റാമോസ് വിരമിച്ചു

February 25, 2023

മാഡ്രിഡ്: സ്‌പെയിന്റെ ഡിഫന്‍ഡര്‍ സെര്‍ജിയോ റാമോസ് രാജ്യാന്തര ഫുട്‌ബോളില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. ദേശീയ ടീമിന് വേണ്ടി ഇനി ബൂട്ടണിയില്ലെന്നു സാമൂഹിക മാധ്യമങ്ങള്‍ വഴിയാണു റാമോസ് പ്രഖ്യാപിച്ചത്.2010 ല്‍ ലോകകപ്പ് നേടിയ സ്പാനിഷ് ടീം അംഗമായിരുന്നു. 18 വര്‍ഷം നീണ്ട രാജ്യാന്തര കരിയറിനാണ് …

ടണലിനു പറ്റാത്ത ട്രെയിന്‍ നിര്‍മാണം: സ്പാനിഷ് ഉദ്യോഗസ്ഥര്‍ രാജിവച്ചു

February 22, 2023

മാഡ്രിഡ്: 2276.64 കോടി രൂപ ചെലവു വരുന്ന പുതിയ ട്രെയിനുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയപ്പോഴുണ്ടായ പിഴവിന്റെ പേരില്‍ രണ്ട് ഉന്നത സ്പാനിഷ് ട്രാന്‍സ്‌പോര്‍ട്ട് ഉദ്യോഗസ്ഥര്‍ രാജിവച്ചു. വടക്കന്‍ പ്രദേശങ്ങളായ അസ്റ്റൂറിയസ്, കാന്റബ്രിയ എന്നിവിടങ്ങളിലെ തുരങ്കപാതയ്ക്കു പറ്റാത്ത ട്രെയിനുകള്‍ ഓര്‍ഡര്‍ ചെയ്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് …

എന്റിക്വെ സ്ഥാനമൊഴിഞ്ഞു

December 9, 2022

മാഡ്രിഡ്: ഫുട്‌ബോള്‍ ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ ലൂയിസ് എന്റിക്വെ സ്പാനിഷ് ടീം കോച്ച് സ്ഥാനമൊഴിഞ്ഞു. മൊറോക്കോ സ്‌പെയിനെ പ്രീ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചിരുന്നു. അണ്ടര്‍ 21 ടീം കോച്ച് ലൂയിസ് ഡി ലാ ഫ്യു എന്റിക്വെയുടെ പിന്‍ഗാമിയാകും. പുതിയ പദ്ധതികള്‍ ആരംഭിക്കണമെന്ന് ആര്‍.എഫ്.ഇ.എഫ്. …

ഏഴ് ഇന്ത്യക്കാര്‍ ഫൈനലില്‍

November 25, 2022

ലാ നൂസിയ (സ്‌പെയിന്‍): ലോക യൂത്ത് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഏഴ് ഇന്ത്യന്‍ താരങ്ങള്‍ ഫൈനലില്‍ കടന്നു.പുരുഷന്‍മാരില്‍ ഏഷ്യന്‍ ചാമ്പ്യന്‍മാരായ വംശജ്, വിശ്വനാഥ് സുരേഷ്, ആശിഷ് എന്നിവരാണു ഫൈനലില്‍ കടന്നത്. കീര്‍ത്തി, ഭാവനാ ശര്‍മ, ദേവിക ഘോര്‍പഡെ, രവീണ എന്നീ വനിതകളും ഫൈനലില്‍ …

റാമോസില്ലാത്ത സ്‌പെയിന്‍

November 12, 2022

മാഡ്രിഡ്: ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിനുള്ള സ്‌പെയിന്‍ ടീമില്‍ വെറ്ററന്‍ ഡിഫന്‍ഡര്‍ സെര്‍ജിയോ റാമോസിന് ഇടമില്ല. റാമോസ്, മിഡ്ഫീല്‍ഡര്‍ തിയാഗോ എന്നിവരെ കൂടാതെയാണ് സ്പാനിഷ് കോച്ച് ലൂയിസ് എന്റിക്വെ 26 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ഇതിഹാസ താരമായ റാമോസ് സ്‌പെയിനു വേണ്ടി 180 …

ക്രിസ്റ്റിയാനോയുടെ ആഡംബര കാര്‍ അപകടത്തില്‍പ്പെട്ടു

June 22, 2022

മയോര്‍ക്ക (സ്പെയിന്‍): സൂപ്പര്‍ ഫുട്ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ആഡംബര കാര്‍ അപകടത്തില്‍പ്പെട്ടു. 14 കോടി രൂപ വിലവരുന്ന ബുഗാട്ടി വെയ്റോണ്‍ കാറാണ് അപകടത്തില്‍പ്പെട്ടത്. സ്പെയിനിലെ മയോര്‍ക്കയില്‍ വച്ചാണ് അപകടം. ക്രിസ്റ്റിയാനോയുടെ ജോലിക്കാരില്‍ ഒരാള്‍ ഓടിച്ചിരുന്ന കാര്‍ അതിവേഗത്തില്‍ ഒരു വീടിന്റെ …

ഒരു ക്ലബ്ബിന് വേണ്ടി ഏറ്റവും അധികം ഗോള്‍ എന്ന ഫുട്‌ബോള്‍ മാന്ത്രികന്‍ പെലെയുടെ റെക്കോഡ് ഭേദിച്ച് ലയണല്‍ മെസ്സി, ബാഴ്‌സലോണയ്ക്ക് വേണ്ടി മെസ്സി നേടിയത് 644 ഗോളുകള്‍

December 23, 2020

വല്ലാഡോലിഡ്: ഒരു ക്ലബ്ബിന് വേണ്ടി ഏറ്റവും അധികം ഗോള്‍ എന്ന ഫുട്‌ബോള്‍ മാന്ത്രികന്‍ പെലെയുടെ റെക്കോഡ് ഭേദിച്ച് ലയണല്‍ മെസ്സി. സ്പാനിഷ് ക്ലബ്ബ് എഫ് സി ബാഴ്‌സിലോണയ്ക്ക് വേണ്ടി 644 ഗോളുകള്‍ തികച്ചാണ് 33കാരനായ അര്‍ജന്റീന താരം പെലെയുടെ 643 ഗോളുകള്‍ …

ദയാവധം നിയമവിധേയമാക്കുന്ന ബില്ലിന് സ്പെയിനിന്റെ അധോ സഭ അംഗീകാരം നല്‍കി

December 19, 2020

സ്‌പെയിന്‍: മതയാഥാസ്ഥിക വിഭാഗങ്ങളുടെ കടുത്ത എതിര്‍പ്പ് അവഗണിച്ച് ദയാവധം നിയമവിധേയമാക്കുന്ന ബില്ലിനെ അനുകൂലിച്ച് സ്‌പെയിന്‍ പാര്‍ലമെന്റിന്റെ അധോ സഭ വോട്ട് ചെയ്തു. ‘അസഹനീയമായ’ കഷ്ടപ്പാടുകള്‍ക്ക് കാരണമാകുന്ന ‘ഗുരുതരവും ഭേദപ്പെടുത്താനാവാത്തതുമായ’ അസുഖങ്ങളുള്ള രോഗികള്‍ക്ക് അവരുടെ ജീവിതം അവസാനിപ്പിക്കാന്‍ ദയാവധം ആകാമെന്ന് അധോ സഭ …

മരുന്ന് മാറി നല്‍കി: ശരീരം മുഴുവന്‍ മുടി വളര്‍ന്ന് കുട്ടികള്‍

December 4, 2020

സ്‌പെയിന്‍: വയറിലെ അസ്വസ്ഥതകള്‍ക്കുള്ള മരുന്നിനുപകരം ഹെയര്‍ റിസ്റ്റോറര്‍ തെറ്റായി നല്‍കിയതിനെത്തുടര്‍ന്ന് സ്‌പെയിനിലെ ഇരുപത് കുട്ടികളുടെ ശരീരത്തിലുടനീളം മുടി വളരുന്നു. തെറ്റായി ലേബല്‍ ചെയ്ത സിറപ്പുകള്‍ ഫാര്‍മസികളില്‍ എത്തിച്ചതിനെ തുടര്‍ന്നാണ് ഇത് സംഭവിച്ചത്, കൊച്ചുകുട്ടികളുടെ മുടി മൂടിയ ചര്‍മ്മം കാണിക്കുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ …

യൂറോപ്പിൽ ജർമൻ യുഗം അവസാനിക്കുന്നു; സ്പെയിനിനോട് തോറ്റത് 6-0 ത്തിന്

November 19, 2020

മാഡ്രിഡ്: യുവേഫ നേഷന്‍സ് ലീഗ് ഫുട്ബോളില്‍ ജര്‍മനിയെ ആറ് ഗോളിന് തകർത്ത് സ്പെയ്ന്‍ സെമിയില്‍ കടന്നു. ജര്‍മനിയുടെ ഫുട്ബോള്‍ ചരിത്രത്തിലെ ദയനീയ തോല്‍വിയാണിത്. കളിയിലുടനീളം ജര്‍മനിയെ നിഷ്പ്രഭമാക്കിയ സ്പെയ്നിനായി മുന്നേറ്റക്കാരന്‍ ഫെറാന്‍ ടോറെസ് ഹാട്രിക് നേടി. അല്‍വാരോ മൊറാട്ട, റോഡ്രി, മൈക്കേല്‍ …