സൗദിയില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു

May 14, 2020

റിയാദ്: ജോലികഴിഞ്ഞ് താമസസ്ഥലത്തേക്ക് വരുന്നതിനിടെ കുഴഞ്ഞുവീണ പ്രവാസിമലയാളി സൗദിയില്‍ മരിച്ചു. കണ്ണൂര്‍ വളക്കൈ കുറുമാത്തൂര്‍ കുന്നുമ്മല്‍ ഇബ്രാഹീം(60) ആണ് മരിച്ചത്. സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുകയായിരുന്നു ഇദ്ദേഹം. ജോലികഴിഞ്ഞ് താമസസ്ഥലത്തേക്ക് വരുംവഴി രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ഖത്തീഫ് സെന്‍ട്രല്‍ ആശുപത്രിയിലെ തീവ്രപരിചരണ …

കോവിഡ് ബാധിച്ച് റിയാദില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു

May 9, 2020

റിയാദ്: കോവിഡ്- 19 ബാധിച്ച് റിയാദില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മരണമടഞ്ഞു. കൊല്ലം മൈനാഗപ്പള്ളി സ്വദേശി കടപ്പതുണ്ടില്‍ ശരീഫ് ഇബ്രാഹീംകുട്ടി(43)യാണ് മരണമടഞ്ഞത്. റിയാദ് അസീസിയയില്‍ താമസിച്ചിരുന്ന ശരീഫ് അതീഖയിലെ പച്ചക്കറിക്കടയില്‍ ജീവനക്കാരനായിരുന്നു. മൂന്നാഴ്ച മുമ്പാണ് ന്യൂമോണിയ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ …

റിയാദിൽ നിന്ന് ഒരാൾ ഉൾപ്പെടെ അഞ്ചുമരണങ്ങൾ സ്ഥിരീകരിച്ച് സൗദി ആരോഗ്യമന്ത്രാലയം

April 5, 2020

റിയാദ് ഏപ്രിൽ 5: സൗദിയില്‍ പുതിയ അഞ്ച് മരണങ്ങളും 15 കോവിഡ് കേസുകളും കൂടി റിപ്പോര്‍ട്ട് ചെയ്തതായി സൌദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് മരണ സംഖ്യ 34 ആയി. ഇന്ന് 68 പേര്‍ക്ക് കൂടി രോഗമുക്തി ലഭിച്ചു. 488 …

കോവിഡ് 19: റിയാദിലെ ബൂഫിയകൾക്കും റസ്റ്റോറന്റുകൾക്കും പ്രത്യേക നിർദ്ദേശം

March 30, 2020

റിയാദ് മാർച്ച്‌ 30: കൊറോണ പശ്ചാത്തലത്തിൽ റിയാദിലെ ബൂഫിയകൾക്കും റെസ്റ്റോറൻ്റുകൾക്കും റിയാദ് മുനിസിപ്പാലിറ്റി പ്രത്യേക നിർദ്ദേശങ്ങൾ നൽകി. ഭക്ഷണ സാധനങ്ങൾ അടങ്ങിയ കവർ ഡെലിവറി നടത്തുന്നയാൾക്ക് കൈമാറും മുൻപ് നന്നായി ക്ലോസ് ചെയ്തിരിക്കണമെന്നാണു പ്രധാന നിർദ്ദേശം. സ്റ്റാപിൾ ചെയ്തോ മറ്റോ ക്ളോസ് …