
കോടിക്കണക്കിനു രൂപ പിരിച്ചെടുത്തു: നടി ശില്‍പാ ഷെട്ടിക്കെതിരേ തട്ടിപ്പ് കേസ്
ലഖ്നൗ: ഫിറ്റ്നെസ് കേന്ദ്ര ശൃംഖലയുടെ മറവില്‍ കോടിക്കണക്കിനു രൂപ പിരിച്ചെടുത്തെന്ന ആരോപണത്തില്‍ നടി ശില്‍പാഷെട്ടിക്കും മാതാവിനുമെതിരേ യു.പിയില്‍ തട്ടിപ്പ് കേസ്.തട്ടിപ്പില്‍ ശില്‍പയെയും മാതാവ് സുനന്ദയെയും ചോദ്യം ചെയ്യാന്‍ ലഖ്നൗ പോലീസിന്റെ സംഘം യു.പിയിലെത്തിയേക്കും. ഐയോയിസ് വെല്‍നെസ് സെന്റര്‍ എന്ന പേരില്‍ ശില്‍പ …