ ക്യാമറയിൽ ആക്രമണത്തിന്റെ മുഴുവൻ ദൃശ്യങ്ങളും പതിഞ്ഞു.ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ മരിച്ചു.ആക്രമണശേഷം പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലാണ്. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ വ സി.പി.ഐ സി.പി.ഐ(എമ്മും): ഭിന്നത എന്താണ്? വി ബി രാജൻ ഇടതുമുന്നണി വഴിത്തിരിവിലോ? സി.പി.ഐ – സി.പി.ഐ(എം) ബന്ധത്തിലെ വിള്ളലുകളുടെ രാഷ്ട്രീയ വിശകലനം സ്പെഷ്യൽ റിപ്പോര്‍ട്ട് ഡി. രാജയുടെ ആഹ്വാനവും സി.പി.ഐ(എം)-ന്റെ മടിയും എന്താണ് സൂചിപ്പിക്കുന്നത്?ഭിന്നത ഒരു പദവിയെച്ചൊല്ലിയുള്ള തർക്കം മാത്രമല്ല.സി.പി.ഐ ഇപ്പോൾ "ആദ്യം ഭാരതീയ ജനതാ പാർട്ടിയെ തോൽപ്പിക്കുക,പിന്നീട് മറ്റു ഭിന്നതകൾ പരിഹരിക്കാം" എന്ന സമീപനത്തിലാണ്സി..പി.ഐ(എം) ഇപ്പോഴും "ഭാരതീയ ജനതാ പാർട്ടിക്കെതിരായ പോരാട്ടം വേണം,പക്ഷേ കോൺഗ്രസിന്റെ നിഴലിൽ അല്ല" എന്ന സമീപനത്തിലാണ്.നിലവിലെ പ്രതിസന്ധി ഇന്ത്യാ മുന്നണിയുടേതു മാത്രമല്ല. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ സ സിദ്ധരാമയ്യയുടെ ഭരണപാരമ്പര്യം ചർച്ചയാകുന്നു സുഭദ്ര വാര്യർ സ്പെഷ്യൽ റിപ്പോര്‍ട്ട് ഹൈലൈറ്റുകൾഡി.കെ.ശിവകുമാർ മുഖ്യമന്ത്രിയായി ചുമതലയേറ്റു.ഗെലോട്ടും പൈലറ്റും അഭിനന്ദനമറിയിച്ചു.സിദ്ധരാമയ്യയുടെ സംഭാവനകൾ പ്രശംസിക്കപ്പെട്ടു.അധികാരകൈമാറ്റം ദേശീയചർച്ചയായി.ജനാധിപത്യത്തിലെ നേതൃത്വമാറ്റം ശ്രദ്ധനേടി. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന പരീക്ഷണ പദ്ധതി ന്യൂസ് ഡെസ്ക് സ്പെഷ്യൽ റിപ്പോര്‍ട്ട് എഐയും എക്സ്-റേയും വരെ ഉപയോഗിക്കുന്നുപ്രധാന വിവരങ്ങൾകൊതുകുജന്യ രോഗങ്ങൾ തടയാൻ ഗൂഗിളിന്റെ വെരിലി പദ്ധതി നടപ്പാക്കുന്നു.വോൾബാക്കിയ ബാധിത ആൺകൊതുകുകളെയാണ് തുറന്നുവിടുന്നത്.3.2 കോടി കൊതുകുകളെ അമേരിക്കയിൽ തുറന്നുവിടാനാണ് പദ്ധതി.ഇപിഎയുടെ അന്തിമ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല.മുൻ പരീക്ഷണങ്ങളിൽ കൊതുകുകളുടെ എണ്ണം 90 ശതമാനത്തിലേറെ കുറഞ്ഞു. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന പുരുഷന്മാരിലും സ്ത്രീകളിലും ഏറ്റവും കൂടുതൽ മദ്യ ഉപയോഗം അരുണാചൽ പ്രദേശിൽ ന്യൂസ് ഡെസ്ക് സ്പെഷ്യൽ റിപ്പോര്‍ട്ട് ഹൈലൈറ്റുകൾഅരുണാചൽ പ്രദേശിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ മദ്യപാനം റിപ്പോർട്ട് ചെയ്തത്.പുരുഷന്മാരിലും സ്ത്രീകളിലും പുകയില ഉപയോഗത്തിൽ മിസോറം ഒന്നാമതെത്തി.വടക്കേ ഇന്ത്യയിൽ പുരുഷന്മാരുടെ മദ്യ ഉപയോഗത്തിൽ ഹിമാചൽ മുന്നിലാണ്.അമിതവണ്ണമുള്ള പുരുഷന്മാരുടെ എണ്ണത്തിൽ ചണ്ഡീഗഢ് രാജ്യത്ത് ഒന്നാമതായി.ജങ്ക് ഭക്ഷണവും ശാരീരിക അധ്വാനക്കുറവും അമിതവണ്ണ വർധനയ്ക്ക് കാരണമായി. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ട്രംപിന്റെ ജനപ്രീതി ഇടിയുമ്പോൾ തെരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നു ന്യൂസ് ഡെസ്ക് സ്പെഷ്യൽ റിപ്പോര്‍ട്ട് ഹൈലൈറ്റുകൾഅമേരിക്കയിലെ മധ്യകാല തിരഞ്ഞെടുപ്പ് ട്രംപിന്റെ ഭരണഭാവിയെ നിർണയിക്കുന്ന പ്രധാന രാഷ്ട്രീയ പരീക്ഷയായി മാറുന്നു. ഡെമോക്രാറ്റുകൾ കോൺഗ്രസിൽ ഭൂരിപക്ഷം നേടിയാൽ ട്രംപിന്റെ ഭരണശേഷി ഗണ്യമായി കുറയാം. വിലക്കയറ്റം, തൊഴിലില്ലായ്മ, കുടിയേറ്റനയം എന്നിവക്കെതിരെ ട്രംപിനെതിരായ പ്രചാരണം ശക്തമാകുന്നു. അഭിപ്രായ സർവേകളിൽ ട്രംപിന്റെ ജനപ്രീതി 37 ശതമാനമായി താഴ്ന്നു. തിരഞ്ഞെടുപ്പിന് ശേഷം അമേരിക്കയുടെ ആഭ്യന്തര-വിദേശ നയങ്ങളിൽ വലിയ മാറ്റസാധ്യത ഉയരുന്നു. