താനൂരിൽ നഴ്സിങ് കോളേജ്
റിപ്പോര്‍ട്ട്

താനൂരിൽ നഴ്സിങ് കോളേജ്

By ന്യൂസ് ഡെസ്ക് August 22, 2023
താനൂർ : താനൂരിൽ പുതിയ നഴ്സിങ് കോളേജ് ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചതായി മന്ത്രി വി. അബ്ദുറഹ്‌മാൻ പറഞ്ഞു. മണലിപ്പുഴ ജനകീയാരോഗ്യകേന്ദ്രം ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഒന്നാംഘട്ടത്തിൽ 40 വിദ്യാർഥികൾക്ക് പഠനത്തിനുള്ള സൗകര്യമൊരുക്കും. നാലു വർഷത്തിനകം 400 സീറ്റുകളുള്ള ഏറ്റവും വലിയ...
Read full story
താനൂർ ബോട്ടപകടത്തിൽ തുറമുഖമന്ത്രിയുടെ ഓഫിസിനെതിരെ മൊഴി നൽകിയ മാരിടൈം സിഇഒയെ മാറ്റി ടിപി സലിംകുമാറിനെയാണ് സിഇഒ സ്ഥാനത്ത് നിന്ന്മാറ്റിയത്. പൊതുഭരണ അഡീഷണൽ സെക്രട്ടറി ഷൈൻ എ ഹഖിനാണ് പകരം ചുമതല. അറ്റലാന്റിക് ബോട്ടിന്റെ രജിസ്‌ട്രേഷൻ അപേക്ഷ പരിഗണിക്കാൻ മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ്...
Read full story
താനൂരിൽ ഗണേശോത്സവം:ഒരുക്കങ്ങൾ തുടങ്ങി
റിപ്പോര്‍ട്ട്

താനൂരിൽ ഗണേശോത്സവം:ഒരുക്കങ്ങൾ തുടങ്ങി

By ന്യൂസ് ഡെസ്ക് August 18, 2023
താനൂർ : വിശ്വഹിന്ദു പരിഷത്ത് പരപ്പനങ്ങാടി പ്രഖണ്ഡിന്റെ നേതൃത്വത്തിൽ 26-ന് നടക്കുന്ന ഗണേശോത്സവത്തിന് ഒരുക്കം തുടങ്ങി. 20-ന് താനൂർ ശോഭപറമ്പ് ക്ഷേത്രാങ്കണത്തിൽ ഗണപതിഹോമത്തോടെ ആഘോഷത്തിന് തുടക്കംകുറിക്കും. ഗണേശപൂജകൾ ഭജന, മഹാഗണപതിഹോമം എന്നിവ നടക്കും. 26 -ന് ഉച്ചയ്ക്ക് രണ്ടിന് ആർ.എസ്.എസ്. സേവാ...
Read full story
മുട്ടിൽ മരംമുറി കേസ് അന്വേഷണ സംഘത്തിൽ നിന്ന് മാറ്റണമെന്ന് താനൂർ ഡി.വൈ.എസ്.പി ബെന്നി. ആവശ്യമുന്നയിച്ച് ഡിജിപിക്ക് കത്ത് നൽകി. അനാവശ്യ വിവാദങ്ങളുണ്ടാക്കി കേസ് വഴിതിരിച്ചുവിടാനാണ് പ്രതികൾ ശ്രമിക്കുന്നതെന്നും ഈ സാഹചര്യത്തിൽ തുടരാനാവില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. കേസിൽ കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് കത്ത് നൽകിയിരിക്കുന്നത്.മുട്ടിൽ...
Read full story
22 പേരുടെ മരണിനിടയാക്കിയ താനൂർ ബോട്ടപകട കേസിൽ നാല് പ്രതികൾക്ക് ജാമ്യം. ഒന്നാം പ്രതി ബോട്ടുടമ നാസര്‍, ഏഴാം പ്രതി ശ്യാംകുമാര്‍, എട്ടാം പ്രതി ബിലാല്‍, ഒന്‍പതാം പ്രതി സവാദ് എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. താനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍...
Read full story
താനൂർ കസ്റ്റഡി മരണത്തിൽ കൊലക്കുറ്റം ചുമത്തി അന്വേഷണ സംഘം. ആരെയും പ്രതി ചേർക്കാതെയാണ് അന്വേഷണ സംഘം കൊലക്കുറ്റം ചുമത്തിയത്. കസ്റ്റഡി മരണത്തിൽ നേരത്തെ അസ്വാഭാവിക മരണത്തിനായിരുന്നു പൊലീസ് കേസ് എടുത്തിരുന്നത്. താമിറിനെ കസ്റ്റഡിയിൽ എടുത്ത ശേഷം പൊലീസ് ക്വാർട്ടേഴ്സിൽ എത്തിച്ചു ക്രൂരമായി...
Read full story
താനൂരിൽ ഗുഡ്സ് ഓട്ടോ കനാലിലേക്ക് മറിഞ്ഞു
റിപ്പോര്‍ട്ട്

