പന്തീരങ്കാവ് മാവോവിസ്റ്റ് കേസ് അലനും താഹയ്ക്കും നൽകിയ ജാമ്യം റദ്ദാക്കാൻ എൻ ഐ എ ഹൈക്കോടതിയിൽ

September 12, 2020

കൊച്ചി :പന്തീരാങ്കാവ് മാവോവിസ്റ്റ് കേസിൽ അലനും താഹയ്ക്കും ലഭിച്ച ജാമ്യം റദ്ദാക്കാൻ എൻ ഐ എ ഹൈക്കോടതിയിൽ ഹർജി നൽകി. 09-09-2020, ബുധനാഴ്ചയാണ് പ്രത്യേക എൻ ഐ എ വിചാരണകോടതി ഹാജരാക്കിയ തെളിവുകൾ മാവോയിസ്റ്റ് സംഘടനയുമായുള്ള ബന്ധം വ്യക്തമാക്കിയിരുന്നില്ല എന്ന വാദത്തിൽ …

യു.എ.പി.എ കേസില്‍ അലനും താഹയ്ക്കും എന്‍.ഐ.എ കോടതി ജാമ്യം അനുവദിച്ചു

September 9, 2020

കോഴിക്കോട്: പന്തീരങ്കാവ് യു.എ.പി.എ കേസില്‍ അലനും താഹയ്ക്കും എന്‍.ഐ.എ കോടതി ജാമ്യം അനുവദിച്ചു. ഉപാധികള്‍ക്ക് വിധേയമായാണ് ജാമ്യം. ഇതനുസരിച്ച് എല്ലാ മാസത്തെയും ആദ്യ ശനിയാഴ്ച അതാത് സ്റ്റേഷനില്‍ ഹാജരാകുകയും ഒപ്പ് രേഖപ്പെടുത്തുകയും വേണം. സി.പി.ഐ മാവോയിസ്റ്റ് സംഘടനകളുമായി ബന്ധം പാടില്ല. മാതാപിതാക്കളില്‍ …

കൊച്ചി:സിപിഎം പ്രവർത്തകർ ഉൾപ്പെടെ മൂന്നുപേർക്കെതിരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ചാർജ് ചെയ്ത കേസിൽ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു

April 27, 2020

കൊച്ചി: പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചു. അലന്‍ ഷുഹൈബാണ് കേസിലെ ഒന്നാം പ്രതി. താഹാ ഫസല്‍ രണ്ടാം പ്രതിയും സി പി ഉസ്മാന്‍ മൂന്നാം പ്രതിയുമാണ്. കൊച്ചിയിലെ എന്‍ ഐ എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. …

പന്തീരാങ്കാവ് യുഎപിഎ കേസ്: സര്‍ക്കാര്‍ പരിശോധിക്കും മുമ്പാണ് കേസ് എന്‍ഐഎ ഏറ്റെടുത്തതെന്ന് മുഖ്യമന്ത്രി

February 4, 2020

തിരുവനന്തപുരം ഫെബ്രുവരി 4: പന്തീരാങ്കാവ് യുഎപിഎ കേസ് സര്‍ക്കാര്‍ പരിശോധിക്കും മുമ്പാണ് എന്‍ഐഎ ഏറ്റെടുത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാര്യങ്ങളെല്ലാം അലന്റെയും താഹയുടെയും കുടുംബത്തെ അറിയിച്ചിരുന്നുവെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. അഞ്ച് വര്‍ഷമായി അലനും താഹയും പോലീസ് നിരീക്ഷണത്തിലായിരുന്നു. അക്കാര്യം ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് …

പന്തീരാങ്കാവ് യുഎപിഎ കേസ്: അലനും താഹയും മാവോയിസ്റ്റുകളാണെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ജയരാജന്‍

January 24, 2020

കോഴിക്കോട് ജനുവരി 24: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ അലനും താഹയും മാവോയിസ്റ്റുളാണെന്ന നിലപാടില്‍ ഉറച്ച് സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജന്‍. ഇക്കാര്യത്തില്‍ സിപിഎമ്മിനകത്ത് ഭിന്ന നിലപാടുണ്ടെന്ന് വരുത്താനാണ് ഒരു വിഭാഗം മാധ്യമങ്ങളുടെ ശ്രമമെന്നും ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം …

യുഎപിഎ കേസ്: എന്‍ഐഎയുടെ കസ്റ്റഡി അപേക്ഷയില്‍ വിധി ഇന്ന്

January 21, 2020

കൊച്ചി ജനുവരി 21: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ അലന്‍, താഹ എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് വിധി പറയും. ഏഴ് ദിവസത്തേക്ക് ഇരുവരേയും കസ്റ്റഡിയില്‍ വേണമെന്നാണ് എന്‍ഐഎയുടെ ആവശ്യം. കോഴിക്കോട് പന്തീരാങ്കാവ് പോലീസായിരുന്നു യുഎപിഎ നിയമപ്രകാരം …

യുഎപിഎ കേസ്: താഹയുടെയും അലന്റെയും ജാമ്യാപേക്ഷ മറ്റന്നാളേക്ക് മാറ്റി

November 18, 2019

കോഴിക്കോട് നവംബര്‍ 18: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത അലന്റെയും താഹയുടെയും ജാമ്യാപേക്ഷ ഹൈക്കോടതി മറ്റന്നാളേക്ക് മാറ്റി. ഈ മാസം 30 വരെ ഇരുവരെയും റിമാന്‍ഡ് ചെയ്തു. കോഴിക്കോട് ജില്ലാ ജയിലിലേക്കായിരിക്കും ഇവരെ അയക്കുക. അലനെയും …

തങ്ങള്‍ മാവോയിസ്റ്റുകളല്ലെന്ന് മാധ്യമങ്ങളോട് പ്രതികരിച്ച് അലനും താഹയും

November 15, 2019

കോഴിക്കോട് നവംബര്‍ 15: തങ്ങള്‍ മാവോയിസ്റ്റുകളല്ലെന്ന് പന്തീരങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബും താഹ ഫാസലും വെള്ളിയാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചു. ഇരുവരെയും അന്വേഷണ വിധേയമായി സിപിഎമ്മില്‍ നിന്ന് സസ്പെന്‍റ് ചെയ്തതായിനേതാക്കള്‍ അറിയിച്ചിട്ടുണ്ടെന്നും ഇവര്‍ …