ഹജ്ജ് തീർഥാടകരുടെ യാത്രക്കായി ‘സെൽഫ് ഡ്രൈവിങ്’ ബസുകൾ ഒരുങ്ങുന്നു

June 24, 2023

റിയാദ്: ഈ വർഷത്തെ ഹജ്ജ് വേളയിൽ സ്വയമോടുന്ന (സെൽഫ് ഡ്രൈവിങ്) ഷട്ടിൽ ബസ് സർവീസുകളുടെ പരീക്ഷണ ഓട്ടം ആരംഭിക്കും. സൗദി പൊതുഗതാഗത അതോറിറ്റിയാണ് പുണ്യസ്ഥലങ്ങളിൽ തീർഥാടകരുടെ സഞ്ചാരം സുഗമമാക്കാൻ സ്വയം ഓടുന്ന ബസുകളുടെ പരീക്ഷണത്തിനൊരുങ്ങുന്നത്. ആദ്യമായാണ് ഇങ്ങനെയൊരു പരീക്ഷണം നടത്തുന്നത്. മനുഷ്യ …

സൗദി അറേബ്യയിൽ പാചക വാതക വില ഒരു റിയാൽ വർദ്ധിപ്പിച്ചതായി ഗാസ്കോ അധികൃതർ

June 13, 2023

റിയാദ്: രാജ്യത്ത് പാചക വാതക വില വർധിപ്പിക്കാൻ തീരുമാനിച്ചതായി നാഷനൽ ഗ്യാസ് ആൻഡ് ഇൻഡസ്ട്രിയലേഷൻ കമ്പനി (ഗാസ്കോ) അധികൃതർ അറിയിച്ചു. സൗദി പെട്രോളിയം മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് വില വർദ്ധനവ്. പാചക വാതക സിലിണ്ടർ നിറക്കാനുള്ള നിരക്കിൽ ഒരു റിയാൽ ആണ് വർധിപ്പിച്ചത്. …

സന്ദർശക വിസയിൽ മകന്റെ അടുത്തെത്തിയ മലയാളി വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു

June 8, 2023

റിയാദ്: സൗദി അറേബ്യയിലുള്ള മകന്റെയും കുടുംബത്തിന്റെയും അടുത്തേക്ക് സന്ദർശക വിസയിലെത്തിയ മലയാളി വീട്ടമ്മ മരിച്ചു. ആലപ്പുഴ ചെമ്പകശ്ശേരിൽ പുരയിടം വട്ടയാൽ വാർഡ് സ്വദേശിനി നസീമ മുഹമ്മദ് കുഞ്ഞ് (62) ആണ് മരിച്ചത്. സൗദി അറേബ്യയിലെ അൽഹസയിൽ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. 2023 …

സ്ത്രീവേഷം ധരിച്ചെത്തി മുൻഭാര്യയെ കൊലപ്പെടുത്തിയ കേസിൽ യുവാവിന്റെ വധശിക്ഷ നടപ്പാക്കി സൗദി

May 15, 2023

റിയാദ്: സൗദി അറേബ്യയിൽ മുൻ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട യുവാവിന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി പൗരനായ അലി ബിൻ അഹ്‍മദ് ബിൻ അലി അൽ മുഅലമിന്റെ വധശിക്ഷയാണ് നടപ്പാക്കിയത്. 2023 മെയ് 13 ശനിയാഴ്ച ശിക്ഷ …

റിയാദിൽ പെട്രോൾ പമ്പ് ജീവനക്കാർ താമസിക്കുന്ന കെട്ടിടത്തിൽ തീപിടുത്തം , നാല് മലയാളികൾ ഉൾപ്പടെ ആറുപേർ മരിച്ചു

May 6, 2023

റിയാദ്: റിയാദിൽ കെട്ടിടത്തിലുണ്ടായ അഗ്നിബാധയിൽ നാല് മലയാളികൾ അടക്കം ആറ് പേർ മരിച്ചു. പെട്രോൾ പമ്പ് ജീവനക്കാർ താമസിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. 2023 മെയ് 4 വ്യാഴാഴ്ച രാത്രി ഒന്നരയോടെയാണ് തീപ്പിടിത്തമുണ്ടായത്. മരിച്ച മലയാളികളിൽ ഒരാൾ മലപ്പുറം മേൽമുറി സ്വദേശി …

