സൗദി.യിൽ യുദ്ധവിമാനം തകർന്നുവീണു ;ജീവനക്കാർ രക്ഷപ്പെട്ടു

റിയാദ്: സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ യുദ്ധവിമാനം തകർന്നുവീണു.. ദഹ്റാനിലെ കിംഗ് അബ്ദുൽ അസീസ് എയർ ബേസിലെ പരിശീലന മേഖലയിൽ പതിവ് ദൗത്യത്തിനിടെയാണ് അപകടം.2023 ഓ​ഗസ്റ്റ്തി 28 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് സൗദി സമയം 3:44 നായിരുന്നു സംഭവം..അപകടത്തിൽ വിമാനത്തിലെ ജീവനക്കാർ രക്ഷപ്പെട്ടതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ……

Share
അഭിപ്രായം എഴുതാം