ചെങ്ങന്നൂര്‍: കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യത്തിനുളള വാഹനങ്ങള്‍ ഇല്ലാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. നിലവിലുളള വാഹനങ്ങള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ സ്രവപരിശോധനക്കായി സമയത്തെത്താന്‍ പലര്‍ക്കും കഴിയുന്നില്ലന്ന് ആരോപണമുണ്ട്. കൂടാതെ ക്വാറന്‍റൈ നില്‍ കഴിയുന്നവര്‍ക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കേണ്ട സാഹചര്യ മുണ്ടായാല്‍ അവരെ ആശുപത്രിയിലെത്തിക്കാനുളള...
Read full story