കേരളത്തില്‍ മാര്‍ക്ക് ജിഹാദ്: വിവാദപരാമര്‍ശവുമായി ഡല്‍ഹി സര്‍വകലാശാല പ്രൊഫസര്‍

October 7, 2021

ന്യൂഡല്‍ഹി: കേരളത്തിൽ നിന്നുമുള്ള വിദ്യാർത്ഥികൾക്കെതിരെ വിവാദ പരാമര്‍ശവുമായി ഡല്‍ഹി സര്‍വകലാശാല അധ്യാപകൻ. കേരളത്തില്‍ മാര്‍ക്ക് ജിഹാദാണെന്നാണ് പ്രൊഫസര്‍ രാകേഷ് കുമാര്‍ പാണ്ഡെ സാമൂഹ്യ മാധ്യമത്തില്‍ പരാമര്‍ശിച്ചത്. കേരളത്തില്‍ ആസൂത്രിതമായി മാര്‍ക്ക് ജിഹാദ് നടക്കുന്നുണ്ടെന്നും ഇതിന് പിന്നില്‍ സംഘടിത ശക്തികളുണ്ടെന്നും രാകേഷ് കുമാര്‍ …

മൂന്നാംക്ലാസുകാരന്റെ നേരെ പേന വലിച്ചെറിഞ്ഞ് കാഴ്ച നഷ്ടപ്പെടുത്തി; അധ്യാപികയ്‌ക്ക് ഒരു വർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും

October 1, 2021

തിരുവനന്തപുരം: പഠിപ്പിക്കുന്നത് ശ്രദ്ധിക്കാതിരുന്ന മൂന്നാംക്ലാസുകാരന്റെ നേരെ പേന വലിച്ചെറിഞ്ഞ് കാഴ്ച നഷ്ടപ്പെടുത്തിയ അധ്യാപികയ്‌ക്ക് ഒരു വർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും. പിഴ ഒടുക്കിയില്ലെങ്കിൽ മൂന്ന് മാസം അധിക തടവ് കൂടി അനുഭവിക്കണം. പോക്‌സോ കോടതി ജഡ്ജി കെ.വി.രജനീഷാണ് …

അനുമതി വാങ്ങിയില്ല; മകള്‍ക്കൊപ്പം ബുള്ളറ്റില്‍ കശ്മീര്‍ യാത്ര പോയ അധ്യാപികയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

August 10, 2021

പയ്യന്നൂർ: കശ്മീരിലേക്ക് മകള്‍ക്കൊപ്പം ബുള്ളറ്റില്‍ യാത്ര തിരിച്ച അധ്യാപികയ്ക്ക് വിദ്യാഭ്യാസ വകുപ്പിന്റെ കാരണം കാണിക്കല്‍ നോട്ടീസ്. സര്‍വ്വീസ് റൂള്‍ ചട്ട ലംഘനത്തിനാണ് നോട്ടീസ്. കാനായി നോര്‍ത്ത് യു പി സ്കൂള്‍ അധ്യാപിക കെ അനീഷയ്ക്ക് പയ്യന്നൂര്‍ എഇഒയാണ് കാരണം കാണിക്കല്‍ നല്‍കിയിരിക്കുന്നത്. …

അദ്ധ്യാപകരായി നിയമനം ലഭിച്ചവരെ ഉടന്‍ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

June 29, 2021

തിരുവനന്തപുരം : സ്‌കൂള്‍ അദ്ധ്യാപകരായി നിയമന ഉത്തരവ്‌ ലഭിച്ചവരെ ഉടന്‍ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സ്‌കൂള്‍ അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ്‌ തീരുമാനം. നിയമനം ലഭിച്ചവര്‍ക്ക്‌ സ്‌കൂള്‍ തുറന്നാലെ ജോലിയില്‍ …

‘ലാര്‍വാ കമ്പോസ്റ്റ് ബിന്‍’ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു

April 26, 2021

കട്ടപ്പന: മുരിക്കാട്ടുകുടി ഗവണ്‍മെന്റ് ട്രൈബല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ അദ്ധ്യാപിക ലിന്‍സി ജോര്‍ജ് തയ്യാറാക്കി സൗജന്യമായി വിതരണം ചെയ്യുന്ന മാലിന്യ സംസ്‌കരണ യൂണിറ്റ് ‘ ലാര്‍വാ കമ്പോസ്റ്റ് ബിന്‍’ ന്റെ വിതരണോദ്ഘാടനം രക്ഷകര്‍ത്താവ് മഞ്ജു ഷാജിക്ക് നല്‍കികൊണ്ട് കാഞ്ചിയാര്‍ ഗ്രാമ പഞ്ചായത്ത് …

ലിന്‍സി ടീച്ചര്‍ തിരക്കിലാണ്‌

April 26, 2021

കട്ടപ്പന: ടീച്ചറിന്‌ അവധി ദിവസങ്ങളില്ല. ലാര്‍വ കമ്പോസ്‌റ്റ് ബിന്‍ നിമ്മിക്കുന്ന തിരക്കിലാണ്‌ മുരിക്കാട്ടുകുടി ഗവണ്‍മെന്‍റ് ട്രൈബല്‍ ഹയര്‍ സെക്കന്‍ററി സ്‌കൂളിലെ പ്രൈമറി വിഭാഗം അദ്ധ്യാപിക ലിന്‍സി ജോര്‍ജും കുടുംബവും. അടുക്കള മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും വലിച്ചറിയുമ്പോള്‍ മാലിന്യം കുമിഞ്ഞുകൂടി ഈച്ചയും കൊതുകും പെരുകുകയും …

കാറിനുള്ളിൽ കത്തിയെരിഞ്ഞ നിലയിൽ അധ്യാപികയെ കണ്ടെത്തി

October 21, 2020

കോഴിക്കോട് : കോഴിക്കോട് മുക്കത്ത് കാറിനുള്ളിൽ കത്തികരിഞ്ഞ നിലയിൽ ഒരു സ്ത്രീയെ കണ്ടെത്തി. മുക്കം മരഞ്ചാട്ടിയിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപിക കൂമ്പാറ പാലതോട്ടത്തിൽ ദീപ്തി (45)യെയാണ് മരിച്ച നിലയിൽ കണ്ടത്. 21-10- 2020 ബുധനാഴ്ച വൈകുന്നേരം നാല് മണിക്കാണ് സംഭവം. …

അദ്ധ്യാപകനെ വെടിവെച്ചു കൊലപ്പെടുത്തി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു.

September 8, 2020

ഗോരഖ്പൂർ: അദ്ധ്യാപകനെ വെടിവെച്ചു കൊലപ്പെടുത്തി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു. 07-09-2020 തിങ്കളാഴ്ച വീട്ടിലെത്തിയ ഗോരഖ്പൂർ നഗരത്തിലെ നന്ദ നഗർ ദർഗാഹി നിവാസിയായ ആര്യമാൻ യാദവിന്‍റെ മകൻ ഉമേഷ് യാദവ് എന്ന യുവാവാണ് അധ്യാപകനായ സുധീർ സിംഗിനെ വെടിവച്ച് വീഴ്ത്തിയത്. …

മൂല്യനിര്‍ണയത്തിനായി കൊണ്ടുപോയ ബിരുദപരീക്ഷയുടെ ഉത്തരക്കടലാസ് കത്തിയ സംഭവത്തില്‍ അന്വേഷണം

May 13, 2020

ആലപ്പുഴ: അധ്യാപികയുടെ കസ്റ്റഡിയിലിരുന്ന ഉത്തരക്കടലാസ് കത്തിയ സംഭവത്തില്‍ അന്വേഷണം നടത്തും. മൂല്യനിര്‍ണയത്തിനായി അധ്യാപിക കൊണ്ടുപോയ ബിരുദപരീക്ഷയുടെ ഉത്തരക്കടലാസുകള്‍ കത്തിനശിച്ച സംഭവത്തിലാണ് പൊലീസന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടത്. കായംകുളം എംഎസ്എം കോളജിലെ അധ്യാപിക വീട്ടിലേക്കു കൊണ്ടുപോയ ഉത്തരക്കടലാസുകള്‍ കത്തിനശിച്ചിരുന്നു. ബിഎസ്‌സി രസതന്ത്രം …

ഇവിടെ ഒരു ഓൺലൈൻ അധ്യാപകന്റെ പഠിപ്പിക്കൽ; മരത്തിനു മുകളിൽ ഇരുന്ന്

April 24, 2020

ബംഗൂറ (പശ്ചിമബംഗാൾ) :: ഉന്നത നിലയിലാണ് അദ്ദേഹത്തിെന്റെ പഠിപ്പിക്കലെന്ന് പറയാം . ഇരിപ്പ് ഒന്നാന്തരം വേപ്പ് മരത്തിെന്റെ മുകളിൽ കെട്ടിയുണ്ടാക്കിയ മച്ചിൽ, ബംഗൂറായിലെ ഇന്ദുപൂർ ബ്ലോക്കിൽ പെട്ട ഗ്രാമത്തിലെ സുബ്രതാ പതി എന്ന അധ്യാപകനാണ് ലോക് ഡൗൺ കാലത്ത് മരത്തിനുമുകളിൽ വിദ്യാലയം …