ഇടുക്കി : കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ 2025 ഒക്ടോബര്‍ മാസം ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസോറി, പ്രീ - പ്രൈമറി, നഴ്സറി ടീച്ചര്‍...
കിഴക്കേ കല്ലട (കൊല്ലം): ഡസ്‌കില്‍ തലവെച്ചു കിടന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ അദ്ധ്യാപിക പുസ്തകം മടക്കി തലയ്ക്കടിച്ചതായി പരാതി. പനിയും തലയുടെ ഒരുവശത്ത് മരവിപ്പും അനുഭവപ്പെട്ട വിദ്യാര്‍ത്ഥിനി കുണ്ടറ താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. കിഴക്കേ...
കൊല്ലം|കൊല്ലം അഞ്ചാലുംമൂട് സ്‌കൂളില്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച അദ്ധ്യാപകന് സസ്‌പെന്‍ഷന്‍. കായിക അദ്ധ്യാപകൻ മുഹമ്മദ് റാഫിയെയാണ് സസ്‌പെന്റ് ചെയ്തത്. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറുടേതാണ് നടപടി. വിദ്യാര്‍ത്ഥിയെയും അന്വേഷണ വിധേയമായി സ്‌കൂളില്‍ നിന്നും സസ്‌പെന്റ് ചെയ്തു....
ദെഹ്‌റാദൂണ്‍: തന്നെ തല്ലിയതിന്റെ പകതീർക്കാൻ അധ്യാപകനുനേരെ വെടിയുതിര്‍ത്ത് വിദ്യാര്‍ഥി. ഉത്തരാഖണ്ഡിലെ ഉദ്ധം സിങ് നഗര്‍ ജില്ലയിലാണ് സംഭവം. ഗുരു നാനാക് സ്‌കൂളിലെ ഭൗതികശാശ്ത്ര അധ്യാപകനായ ഗാഗന്‍ദീപ് സിങ് കോലിക്ക് നേരെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ...
തിരുവനന്തപുരം | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കായിക പരിശീലകന്‍ അറസ്റ്റില്‍. കഴക്കൂട്ടം പോലീസ് സ്റ്റേഷന്‍ പരിധിയിലെ സ്വകാര്യ സ്‌പോര്‍ട്‌സ് സ്ഥാപനത്തിലെ ബാഡ്മിന്റണ്‍ പരിശീലകനായ കുന്നുകുഴി സ്വദേശി ജാക്‌സണ്‍ (21) ആണ് അറസ്റ്റിലായത്....
തിരുവനന്തപുരം| അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് പോസ്റ്റിട്ട അധ്യാപകന്‍ അറസ്റ്റില്‍. നഗരൂര്‍ നെടുംപറമ്പ് സ്വദേശി വി അനൂപിനെയാണ് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനാണ്. വി...
കൊച്ചി | സൂംബ വിവാദത്തില്‍ അധ്യാപകന്‍ ടി കെ അഷ്‌റഫിനെ സസ്പെന്‍ഡ് ചെയ്ത സ്‌കൂള്‍ മാനേജ്‌മെന്റ് നടപടി ഹൈക്കോടതി റദ്ദാക്കി. തന്റെ ഭാഗം കേള്‍ക്കാതെയാണ് മാനേജ്‌മെന്റ് നടപടി സ്വീകരിച്ചതെന്ന് അഷ്റഫ് കോടതിയെ ബോധിപ്പിച്ചു. ....
തൃശൂര്‍ | ഹയര്‍ സെക്കന്‍ഡറി അധ്യാപിക ട്രെയിനില്‍ നിന്ന് പുഴയിലേക്ക് ചാടി ജീവനൊടുക്കി. ചാലക്കുടി തിരുത്തിപറമ്പ് സ്വദേശിനിയായ അധ്യാപിക സിന്തോള്‍ (40) ആണ് മരിച്ചത്. ട്രെയിനില്‍ നിന്ന് ചാടുന്നത് കണ്ട യുവാവാണ് പോലീസിനെ അറിയിച്ചത്....
തിരുവനന്തപുരം | എംബിഎ ഉത്തരക്കടലാസുകള്‍ അദ്ധ്യാപകനില്‍ നിന്നും നഷ്ടപ്പെട്ട സംഭവത്തില്‍ കേരള സര്‍വകലാശാല നിയമിച്ച സമിതി വൈസ് ചാന്‍സിലര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അദ്ധ്യാപകന്‍ ഉത്തരക്കടലാസ് ബൈക്കില്‍ പാലക്കാട്ടേക്ക് കൊണ്ടുപോയത് വീഴ്ചയാണെന്ന് അന്വേഷണ സമിതി കണ്ടെത്തി.സംഭവത്തില്‍...
താമരശ്ശേരി: | കോഴിക്കോട് താമരശ്ശേരിയില്‍ എയ്ഡഡ് എല്‍ പി സ്‌കൂള്‍ അദ്ധ്യാപിക ജീവനൊടുക്കി. കട്ടിപ്പാറ സ്വദേശി അലീന ബെന്നിയാണ് ആത്മഹത്യ ചെയ്തത് .ശമ്പളം കിട്ടാത്തതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് കുടുംബം ആരോപിച്ചു. കോടഞ്ചേരി സെന്റ് ജോസഫ്...