മുംബൈ ഒക്ടോബര്‍ 29: മഹാരാഷ്ട്രയില്‍ ശിവസേനയുമായി മുഖ്യമന്ത്രി സ്ഥാനം പങ്കുവെയ്ക്കില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. എല്ലാ അര്‍ഥത്തിലും ബിജെപി നയിക്കുന്ന സര്‍ക്കാരാണ് മഹാരാഷ്ട്രയില്‍ വരാന്‍ പോകുന്നതെന്നും ഫഡ്നാവിസ് വ്യക്തമാക്കി. ശിവസേന നേതാവ് ഉദ്ദവ് താക്കറയുടെ മകന്‍ ആദിത്യ താക്കറയെ രണ്ടര...
Read full story