മാഡ്രിഡ്: യുവേഫ നേഷന്‍സ് ലീഗ് ഫുട്ബോളില്‍ ജര്‍മനിയെ ആറ് ഗോളിന് തകർത്ത് സ്പെയ്ന്‍ സെമിയില്‍ കടന്നു. ജര്‍മനിയുടെ ഫുട്ബോള്‍ ചരിത്രത്തിലെ ദയനീയ തോല്‍വിയാണിത്. കളിയിലുടനീളം ജര്‍മനിയെ നിഷ്പ്രഭമാക്കിയ സ്പെയ്നിനായി മുന്നേറ്റക്കാരന്‍ ഫെറാന്‍ ടോറെസ് ഹാട്രിക് നേടി. അല്‍വാരോ മൊറാട്ട, റോഡ്രി, മൈക്കേല്‍...
Read full story