താനൂരിൽ ഗുഡ്സ് ഓട്ടോ കനാലിലേക്ക് മറിഞ്ഞു

By ന്യൂസ് ഡെസ്ക് August 6, 2023
*താനൂർ പച്ചക്കറിയുമായി പോവുകായിരുന്ന ആപ്പ ഗുഡ്സ് ഓട്ടോ വേറൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ സൈഡിൽ ഉണ്ടായിരുന്ന തെങ്ങിൻ കുറ്റിയിൽ തട്ടിയാണ് നിയന്ത്രണം വിട്ട് കനോലി കനാലിലേക്ക് മറിഞ്ഞു, ഇന്ന് ഉച്ചക്ക് 2:30ന് ആണ് സംഭവം താനൂർ എച്ച്.എസ്.എം.സ്ക്കൂളിനു സമീപത്താണ് അപകടം സംഭവിച്ചത്,...
Read full story
തിരൂർ : താനൂർ കസ്റ്റഡി മരണത്തിൽ നടപടി. താനൂരിൽ കസ്റ്റഡിയിലിരിക്കെ പ്രതി മരിച്ച സംഭവത്തിൽ 8 പൊലീസുകാർക്കെതിരെ നടപടി.SI ഉൾപ്പെടെ എട്ട് പൊലീസുകാർക്ക് സസ്പെൻഷൻ; നടപടി കസ്റ്റഡിയിലെടുത്തയാളെ മർദിച്ചതിൽ. കൃഷ്ണലാൽ, കെ മനോജ്, ശ്രീകുമാർ, ആശിഷ് സ്റ്റീഫൻ, ജിനേഷ്അഭിമന്യു, വിപിൻ കൽപകഞ്ചേരി,...
Read full story
കൊച്ചി: താനൂർ ബോട്ടപകടത്തിൽ രണ്ടു പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. പതിനൊന്നാം പ്രതി സെബാസ്റ്റ്യൻ ജോസഫ്, പന്ത്രണ്ടാം പ്രതി വി വി പ്രസാദ് എന്നിവർക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ പത്താംപ്രതി മുഹമ്മദ് റിൻഷാദിന് ജാമ്യം ലഭിച്ചിരുന്നു. ഇയാളഉടെ പ്രായം പരിഗണിച്ചാണ്...
Read full story
താനൂർ : താനൂരിൽ മൂന്നു വള്ളങ്ങൾ അപകടത്തിൽപ്പെട്ടു. എൻജിൻ തകരാറായി കടലിൽ കുടുങ്ങിയ മത്സ്യബന്ധന വള്ളം ഫിഷറീസ് മറൈൻ എൻഫോഴ്സ്‌മെന്റ് ടീമിന്റെ സഹായത്തോടെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചതാണ് ഒരു സംഭവം. താനൂർ ഹാർബറിൽനിന്നു പുറപ്പെട്ട സുറൂർ ഇൻബോഡ് വള്ളമാണ് എൻജിൻ തകരാറായി കടലിൽക്കുടുങ്ങിയത്....
Read full story