മെസി അര്‍ജന്റീനക്കൊപ്പം സ്വര്‍ഗത്തില്‍; പാരീസില്‍ നരകത്തില്‍: നെയ്മര്‍

September 5, 2023

റിയാദ്: പാരീസ് സെന്റ് ജെര്‍മെയ്നെതിരേ വിമര്‍ശനവുമായി ബ്രസീല്‍ താരം നെയ്മര്‍. മെസിക്കും തനിക്കും പി.എസ്.ജിയില്‍ നല്ല കാലമായിരുന്നില്ലെന്നും അവിടെ കാര്യങ്ങള്‍ നരകതുല്യം ആമായിരുന്നുവെന്നും നെയ്മര്‍ ആരോപിച്ചു. അര്‍ജന്റീന ദേശീയ ടീമിനൊപ്പം മെസി സ്വര്‍ഗതുല്യമായ നേട്ടങ്ങള്‍ ആഘോഷിച്ചുപ്പോള്‍ പാരീസിനൊപ്പം നരകമായിരുന്നു. മെസിയും ഞാനും …

ഇത്തിഹാദിന്റെ ഓഫര്‍ നിരസിച്ച്റാമോസ് സെവിയ്യയിലേക്ക്

September 4, 2023

റിയാദ്: സ്പാനിഷ് ലെജന്‍ഡറി ഡിഫന്‍ഡര്‍ സെര്‍ജിയോ റാമോസ് സൗദി ക്ലബായ അല്‍ ഇത്തിഹാദിന്റെ വമ്പന്‍ ഓഫര്‍ നിരസിച്ച് സ്പാനിഷ് ക്ലബ് സെവിയ്യയില്‍ ചേരാന്‍ തീരുമാനിച്ചു. നിലവില്‍ ഫ്രീ ഏജന്റായി തുടരുന്ന റാമോസിനു മുന്നില്‍ രണ്ടു വര്‍ഷത്തെ കരാറാണ് അല്‍ ഇത്തിഹാദ് ഓഫര്‍ …

സൗദി അറേബ്യയിലെ പ്രശസ്ത കഥാകൃത്ത് മുഹമ്മദ് അൽവാൻ അന്തരിച്ചു

September 4, 2023

റിയാദ്: സൗദി അറേബ്യയിലെ പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ മുഹമ്മദ് അൽവാൻ (73) അന്തരിച്ചു. എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനും പത്രപ്രവർത്തകനും മുൻ ഗവൺമെൻറ് ഉന്നതോദ്യോഗസ്ഥനുമായ അദ്ദേഹം എന്നാൽ അറിയപ്പെട്ടത് നോവലിസ്റ്റും കഥാകൃത്തുമായാണ്. 1950ൽ അബഹയിലാണ് ജനിച്ചത്. 1974ൽ കിങ് സഊദ് യൂനിവേഴ്‌സിറ്റിയിലെ കോളജ് …

സൗദി.യിൽ യുദ്ധവിമാനം തകർന്നുവീണു ;ജീവനക്കാർ രക്ഷപ്പെട്ടു

August 29, 2023

റിയാദ്: സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ യുദ്ധവിമാനം തകർന്നുവീണു.. ദഹ്റാനിലെ കിംഗ് അബ്ദുൽ അസീസ് എയർ ബേസിലെ പരിശീലന മേഖലയിൽ പതിവ് ദൗത്യത്തിനിടെയാണ് അപകടം.2023 ഓ​ഗസ്റ്റ്തി 28 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് സൗദി സമയം 3:44 നായിരുന്നു സംഭവം..അപകടത്തിൽ വിമാനത്തിലെ ജീവനക്കാർ രക്ഷപ്പെട്ടതായി സൗദി …

ക്രിസ്റ്റിയാനോയ്ക്ക് കൂട്ടായി മാനെ എത്തി

August 3, 2023

റിയാദ്: ബയേണ്‍ മ്യൂണിക്ക് താരമായിരുന്ന സാദിയോ മാനെയെ സൗദി പ്രോ ലീഗ് ക്ലബ് അല്‍ നസര്‍ സ്വന്തമാക്കി. മുന്നേറ്റനിരയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കു കൂട്ടായി മാനെ കൂടി എത്തിയതോടെ അല്‍നസര്‍ കൂടുതല്‍ കരുത്തരായി. 40 മില്യണ്‍ യൂറോയോളം ബയേണിനു നല്‍കിയാണ് അല്‍ നസര്‍ …

