കോട്ടയം: കോവിഡ്-19  പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളെ അണുവിമുക്തമാക്കി സൂക്ഷിക്കുന്നതിനായി അധ്വാനിക്കുന്ന ശുചീകരണ ജീവനക്കാര്‍ക്ക് സ്റ്റുഡന്റ്  പോലീസിന്റെ ആദരം. കോട്ടയം,കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, ഈരാറ്റുപേട്ട ,തലയോലപ്പറമ്പ്, ഇടമറ്റം എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ടിന്റെ നേതൃത്വത്തില്‍ സാദരം എന്ന...
Read full story