റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഏഴ് ഇന്ത്യക്കാര്‍ ഫൈനലില്‍

November 25, 2022 - 9:10 pm

ലാ നൂസിയ (സ്‌പെയിന്‍): ലോക യൂത്ത് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഏഴ് ഇന്ത്യന്‍ താരങ്ങള്‍ ഫൈനലില്‍ കടന്നു.പുരുഷന്‍മാരില്‍ ഏഷ്യന്‍ ചാമ്പ്യന്‍മാരായ വംശജ്, വിശ്വനാഥ് സുരേഷ്, ആശിഷ് എന്നിവരാണു ഫൈനലില്‍ കടന്നത്. കീര്‍ത്തി, ഭാവനാ ശര്‍മ, ദേവിക ഘോര്‍പഡെ, രവീണ എന്നീ വനിതകളും ഫൈനലില്‍ കടന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *