പാരിസ്ഥിതിക പ്രതിസന്ധിയില്‍ സംഭ്രമിക്കേണ്ട ആവശ്യമില്ല; ബിജെപി നേതാവ് സഹസ്രബുദ്ധെ
ന്യൂഡല്‍ഹി സെപ്റ്റംബര്‍ 9: പാരിസ്ഥിതിക വെല്ലുവിളികള്‍ യാഥാര്‍ത്ഥ്യമാണ്.എന്നാല്‍ അതില്‍ സംഭ്രമിക്കേണ്ട ആവശ്യമില്ല. മാത്രമല്ല, കഴിഞ്ഞ കാലഘട്ടങ്ങളില്‍പോലും ഇന്ത്യ അത്തരം പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്ത് വന്നതാണ്. മുതിര്‍ന്ന ബിജെപി നേതാവും എംപിയുമായ ഡോ വിനയ് സഹസ്രബുദ്ധെ തിങ്കളാഴ്ച പറഞ്ഞു. ബിജെപി സര്‍ക്കാരിന്‍റെ 100-ാം …