റിയാദ്: പാരീസ് സെന്റ് ജെര്‍മെയ്നെതിരേ വിമര്‍ശനവുമായി ബ്രസീല്‍ താരം നെയ്മര്‍. മെസിക്കും തനിക്കും പി.എസ്.ജിയില്‍ നല്ല കാലമായിരുന്നില്ലെന്നും അവിടെ കാര്യങ്ങള്‍ നരകതുല്യം ആമായിരുന്നുവെന്നും നെയ്മര്‍ ആരോപിച്ചു. അര്‍ജന്റീന ദേശീയ ടീമിനൊപ്പം മെസി സ്വര്‍ഗതുല്യമായ നേട്ടങ്ങള്‍ ആഘോഷിച്ചുപ്പോള്‍ പാരീസിനൊപ്പം നരകമായിരുന്നു. മെസിയും ഞാനും നരകത്തില്‍ ആണ് ജീവിച്ചത്-നെയ്മര്‍ പറഞ്ഞു.
മെസി അര്‍ജന്റീനക്കൊപ്പം സ്വര്‍ഗത്തില്‍; പാരീസില്‍ നരകത്തില്‍: നെയ്മര്‍
