പത്താം പ്രതിക്ക് ജാമ്യം
റിപ്പോര്‍ട്ട്

പത്താം പ്രതിക്ക് ജാമ്യം

By ന്യൂസ് ഡെസ്ക് July 20, 2023
താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടം സംബന്ധിച്ച കേസില്‍ പത്താം പ്രതിയായ ബോട്ടു ജീവനക്കാരൻ താനൂര്‍ ചെമ്ബന്റെ പുരയ്‌ക്കല്‍ മുഹമ്മദ് റിൻഷാദിന് (19) ഹൈക്കോടതി ജാമ്യം നല്‍കി. മഞ്ചേരി സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് എ.എ....
Read full story
കോഴിക്കോട്: ഇരുവഞ്ഞിപ്പുഴയിൽ മലവെള്ളപ്പാച്ചിലിൽ അകപ്പെട്ട യുവാക്കളെ രക്ഷപ്പെടുത്തി. നാരങ്ങാത്തോട് പതങ്കയത്ത് പുഴയിൽ കുളിക്കുകയായിരുന്ന യുവാക്കൾ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ അകപ്പെടുകയായിരുന്നു. തുടർന്ന് പാറയ്ക്കു മുകളിൽ കയറിനിന്ന ഇവരെ ഹോംഗാർഡും മിനാർ പവർ ഹൗസിലെ ജീവനക്കാരും നാട്ടുകാരും ചേർന്ന് കരയ്‌ക്കെത്തിക്കുകയായിരുന്നു.2023 മെയ് 22നാണ് സംഭവം...
Read full story
തിരുവനന്തപുരം ∙ മലപ്പുറം താനൂർ തൂവൽതീരം ബീച്ചിൽ 22 പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ട് അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന ജുഡീഷ്യൽ കമ്മിഷന്റെ പരിഗണനാ വിഷയങ്ങൾ തീരുമാനിച്ചു. വിജ്ഞാപനം ഇറങ്ങാത്തതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ നിലനിൽക്കുമ്പോഴാണ് പരിഗണനാ വിഷയങ്ങൾ പുറത്തുവിട്ടത്.റിട്ട. ജസ്റ്റിസ് വി.കെ.മോഹനൻ ചെയർമാനായ ജുഡീഷ്യൽ...
Read full story
തിരുവനന്തപുരം: ലീഗ് നേതാവ് കെ എം ഷാജിക്കെതിരെയുള്ള മന്ത്രി വി അബ്ദുറഹിമാന്റെ പ്രകോപന പ്രസംഗത്തിൽ മറുപടിയുമായി ലീഗ് എംഎൽഎ പി കെ ബഷീർ. കെ എം ഷാജിയുടെ വീട്ടിൽ കയറും എന്നത് മന്ത്രിയുടെ തോന്നൽ മാത്രമാണെന്നും . വീട്ടിൽ കയറിയാൽ കൈയും...
Read full story
താനൂര്‍: പൂരപ്പുഴ ബോട്ട് അപകടത്തില്‍ മരിച്ച താനൂര്‍ കണ്‍ട്രോള്‍ റൂമിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ. സബറുദ്ധീന്റെ പേരില്‍ എറണാകുളം കെ.പി.എച്ച്.സി.എസില്‍ ഉണ്ടായിരുന്ന ഭവന വായ്പ ബാധ്യത എഴുതിത്തള്ളി. സബറുദ്ധീന്‍ 15 ലക്ഷം രൂപയാണു വായ്പയെടുത്തിരുന്നത്. 1,25,000 രൂപ തിരിച്ചടച്ചു....
Read full story
ബോട്ട് നിയന്ത്രിച്ചവരില്‍ നാസറിന്റെ ബന്ധുവും
റിപ്പോര്‍ട്ട്

