പിടിയിലായ ഐഎസ്‌ഐ ഭീകരര്‍ക്ക്‌ പരിശീലനം ലഭിച്ചത്‌ പാകിസ്ഥാനില്‍ നിന്ന്‌

October 2, 2021

ന്യൂ ഡല്‍ഹി : ഭീകര പ്രവര്‍ത്തനത്തില്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത രണ്ടു പേര്‍ക്ക്‌ പരിശീലനം ലഭിച്ചത്‌ പാകിസ്ഥാനില്‍ നിന്ന്‌ . വിശദാംശങ്ങള്‍ പുറത്തുവന്നു. ഒസാമ (22), സീഷാന്‍ (28) എന്നിവരാണ് അറസ്‌റ്റിലായവര്‍. ആയുധങ്ങളും സ്‌പോടക വസ്‌തുക്കളും ഉപയോഗിക്കുന്നതുമായി ബന്ധ്‌പ്പെട്ട്‌ ഇരുവര്‍ക്കും 15 …

ബംഗളൂരു സ്‌ഫോടനം, ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്ത ഭീകരപ്രവര്‍ത്തകരെ ബംഗളൂരുവിലെത്തിക്കും.

September 22, 2020

തിരുവനന്തപുരം: റിയാദില്‍ നിന്ന് തിരുവനന്തപുരത്തെത്തിച്ച് ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്ത ഭീകരപ്രവര്‍ത്തകരെ ബംഗളൂരുവിലെത്തിക്കും. വിമാനത്താവളത്തില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. ബംഗളൂരു സ്‌ഫോടനവുമായി ബന്ധപ്പെട്ട് എന്‍.ഐ.എ തിരഞ്ഞ കണ്ണൂര്‍ സ്വദേശി ഷുഹൈബ്, യുപി സ്വദേശി ഗുല്‍നവാസ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. അതീവ …

മാവോവാദികൾ തട്ടികൊണ്ടുപോയ പോലീസുകാരനെ ഭാര്യ സങ്കേതത്തിൽചെന്ന് മോചിപ്പിച്ചു

May 14, 2020

ബിജാപുര്‍:മാവോവാദികള്‍ തട്ടിക്കൊണ്ടുപോയ പോലീസുകാരനായ ഭര്‍ത്താവിനെ കണ്ടെത്താന്‍ ഭാര്യ കൊടുങ്കാട്ടിലൂടെ യാത്ര ചെയ്തത് നാലുദിവസം. ഛത്തീസ്ഗഡിലെ സുനിത കറ്റമെന്ന യുവതിയാണ് ഭര്‍ത്താവ് സന്തോഷിന്റെ ജീവനുവേണ്ടി ഇത്തരമൊരു സാഹസത്തിനൊരുങ്ങിയത്. മെയ് ആദ്യ ആഴ്ചയിലാണ് ബിജാപുരിലെ ഭോപാല്‍ പറ്റ്‌നം പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ സന്തോഷിനെ ഗൊറോണ …

കാശ്മീരിലേക്ക്‌ തീവ്രവാദികള്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതായി മുന്നറിയിപ്പ്

January 10, 2020

ശ്രീനഗര്‍ ജനുവരി 10: തീവ്രവാദികള്‍ കാശ്മീരിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതായി മുന്നറിയിപ്പ്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള തീവ്രവാദികളുടെ സംഘമാണ് കാശ്മീരിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ ഷെല്ലാക്രമണം നടത്തി. പൂഞ്ചിലെ …

അനന്ത്നാഗിൽ ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു

October 16, 2019

അനന്ത്നാഗ് ഒക്ടോബര്‍ 16: ദക്ഷിണ കശ്മീർ ജില്ലയിൽ ബുധനാഴ്ച നടന്ന കോർഡൻ ആൻഡ് സെർച്ച് ഓപ്പറേഷൻ (കാസോ) സംഘർഷത്തിനിടെയുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികളെ സുരക്ഷാ സേന കൊലപ്പെടുത്തി. 70 ദിവസത്തേക്ക് താത്കാലികമായി നിര്‍ത്തിവെച്ച ശേഷം തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം പോസ്റ്റ് പെയ്ഡ് …

ഭീകരാക്രമികളെന്ന് സംശയിക്കുന്ന 519 പേരെ മലേഷ്യന്‍ പോലീസ് അറസ്റ്റ് ചെയ്തു

August 26, 2019

ക്വലാലംപൂര്‍ ആഗസ്റ്റ് 26: ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന 519 പേരെ മലേഷ്യന്‍ പോലീസ് അറസ്റ്റ് ചെയ്തതായി ആഭ്യന്തരമന്ത്രി മുഹ്ദിന്‍ യാസിന്‍ തിങ്കളാഴ്ച പറഞ്ഞു. അറസ്റ്റിലായവരില്‍ വിദേശികളും മലേഷ്യന്‍ സ്വദേശികളുമുണ്ട്. ഭീകരാക്രമങ്ങളില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നാണ് കരുതുന്നത്. അവര്‍ നാടിന് ഭീഷണിയാണെന്നും അധികൃതര്‍ പറഞ്ഞു. …