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ഡോളർ ക്ഷാമം രൂപയുടെ മൂല്യം തകർക്കുമോ? ന്യൂസ് ഡെസ്ക് സ്പെഷ്യൽ റിപ്പോര്‍ട്ട് ഹൈലൈറ്റുകൾ2025-26ൽ ഇന്ത്യയിൽ നിന്നുള്ള ഡോളർ ഒഴുക്ക് വരവിനെക്കാൾ 30.8 ബില്യൺ ഡോളർ കൂടുതലായി. വ്യാപാരക്കമ്മി അഞ്ച് വർഷത്തിനിടയിലെ ഉയർന്ന നിലയിലെത്തി. സേവനമേഖലയിലെ മിച്ചം കുറഞ്ഞത് ആകെ കമ്മി വർധിപ്പിച്ചു. വിദേശ നിക്ഷേപകർ 4.3 ബില്യൺ ഡോളർ അധികമായി പിൻവലിച്ചു. എണ്ണ, സ്വർണം ഇറക്കുമതിയും രൂപയുടെ മൂല്യത്തകർച്ചയും സാമ്പത്തിക സമ്മർദം കൂട്ടുന്നു. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് തിരുവനന്തപുരം: ലോക്ക്ഡൗണിന് ശേഷം കേരളത്തില്‍ മടങ്ങിയെത്തുന്ന പ്രവാസികളെ പരിശോധിക്കാനും വിമാനത്താവളത്തിന് സമീപം തന്നെ ക്വാറന്റൈന് ചെയ്യാനും രോഗം സംശയിക്കുന്നവരെ ആശുപത്രിയിലേക്ക് മാറ്റാനും സംസ്ഥാന സര്‍ക്കാര്‍ പദ്ധതി രൂപീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് തിരുവനന്തപുരം: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടപ്പാക്കുന്ന ജീവനി - 'നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം' പദ്ധതിയുടെ ഭാഗമായി ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫോട്ടോ, വീഡിയോ മത്സരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. സ്വന്തമായി വീട്ടുവളപ്പിലോ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് തിരുവനന്തപുരം: കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ വീട്ടിലിരുന്ന് ജോലി ചെയ്യേണ്ടിവരുന്ന കുട്ടികളുള്ള സ്ത്രീള്‍ക്കായി 'ബാലമിത്രം' എന്ന പേരില്‍ ടെലിഫോണ്‍ കൗണ്‍സലിംഗ് സംവിധാനം പുതുതായി ആരംഭിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് ലോക്ക് ഡൗണ്‍: കൂടുതല്‍ മേഖലകള്‍ക്ക് കൂടി ഇളവ് നല്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ് റിപ്പോര്‍ട്ട് തിരുവനന്തപുരം: ലോക്ക് ഡൗണില്‍ നിന്ന് കൂടുതല്‍ മേഖലകള്‍ക്ക് കൂടി ഇളവ് നല്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ഇത് സംബന്ധിച്ച നിലവിലെ മാര്‍ഗരേഖയുടെ പരിഷ്കരിച്ച രൂപം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറി. ഇളവ്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് തിരുവനന്തപുരം ഫെബ്രുവരി 26: അസൗകര്യങ്ങളിൽ ഉഴലുന്ന ചാലയെ പഴയപ്രൗഢിയിലേക്ക് കൊണ്ടുവരാൻ ചാല പൈതൃകത്തെരുവ് നവീകരണം പൂർത്തിയാകുന്നതോടെ സാധ്യമാകുമെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം ജില്ലയിൽ മാത്രം ടൂറിസം വകുപ്പ് മുഖേന നടപ്പാക്കി... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് തിരുവനന്തപുരം ഫെബ്രുവരി 21: വ്യാപാര സ്ഥാപനങ്ങള്‍ രാത്രിയിലും പ്രവര്‍ത്തിപ്പിക്കാനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ മുന്നോട്ടുവച്ചു. അങ്ങനെ ഇരുപത്തിനാല് മണിക്കൂറും സജീവമാകാനൊരുങ്ങുകയാണ് തിരുവനന്തപുരം നഗരം. കോര്പ്പറേഷന് നിശ്ചയിക്കുന്ന പ്രത്യേക സ്ഥലങ്ങളില്‍ കച്ചവട സ്ഥാപനങ്ങള്‍ ആരംഭിക്കാനും മന്ത്രിസഭാ യോഗത്തില്‍... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