സൗദിയിൽ ഉണ്ടായ കാർ അപകടത്തിൽ കുട്ടിയടക്കം രണ്ടു മരണം

April 25, 2023

റിയാദ്: സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് കുട്ടിയടക്കം രണ്ടു മരണം. മലപ്പുറം ഉള്ളണം നോർത്ത് മുണ്ടിയൻകാവ് ചെറാച്ചൻ വീട്ടിൽ ഇസ്ഹാഖിന്റെയും ഫാത്തിമ റുബിയുടെയും മകൾ ഫാത്തിമ സൈശ (മൂന്ന്), മലപ്പുറം കൊടക്കാട് ആലിൻ ചുവട് പുഴക്കലകത്ത് മുഹമ്മദ് റാഫിയുടെ …

വൈവിധ്യമാർന്ന കരിമരുന്ന് പ്രയോഗം ഉൾപ്പടെയുളള നിരവധി പരിപാടികളുമായി ചെറിയപെരുന്നാൾ ആഘോഷം അരങ്ങേറുമെന്ന് സൗദി

April 22, 2023

റിയാദ്: ചെറിയ പെരുന്നാളാഘോഷത്തിെന്റെ ഭാഗമായി സൗദി അറേബ്യയിൽ മൂന്ന് ദിവസം കരിമരുന്ന് പ്രയോഗം. ജനറൽ എൻറർടൈൻമെന്റ് അതോറിറ്റി 2023 ഏപ്രിൽ 20 വ്യാഴാഴ്ച രാത്രി മുതൽ രാജ്യത്തെ വിവിധ നഗരങ്ങളിൽ കരിമരുന്ന് പ്രയോഗങ്ങൾക്ക് തുടക്കമിട്ടു. മൂന്ന് ദിവസവും രാത്രി ഒമ്പതിനാണ് ആകാശത്ത് …

സൗദിയിലെ റിയാദ് – തായിഫ് റോഡിൽ ഉണ്ടായ കനത്ത മഞ്ഞുവീഴ്ച മൂലം റോഡ് ഗതാഗതം തടസപ്പെട്ടു

April 20, 2023

റിയാദ് : സൗദി അറേബ്യയിൽ വിവിധയിടങ്ങളിൽ കനത്ത മഴയും മഞ്ഞുവീഴ്ചയും തുടരുന്നു. സൗദിയിലെ റിയാദ് – തായിഫ് റോഡിൽ ഉണ്ടായ കനത്ത മഞ്ഞുവീഴ്ച മൂലം റോഡ് ഗതാഗതം തടസപ്പെട്ടു. റോഡിൽ കുമിഞ്ഞുകൂടിയ മഞ്ഞുകട്ടകൾ നഗരസഭയുടെ നേതൃത്വത്തിൽ നീക്കം ചെയ്ത ശേഷമാണ് ഗതാഗതം …

സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലപ്പുറം തിരൂർ സ്വദേശി മുഹമ്മദ് ഇസ്‌മാഈലിന്റെ മൃതദേഹം ഖബറടക്കി

April 17, 2023

റിയാദ്: ഉംറ തീർഥാടനത്തിനായി സൗദി അറേബ്യയിലെ യാംബുവിൽ നിന്ന് യാത്ര ചെയ്യുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച മലപ്പുറം തിരൂർ ഒഴൂർ പാറക്കുയിൽ പേവുംകാട്ടിൽ വീട്ടിലെ മുഹമ്മദ് ഇസ്‌മായിലിന്റെ  (39) മൃതദേഹം ഖബറടക്കി. വിവിധ തുറകളിലുള്ള ധാരാളം ആളുകളുടെ സാന്നിധ്യത്തിൽ 2023 ഏപ്രിൽ 13 …

ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

April 11, 2023

റിയാദ്: സൗദി അറേബ്യയുടെ പടിഞ്ഞാറൻ മേഖലയിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 41 പേർക്ക്​ പരിക്കേറ്റു. ഇവരിൽ ചിലരുടെ നില​ ഗുരുതരമാണ്. ത്വാഇഫിലെ അൽസൈൽ റോഡിൽ​ 2023 ഏപ്രിൽ 10 തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് …