കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ ഒഴിവാക്കി കര്‍ണാടക

February 18, 2022

ബംഗളുരു: കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് ഇനി കര്‍ണാടകത്തിലേക്ക് പ്രവേശിക്കാന്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം നിര്‍ബന്ധമില്ല. ഇതു സംബന്ധിച്ച് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കി. അതേ സമയം വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. കേരളം, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് നിലവില്‍ കര്‍ണാടകയില്‍ ആര്‍ടിപിസിആര്‍ …

എല്ലാ അന്താരാഷ്ട്ര യാത്രക്കാർക്കും ഏഴു ദിവസം ഹോം ക്വാറന്റീൻ: മന്ത്രി

January 7, 2022

കേന്ദ്ര മാർഗനിർദേശ പ്രകാരം വിദേശ രാജ്യങ്ങളിൽ നിന്നും സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാർക്കും ഏഴു ദിവസം നിർബന്ധിത ഹോം ക്വാറന്റീൻ ഏർപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തുടർന്ന് എട്ടാം ദിവസം ആർടിപിസിആർ പരിശോധന നടത്തും. സംസ്ഥാനത്ത് ആകെ 280 പേർക്കാണ് …

ഹൈ റിസ്‌ക് രാജ്യത്ത് പോയിവരികയാണോ? വിമാനത്താവള ആര്‍ടിപിസിആര്‍ ഇങ്ങനെ മുന്‍കൂട്ടി ബുക്ക് ചെയ്യാം

December 20, 2021

ന്യൂഡല്‍ഹി: ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ആറ് വിമാനത്താവളങ്ങളില്‍ ആര്‍ടിപിസിആര്‍ പരിശോധന സിവില്‍ ഏവിയേഷന്‍ മന്ത്രാലയം നിര്‍ബന്ധമാക്കി. ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നതിനായി എങ്ങനെ മുന്‍കൂട്ടി ബുക്ക് ചെയ്യാമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്. യാത്ര ചെയ്യുന്ന നഗരത്തിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. …

കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ആര്‍ടിപിസിആര്‍, റാപിഡ്‌ പിസിആര്‍ പരിശോധനകള്‍ക്ക്‌ സൗകര്യമൊരുക്കി അധികൃതര്‍.

December 2, 2021

കൊച്ചി ; കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കോവിഡ്‌ പരിശോധന ഫലം അരമണിക്കൂറിനുളളില്‍ നല്‍കുന്നതിനുളള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍സ്ഥിരീകരിച്ച സാഹചര്യത്തിലാണ്‌ റാപ്പിഡ്‌ പിസിആര്‍ പരിശോധനാഫലം അരമണിക്കൂറിനുളളില്‍ ലഭ്യമാക്കുന്നതിനുളള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത്‌. ആര്‍ടിപിസിആര്‍ പരിശോധനാ ഫലം 5 മണിക്കൂറിനുളളിലും ലഭ്യമാക്കും. ഒരേസമയം …

ശബരിമല ദർശനത്തിന് 10 വയസിൽ താഴെയുള്ള കുട്ടികൾക്ക് ആർടിപിസിആർ ഫലം ആവശ്യമില്ല

November 28, 2021

തിരുവനന്തപുരം: ശബരിമല ദർശനത്തിനായി എത്തുന്ന 10 വയസിൽ താഴെയുള്ള കുട്ടികൾക്ക് ആർടിപിസിആർ ഫലം ആവശ്യമിലെന്ന സർക്കാർ വ്യക്തമാക്കി. ഇക്കാര്യം ഉൾപ്പെടുത്തി തീർത്ഥാടന മാനദണ്ഡം പുതുക്കി സർക്കാർ ഉത്തരവിറക്കി. ശബരിമല ദർശനത്തിനെത്തുന്ന കുട്ടികൾ മാസ്കും​ സാനിറ്റൈസറും ഉപയോഗിക്കുന്നുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും കൂടെയെത്തുന്നവർ …

ഷാർജയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ക്യു ആർ കോഡുള്ള ആർ ടി പി സി ആർ നിർബന്ധമാക്കി

