കള്ള് വ്യവസായ ക്ഷേമനിധി ബോര്‍ഡ്: ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു

July 12, 2022

ജില്ലയിലെ കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ തൊഴിലാളികളുടെ മക്കളില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ്, സ്‌കോളര്‍ഷിപ്പ് വിതരണം, കൂടുതല്‍ കള്ള് ഉത്പാദിപ്പിച്ച തൊഴിലാളികള്‍ക്കുള്ള പാരിതോഷികം, പ്രായാധിക്യത്താല്‍ പിരിഞ്ഞ കൂടുതല്‍ സേവനകാലമുള്ള ചെത്ത് തൊഴിലാളിയ്ക്കുള്ള പാരിതോഷികം …

കൈത്തറി തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് പുരസ്‌കാരം

July 4, 2022

കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ 2022 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ സംസ്ഥാനത്ത് ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള സ്വർണ്ണപ്പതക്കം/ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. നിർദ്ദിഷ്ട ഫോമിലുള്ള അപേക്ഷ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസർക്ക് …

എസ്.എസ്.എൽ.സി പരീക്ഷ: ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് നിയമനം

February 20, 2022

2022 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി ഗൾഫ്, ലക്ഷദ്വീപ് മേഖലകളിലെ പരീക്ഷാ സെന്ററുകളിലെ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനത്തിനുള്ള അപേക്ഷ iExaMS ന്റെ വെബ്‌സൈറ്റ് വഴി ഓൺലൈനായി നൽകണം. https://www.sslcexam.kerala.gov.in ലെ Latest News നു താഴെയുള്ള Deputy Chief Superintendent …

എസ്‌എസ്‌എല്‍സി പരീക്ഷ കാന്‍ഡിഡേറ്റ്‌ രജിസ്‌ട്രേഷന്‍ ഫെബ്രുവരി നാലുവരെ

January 28, 2021

തിരുവനന്തപുരം: 2021ലെ എസ്‌എസ്‌എല്‍സി പരീക്ഷയുമായി ബന്ധപ്പെട്ട്‌ കാഡിഡേറ്റ്‌ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഫെബ്രുവരി നാലുവരെ രജിസ്റ്റര്‍ ചെയ്യാം. പരീക്ഷ ഫീസ്‌ 350 രൂപയാണ്‌. സൂപ്പര്‍ ഫൈന്‍ ചേര്‍ത്ത്‌ ഫെബ്രുവരി 28 വരെ ഫീസ്‌ അടക്കാം. എസ്‌എസ്‌എല്‍സി പരീക്ഷക്ക്‌ കൂടുതല്‍ ശ്രദ്ധ നല്‍കികൊണ്ടുളള പാഠഭാഗങ്ങള്‍ …

എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു 98.8 2 ശതമാനം വിജയം.

June 30, 2020

തിരുവനന്തപുരം : വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ആണ് ഫല പ്രഖ്യാപനം നടത്തിയത്. ടി എച്ച് എസ് എൽ സി , എ എച്ച് എസ് എൽ സി , ഏറി ഇസയേഡ് എസ് എസ് എൽ സി, സ്ഥലങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. …

എസ്.എസ്.എല്‍.സി ഫലം പി.ആര്‍.ഡി ലൈവ് ആപ്പില്‍

June 29, 2020

തിരുവനന്തപുരം : ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം ഇന്‍ഫര്‍മേഷന്‍ പബഌക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പി.ആര്‍.ഡി ലൈവില്‍ ലഭിക്കും. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഔദ്യോഗികമായി ഫലപ്രഖ്യാപനം നടന്നാലുടന്‍ ഫലം പി. ആര്‍. ഡി ലൈവില്‍ ലഭ്യമാകും. ഹോം പേജിലെ ലിങ്കില്‍ …

സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ്2 പരീക്ഷകള്‍ മാറ്റിവച്ചു

May 20, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകള്‍ മാറ്റിവച്ചു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് പരീക്ഷ മാറ്റാന്‍ തീരുമാനിച്ചത്. ജൂണ്‍ ആദ്യവാരം നടത്താനാണ് നിലവിലെ തീരുമാനം. പുതുക്കിയ ഷെഡ്യൂള്‍ പ്രഖ്യാപിച്ചിട്ടില്ല. കോവിഡ് വ്യാപന സാഹചര്യത്തില്‍ ഇപ്പോള്‍ പരീക്ഷ നടത്തരുതെന്ന് വിവിധ മേഖലകളില്‍നിന്ന് …