ബോട്ട് നിയന്ത്രിച്ചവരില്‍ നാസറിന്റെ ബന്ധുവും

By ന്യൂസ് ഡെസ്ക് May 10, 2023
താനൂര്‍; താനൂരില്‍ 22 പേരുടെ മരണത്തിന് ഇടയാക്കിയ അറ്റ്‌ലാന്റിക് ബോട്ടിന്റെ ഉടമ താനൂര്‍ സ്വദേശി പാട്ടരകത്ത് നാസറി(47)നെതിരേ കൊലക്കുറ്റം ചുമത്തി പോലീസ് കേസെടുത്തെങ്കിലും ദുരന്തത്തിനു കാരണക്കാരായ മറ്റു ചിലരെ കേസില്‍ പ്രതിചേര്‍ക്കാന്‍ മടിക്കുന്നു. ബോട്ട് ഓടിച്ചിരുന്ന താനൂര്‍ ഒട്ടുംപുറം സ്വദേശിയായ സ്രാങ്ക്...
Read full story
താനൂർ: താനൂരിലുണ്ടായത് മനുഷ്യ നിർമ്മിതമായ ദുരന്തമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ഇത്തരം ദുരന്തങ്ങൾ സംസ്ഥാനത്ത് ഒരിടത്തും ആവർത്തിക്കാതിരിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കേണ്ടത്. ബോട്ടിന് ലൈസൻസുണ്ടോയെന്ന് പോലും ബന്ധപ്പെട്ടവർക്ക് അറിയില്ല. ലൈസൻസുണ്ടെങ്കിൽ പോലും ഒരിടത്തും വൈകിട്ട് ആറ് മണിക്ക് ശേഷം...
Read full story
ഭിന്നശേഷി മേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ കേരളം മികച്ച മാതൃകയാണ് കാഴ്ചവെക്കുന്നതെന്ന് മന്ത്രി വി അബ്ദുറഹിമാന്‍. സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കുള്ള സഹായഉപകരണ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല, അവര്‍ക്ക് അനുയോജ്യമായ...
Read full story
നിരവധി തട്ടിപ്പുകള്‍ നടത്തിവന്ന യുവാവ് അറസ്റ്റില്‍
റിപ്പോര്‍ട്ട്

നിരവധി തട്ടിപ്പുകള്‍ നടത്തിവന്ന യുവാവ് അറസ്റ്റില്‍

By ന്യൂസ് ഡെസ്ക് December 19, 2022
താനൂര്‍: വിവിധ പേരുകളില്‍ പ്രത്യക്ഷപ്പെട്ട് സാമ്പത്തിക തട്ടിപ്പ് നടത്തിവന്നിരുന്ന യുവാവ് താനൂര്‍ പോലീസിന്റെ പിടിയില്‍. താനൂര്‍ ഒസാന്‍ കടപ്പുറം സ്വദേശി മൊയ്തീന്‍ങ്കാനകത്ത് മുഹമ്മദ് റാഫിയെയാണ് (24) താനൂര്‍ ഡിവൈ.എസ്.പി. മൂസ വള്ളിക്കാടന്റെ നിര്‍ദ്ദേശപ്രകാരം പിടികൂടിയത്. പോലീസ് വോളന്റിയര്‍, പോലീസ് സ്‌ക്വാഡ്, ട്രോമ...
Read full story
താനൂരില്‍ വയോധികന് പട്ടിയുടെ കടിയേറ്റു
റിപ്പോര്‍ട്ട്

താനൂരില്‍ വയോധികന് പട്ടിയുടെ കടിയേറ്റു

By ന്യൂസ് ഡെസ്ക് November 27, 2022
താനൂര്‍: തെയ്യാലേ റേഡില്‍ വെച്ച് വയോധികനെ പട്ടി കടിച്ചു. പഴയകാല ചുമട്ടുതൊഴിലാളിയായിരുന്ന എന്‍.എസ്.എസ് റോഡില്‍ താമസിക്കുന്ന കളത്തിങ്ങല്‍ മുഹമ്മദ് എന്ന കുഞ്ഞുമോനാണ് (70) പട്ടിയുടെ കടിയേറ്റത്. തിരൂരങ്ങാടി ഗവ.താലൂക്ക് ആശുപത്രിയിലും പിന്നീട് തിരൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Read full story