July 4, 2021

ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്ത്യൻ നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്ന അന്തർദേശീയ യാത്രക്കാർ ക്യൂ ആർ കോഡുള്ള ആർ ടി പി സി ആർ റിപ്പോർട്ടിന്റെ രണ്ട് കോപ്പിയും കൊവിഡ്  സ്വയം പ്രഖ്യാപന ഫോമിന്റെ കോപ്പിയും കയ്യിൽ കരുതണം. 72 മണിക്കൂറിനുള്ളിലെടുത്ത …

ആന്റിജന്‍ ടെസ്റ്റാണ്‌ മികച്ചതെന്ന വാദവുമായി ആരോഗ്യ വകുപ്പ്‌

February 3, 2021

തിരുവനന്തപുരം: ആര്‍ടിപിസിആര്‍ പരിശോധന വര്‍ദ്ധിപ്പിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നിലനില്‍ക്കെ മികച്ചത്‌ ആന്റിജനാണെന്ന വാദവുമായി ആരോഗ്യ വകുപ്പ്‌. കോവിഡ്‌ പരിശോധനാ രീതികളെ സംബന്ധിച്ച ടെക്‌നിക്കല്‍ പേപ്പറിലാണ്‌ (ടെസ്‌റ്റിംഗ്‌ സ്‌ട്രാറ്റജി -ആന്റിജന്‍ ടെസറ്റ്‌ ഓര്‍ ആര്‍ടിപിസിആര്‍)ഈ നിലപാട്‌. ആര്‍ടിപിസിആര്‍ 30 ശതമാനത്തിലേക്ക്‌ താഴ്‌ന്നത്‌ ചൂണ്ടിക്കാട്ടി …

വിദേശത്തു നിന്നും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ല

November 9, 2020

ന്യൂഡല്‍ഹി: വിദേശത്തു നിന്നും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്ക് ഇനി ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് പ്രോട്ടോകോള്‍ സംബന്ധിച്ച പുതിയ മാര്‍ഗനിര്‍ദേശത്തിൽ നിരവധി ഇളവുകൾ പ്രഖ്യാപിച്ചു. വിദേശത്ത് നിന്ന് വരുന്നവര്‍ വിമാനയാത്രയ്ക്ക് 72 മണിക്കൂറിനുള്ളില്‍ ആര്‍.ടി.പി.സി.ആര്‍ …

ആന്റിജൻ ടെസ്റ്റ് നെഗറ്റീവ് ആകുന്നവർക്ക് ആർ.ടി.പി.സി.ആർ. ചെയ്യും

October 7, 2020

തിരുവനന്തപുരം: കോവിഡ് സംശയിക്കുന്നവരിൽ ആന്റിജൻ ടെസ്റ്റ് നെഗറ്റീവ് ആയാലും ആർ ടി പി സി ആർ ടെസ്റ്റ് കൂടി നടത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10 ൽ താഴെ നിർത്തുന്നതിനാവശ്യമായ ശക്തമായ നടപടികൾ എല്ലാ …

വാക്ക്ഇന്‍ കോവിഡ് 19 ടെസ്റ്റിന് അനുമതി

August 13, 2020

തിരുവനന്തപുരം : ഇനിമുതല്‍ പൊതുജനങ്ങള്‍ക്ക് സ്വന്തം നിലയില്‍ കോവിഡ് ടെസ്റ്റ്  നടത്താന്‍ അനുമതി. ഡോക്ടറുടെ കുറിപ്പ് നിര്‍ബന്ധമില്ലെന്നും സര്‍ക്കാര്‍. ആര്‍.ടി.പി.സി.ആര്‍., ട്രൂനാറ്റ്, സിബിനാറ്റ് ആന്‍റിജന്‍ പരിശോധനകള്‍ എന്നിവ  നടത്താനാണ് അനുമതിയുളളത്. തിരിച്ചറിയല്‍ കാര്‍ഡ് സമ്മതപത്രം  എന്നിവ നല്‍കണം പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചാലും രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും സൗകര്യമുളളവര്‍ക്ക് വീടുകളില്‍ …