മുംബൈ: ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും തിരിച്ചടി. മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ അംഗം മനീഷ കയാൻഡെ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ചേർന്നു.പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ശിവസേനയുടെ (യുബിടി) വക്താവ് സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട് മണിക്കൂറുകൾക്കുള്ളിലാണ്...
Read full story
മുംബൈ: ഭൂമി കുംഭകോണ കേസില്‍ ശിവസേനാ നേതാവ് സഞ്ജയ് റാവത്തിന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റിന്റെ പരിശോധന. രണ്ട് തവണ സമന്‍സ് നല്‍കിയിട്ടും റാവത്ത് ഇ ഡി മുമ്പാകെ ഹാജരായിരുന്നില്ല. 1034 കോടിയുടെ പാത്ര ചൗള്‍ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് സഞ്ജയ് റാവത്തിനെതിരെ...
Read full story
മുംബൈ: ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒന്നിച്ചു മത്സരിക്കാന്‍ എന്‍.സി.പി- ശിവസേന സഖ്യം.ഇരുപാര്‍ട്ടികളും സഖ്യമായി മത്സരിക്കാന്‍ തീരുമാനിച്ചതായി ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് എം.പി. അറിയിച്ചു. സീറ്റുകള്‍ സംബന്ധിച്ച് നാളെ ഇരുപാര്‍ട്ടികളും തമ്മില്‍ ചര്‍ച്ച നടത്തും. എന്‍.സി.പി. മുതിര്‍ന്ന നേതാവ് പ്രഫുല്‍ പട്ടേലിനെ...
Read full story
മുംബൈ: മഹാരാഷ്ട്രയിലെ പന്ധര്‍പൂര്‍ നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും ചേര്‍ന്നുളള മഹാവികാസ് അഘാഡിയെ പരാജയപ്പെടുത്തി ബിജെപി. ഉദ്ദവ് താക്കറെയും ശരത് പവാറും നാനാപഠോളെയും ചേര്‍ന്ന് നിന്നയിടത്താണ് ഒറ്റയാനായ ദേവേന്ദ്ര ഫഡ്‌നാവിസ് വിജയിച്ചെത്തിയത്. അഘാടി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ഒന്നരവര്‍ഷമായിരിക്കെ നടത്തിയ...
Read full story
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ഒഴിവാക്കിയത് കര്‍ഷക സമരത്തെ കുറിച്ച് ചര്‍ച്ച ചെയ്യാതിരിക്കാനാണെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് പറഞ്ഞു.സേനയുടെ മുഖപത്രമായ സാമ്‌നയിലെ തന്റെ പ്രതിവാര കോളത്തിലാണ് കേന്ദ്രത്തെ വിമര്‍ശിച്ച റാവത്ത് എഴുതിയത്. സെന്‍ട്രല്‍ വിസ്ത പദ്ധതിക്കായി '1,000 കോടി' ചെലവഴിക്കേണ്ടതിന്റെ...
Read full story
ന്യൂഡല്‍ഹി ഡിസംബര്‍ 11: ദേശീയ പൗരത്വ ബില്ല് സംബന്ധിച്ച നിലപാടില്‍ വീണ്ടും മാറ്റം വരുത്തി ശിവസേന. ലോക്സഭയില്‍ ബില്ലിനെ പിന്തുണച്ച ശിവസേന രാജ്യസഭയില്‍ അതിനെ എതിര്‍ക്കുമെന്നാണ് സൂചന. ശിവസേനയുടെ പുതിയ സഖ്യകക്ഷിയായ കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദമാണ് നിലപാട് മാറ്റാനുള്ള കാരണമെന്നാണ് അഭ്യൂഹം. ദേശീയ...
Read full story
മുംബൈ നവംബര്‍ 27: ശിവസേന കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് ശിവസേന നേതാവ് രമേഷ് സോളങ്കി രാജിവച്ചു. ശിവസേനയില്‍ നിന്ന് രാജിവയ്ക്കുന്ന കാര്യം രമേഷ് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു. ഏറെ ദുഃഖത്തോടെയാണ് തീരുമാനം താന്‍ എടുത്തതെന്നും രമേഷ് വ്യക്തമാക്കി. സര്‍ക്കാര്‍...
Read full story
മുംബൈ നവംബര്‍ 15: മഹാരാഷ്ട്രയിലെ അടുത്ത മുഖ്യമന്ത്രി ശിവസേനയില്‍ നിന്നായിരിക്കുമെന്ന് വെള്ളിയാഴ്ച ആത്മവിശ്വാസത്തോടെ പറഞ്ഞ് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ഒരുപാട് കാലം ശിവസേന സംസ്ഥാനത്തെ ഭരിക്കുമെന്നും അതില്‍ നിന്ന് പാര്‍ട്ടിയെ തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മഹാരാഷ്ട്രയിലെ ഏറ്റവും...
Read full story
മുംബൈ നവംബര്‍ 12: സര്‍ക്കാര്‍ രൂപീകരണത്തിനായി മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി തങ്ങള്‍ക്ക് 24 മണിക്കൂര്‍ സമയം മാത്രമാണ് നല്‍കിയതെന്ന് ശിവസേന. അതേസമയം ബിജെപിക്ക് മൂന്ന് ദിവസം നല്‍കിയെന്നും ശിവസേന ആരോപിച്ചു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കൂടുതല്‍ സമയം നല്‍കിയില്ലെന്ന് ആരോപിച്ചാണ്...
Read full story
മഹാരാഷ്ട്രയിൽ ബിജെപി -ശിവസേന സർക്കാർ രൂപീകരിക്കണം: പവാർ
റിപ്പോര്‍ട്ട്

മഹാരാഷ്ട്രയിൽ ബിജെപി -ശിവസേന സർക്കാർ രൂപീകരിക്കണം: പവാർ

By ന്യൂസ് ഡെസ്ക് November 6, 2019
മുംബൈ നവംബർ 6: ബിജെപിയും ശിവസേനയും മഹാരാഷ്ട്രയിൽ ഒരു സർക്കാർ രൂപീകരിക്കണമെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) മേധാവി ശരദ് പവാർ പറഞ്ഞു. ഇതോടെ കോൺഗ്രസും എൻസിപിയും ശിവസേനയും ചേർന്ന് സർക്കാരുണ്ടാക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി. ''കഴിഞ്ഞ 25 വർഷമായി ബിജെപി-ശിവസേന സഖ്യകക്ഷികളാണ്....
Read full story