റൊണാള്‍ഡോ ഗോളടിച്ചു; അല്‍ നസറിനു വന്‍ജയം

August 2, 2023

റിയാദ്: ക്രിസ്റ്റിയാനോ റൊണാള്‍ഡോ സീസണിലെ ആദ്യ ഗോള്‍ കണ്ടെത്തിയ അറബ് ക്ലബ് ചാമ്പ്യന്‍സ് കപ്പ് മത്സരത്തില്‍ അല്‍ നസറിന് വമ്പന്‍ ജയം. മൊനാസ്റ്റിര്‍ എഫ്.സിയെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് അല്‍ നസര്‍ തകര്‍ത്തത്. പുതിയ സൈനിംഗുകളായ ബ്രൊസോവിചും അലക്‌സ് ടെല്ലസും അല്‍ …

ഭക്ഷണ വിഭവങ്ങളിലെ രുചി വൈവിദ്ധ്യത്തിന്റെ അത്ഭുത ലോകം തുറന്നുകാട്ടിയ സൗദി ഫുഡ്‌ അന്താരാഷ്ട്ര ഭക്ഷ്യമേളക്ക് സമാപനം

June 27, 2023

റിയാദ്: രുചി വൈവിദ്ധ്യത്തിന്റെ അത്ഭുത ലോകം തുറന്ന സൗദി ഫുഡ്‌ ഷോ സമാപിച്ചു. റിയാദ് ഇന്റർനാഷനൽ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിൽ മൂന്നുദിവസം നീണ്ടുനിന്ന മേള സൗദി വ്യവസായ, ധാതുവിഭവ വകുപ്പുമന്ത്രി ബന്ദർ ബിൻ ഇബ്രാഹീം അൽഖുറൈഫ് ആണ് ഉദ്ഘാടനം ചെയ്തത്. …

അറഫ പ്രസംഗം ഇത്തവണ 20 ഭാഷകളിൽ പരിഭാഷപ്പെടുത്തും : ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ്

June 27, 2023

റിയാദ്: അറഫ ദിനത്തിൽ മസ്ജിദുന്നമിറയിൽ നടക്കുന്ന അറഫ പ്രസംഗം പരിഭാഷപ്പെടുത്തുന്നതിനുള്ള ഒരുക്കം ഇരുഹറം കാര്യാലയം പൂർത്തിയാക്കി. ‘മനാറത്ത് അൽഹറമൈൻ പ്ലാറ്റ്‌ഫോമി’ന്റെ സഹായത്തോടെ ലോകമെമ്പാടുമുള്ള എല്ലാ മുസ്‌ലിംകൾക്കും ഇത്തവണ 20 ലോക ഭാഷകളിൽ ഒരേസമയം പ്രഭാഷണം കേൾക്കാനാവും. 30 കോടിയിലധികം ആളുകൾക്ക് അറഫയുടെ …

മത്സ്യബന്ധനത്തിനിടെ ഹ‍ൃദയാഘാതം: മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

June 27, 2023

റിയാദ്: മത്സ്യബന്ധനത്തിനിടെ ഹൃദയസ്തംഭനം മൂലം കടലിൽ മരിച്ച തമിഴ്നാട് കടലൂർ ജില്ലയിലെ പുതുപ്പേട്ട, സുനാമി നഗർ സ്വദേശി മഹാദേവെൻറ (55) മൃതദേഹം സൗദി അറേബ്യയിലെ ജീസാനിൽ നിന്ന് നാട്ടിലെത്തിച്ചു. ജിദ്ദ, ദുബൈ, ചെന്നൈ വഴിയാണ് മൃതദേഹം നാട്ടിലെത്തിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി …

ഭക്തി നിർഭരമായി മിനാ താഴ്വര: ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം 2023 ജൂൺ 27 ചെവ്വാഴ്ച്ച

June 26, 2023

റിയാദ്: ഹജ്ജിന്റെ സുപ്രധാന കർമങ്ങൾക്ക് 2023 ജൂൺ 26 ന് തുടക്കമായിരിക്കെ തീർഥാടകർ മിനായിലെത്തി. കൊവിഡിന് ശേഷമുള്ള ഏറ്റവും കൂടുതൽ ഹാജിമാരെത്തുന്ന ഹജ്ജാണിത്. അതിനായി പുണ്യനഗരികൾ അണിഞ്ഞൊരുങ്ങിരിക്കുകയായിരുന്നു. ഹജ്ജിന്റെ ആദ്യനാൾ തീർഥാടകർ താമസിക്കുന്നത് മിനയിലാണ്. അല്ലാഹുവിന്റെ അതിഥികളെ വരവേൽക്കാൻ ഓരോ വർഷവും …