ആലുവ : ആലുവാ തോട്ടക്കാട്ടുകര സീസാള്‍ട്ട സ്‌പായിലെ ജീവനക്കാരിയെ കെട്ടിയിട്ട മര്‍ദ്ദിച്ച കേസിലെ പ്രധാന പ്രതിയെ പോലീസ്‌ പിടികൂടി. തോട്ടക്കാട്ടുകര ഓലിപ്പറമ്പില്‍ സോളമന്‍ (29) ആണ്‌ അറസ്‌റ്റിലായത്‌. ഒളിലില്‍ പോയ സോളമനെ പ്രത്യേക അന്വേഷണ സംഘം ബാംഗളൂരു മടിവാളയില്‍ നിന്നാണ്‌ പിടികൂടിയത്‌.പോലീസെത്തിയപ്പോള്‍...
Read full story
മകന്‍ അച്ഛനെ വെട്ടി പരിക്കേല്‍പ്പിച്ചു
റിപ്പോര്‍ട്ട്

മകന്‍ അച്ഛനെ വെട്ടി പരിക്കേല്‍പ്പിച്ചു

By ന്യൂസ് ഡെസ്ക് June 22, 2021
ഇടുക്കി; സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ മകന്‍ അച്ഛനെ വെട്ടി പരിക്കേല്‍പ്പിച്ചു. ഇടുക്കി പൂപ്പാറയില്‍ 2021 ജൂണ്‍ 21ന്‌ രാത്രിയിലാണ്‌ സംഭവം. പൂപ്പാറ ഗാന്ധിനഗര്‍ സ്വദേശി സോളമനാണ്‌ തലക്കും കാലിനും വെട്ടേറ്റത്‌. തലയിലും കാലിലുമായി 16 തുന്നിക്കെട്ടലുകളുണ്ട്‌. മകന്‍ ജയപ്രകാശിനായി ശാന്തന്‍പാറ പോലീസ്‌ അന്വേഷണം...
Read full story