റിപ്പബ്ലിക് ദിന പരേഡിൽ ഫ്ലോട്ട് അവതരിപ്പിക്കുന്ന സംസ്ഥാനങ്ങളുടെ ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ച് കേരളവും . ഒരു മാസത്തിനിടെ ആറ് റൗണ്ട് സ്ക്രീനിംഗാണ് നടന്നത്. സ്ത്രീ ശാക്തീകരണമാണ് കേരളം അവതരിപ്പിച്ച ആശയം. കേരള ഹൗസ് ഇൻഫർമേഷൻ ഓഫീസർ സിനി കെ. തോമസാണ് കേരളത്തിന്റെ...
Read full story
കൊച്ചി: റിപ്പബ്ലിക്ക്‌ ദിനത്തില്‍ തന്റെ കൊച്ചുവീടിനുമുന്നില്‍ കൊച്ചുമക്കള്‍ക്കൊപ്പം ദേശീയ പതാക ഉയര്‍ത്തിയ മുത്തശ്ശിക്കും കുടുംബാംഗങ്ങള്‍ക്കും ഇന്ത്യന്‍ നേവിയുടെ ആദരം. തൃശൂര്‍ ചേര്‍പ്പിലെ ചെറുചേനം അമ്മിണിയമ്മയാണ്‌ പനമ്പുകൊണ്ടു മറച്ച്‌ തന്റെ കുടിലിന്‌ മുറ്റത്ത്‌ ഉറപ്പിച്ച മുളവടിയില്‍ പതാക ഉയര്‍ത്തിയത്‌. മകന്റെ മകള്‍ വിസ്‌മയ...
Read full story
പുഷ്പാർച്ചന നടത്തി
റിപ്പോര്‍ട്ട്

പുഷ്പാർച്ചന നടത്തി

By ന്യൂസ് ഡെസ്ക് January 26, 2022
റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് നിയമസഭാസമുച്ചയത്തിൽ സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധി, പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു, ഡോ. ബി. ആർ. അംബേദ്കർ, കെ. ആർ. നാരായണൻ എന്നീ ദേശീയ നേതാക്കളുടെ പ്രതിമകളിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പുഷ്പാർച്ചന നടത്തി. നിയമസഭ സെക്രട്ടറി, നിയമസഭ സെക്രട്ടേറിയറ്റ് ജീവനക്കാർ...
Read full story
രാഷ്ട്രപതിയുടെ പോലിസ് മെഡല്‍ നേടി 10 മലയാളി ഉദ്യോഗസ്ഥര്‍
റിപ്പോര്‍ട്ട്

രാഷ്ട്രപതിയുടെ പോലിസ് മെഡല്‍ നേടി 10 മലയാളി ഉദ്യോഗസ്ഥര്‍

By ന്യൂസ് ഡെസ്ക് January 26, 2022
തിരുവനന്തപുരം: സ്തുത്യര്‍ഹ സേവനത്തിനുളള രാഷ്ട്രപതിയുടെ ഇക്കൊല്ലത്തെ പോലിസ് മെഡലിന് കേരളത്തില്‍നിന്ന് 10 പോലിസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. ഐജി നാഗരാജു ചക്കിലം, എസ്പിമാരായ ബി കൃഷ്ണകുമാര്‍, ആര്‍ ജയശങ്കര്‍, ഡിവൈഎസ്പിമാരായ കെ എച്ച് മുഹമ്മദ് കബീര്‍ റാവുത്തര്‍, കെ ആര്‍ വേണുഗോപാലന്‍, എം...
Read full story
റിപബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം
റിപ്പോര്‍ട്ട്

റിപബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം

By ന്യൂസ് ഡെസ്ക് January 26, 2022
ന്യൂഡല്‍ഹി: 73ാം റിപബ്ലിക് റിപബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം. രാവിലെ പത്ത് മണിക്ക് ദേശീയ യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിക്കുന്നതോടെ ചടങ്ങുകള്‍ തുടങ്ങും. പത്തരയോടെ രാജ്പഥില്‍ പരേഡ് തുടങ്ങും. കൊവിഡ് വ്യാപനത്തിനിടെ പങ്കെടുക്കുന്നവരുടെയും കാണികളുടെയും എണ്ണം വെട്ടിക്കുറച്ചാണ് ഇത്തവണ പരേഡ് നടക്കുന്നത്....
Read full story
ന്യൂഡല്‍ഹി : അസാമാന്യ ധീരത പ്രകടിപ്പിക്കുന്നവര്‍ക്കുളള രാഷ്ട്രപതിയുടെ സര്‍വോത്തം ജീവന്‍ രക്ഷാപതക്‌ തിരുവനന്തപുരം ഒറ്റശേഖരമംഗലം സ്വദേശി ആര്‍.ആര്‍ ശരത്തിന്‌. പത്തനംതിട്ടയില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസറായിരുന്നു ശരത്‌. മരണാനന്തര ബഹുമതിയായിട്ടാണ് ശരത്തിന്‌ ജീവന്‍ രക്ഷാപതക്‌ സമ്മാനിക്കുന്നത്‌. 2020 ഒക്ടോബര്‍ 22ന്‌ പമ്പാനദിയില്‍...
Read full story
മുഖ്യമന്ത്രി പിണറായി വിജയന്റെ റിപ്പബ്ലിക് ദിനാശംസ
റിപ്പോര്‍ട്ട്

മുഖ്യമന്ത്രി പിണറായി വിജയന്റെ റിപ്പബ്ലിക് ദിനാശംസ

By ന്യൂസ് ഡെസ്ക് January 25, 2022
ഇന്ത്യയെന്ന ലോകത്തേറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ സത്ത കുടികൊള്ളുന്ന നമ്മുടെ ഭരണഘടന നിലവിൽ വന്നിട്ട് ഇന്നേക്ക് 73 വർഷം തികയുകയാണ്.  ഡോ. ബി.ആർ അംബേദ്കർ അഭിപ്രായപ്പെട്ടതു പോലെ: 'ഭരണഘടന കേവലം ഒരു നിയമ പുസ്തകമല്ല. ജീവിതത്തിന്റെ ചാലകശക്തിയാണ്. അതിൽ തുടിക്കുന്നത് ഒരു...
Read full story
ഇടുക്കി: കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ഭരണഘടനാ സാക്ഷരതാ പരിപാടിയുടെ ഭാഗമായി റിപ്പബ്ലിക് ദിനത്തില്‍ രാത്രി 7 ന് നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ് ഇന്ത്യന്‍ ഭരണഘടനയെ കുറിച്ച് പ്രഭാഷണം നടത്തും. https://www.facebook.com/PS.SreekalaDirector/ എന്ന സാക്ഷരതാമിഷന്‍...
Read full story
കോഴിക്കോട്: റിപബ്ലിക് ദിനാഘോഷം പ്രമാണിച്ച് വിവിധ ഓൺലൈൻ മത്സരങ്ങൾ ഒരുക്കി ജില്ലാ ഭരണകൂടം. ‘എന്റെ രാജ്യം എന്റെ പ്രതീക്ഷ’ എന്ന പ്രമേയം മുൻനിർത്തിയാണ്‌ പരിപാടികൾ സംഘടിപ്പിക്കുന്നത്. ചലച്ചിത്ര നിരൂപണം, ‘റീൽ ഇറ്റ്’ റീൽസ് തയ്യാറാക്കൽ, ഉപന്യാസ രചന, ‘ഹൈകു’ മൂന്ന് വരി കവിത...
Read full story
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ റിപബ്ലിക് ദിന പരേഡില്‍ 24,000 കാണികള്‍ മാത്രം. കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ രാജ്യത്ത് ഇത് രണ്ടാം തവണയാണ് റിപബ്ലിക് ദിനാഘോഷം നടക്കുന്നത്. 24,000 പേരില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കുട്ടികള്‍, എന്‍സിസി കാഡറ്റുകള്‍, അംബാസിഡര്‍മാര്‍,...
Read full story