കൊട്ടിയൂര്‍ പീഡനക്കേസ്; ബലാത്സംഗക്കേസിലെ പ്രതിയ്ക്ക് വിവാഹം കഴിക്കാന്‍ ജാമ്യമില്ല, റോബിന്‍ വടക്കുംചേരിയുടെ ഹരജി തള്ളി സുപ്രീംകോടതി

August 2, 2021

ന്യൂഡല്‍ഹി: കൊട്ടിയൂര്‍ പീഡന കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരി വിവാഹം കഴിക്കുന്നതിനായി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയെ സുപ്രീം കോടതി തള്ളി. ഇത് സംബന്ധിച്ച ഹരജികളെല്ലാം 02/08/21 തിങ്കളാഴ്ച കോടതി തള്ളി. ഹരജികളില്‍ ഇടപെടാന്‍ വിസമ്മതിച്ച കോടതി …