ന്യൂഡല്‍ഹി | റിപ്പബ്ലിക് ദിന പരേഡില്‍ കേരളം അവതരിപ്പിച്ച നിശ്ചല ദൃശ്യത്തിന് മൂന്നാം സ്ഥാനം. 12 വര്‍ഷത്തിന് ശേഷമാണ് കേരളം റിപ്പബ്ലിക് ദിന പരേഡില്‍ മെഡല്‍ പട്ടികയില്‍ ഇടം നേടുന്നത്. കേരളത്തിന്റെ വികസന നേട്ടമായ കൊച്ചി വാട്ടര്‍ മെട്രോയും ഡിജിറ്റല്‍ സാക്ഷരതയിലെ...
Read full story
.ന്യൂഡല്‍ഹി | റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ല അശോക ചക്ര ബഹുമതിക്ക് അര്‍ഹനായി. മലയാളിയായ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് നായര്‍ക്ക് കീര്‍ത്തി ചക്ര പ്രഖ്യാപിച്ചു. കരസേന, നാവികസേന, വ്യോമസേന...
Read full story
തിരുവനന്തപുരം: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ രാജ്ഭവനില്‍ വിരുന്നൊരുക്കി.. രാജ്ഭവന്‍ അങ്കണത്തില്‍ പന്തലിട്ടാണ് വിരുന്നൊരുക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്‍, വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, സ്പീക്കര്‍ എ എന്‍ ഷംസീര്‍, മുന്‍ കേന്ദ്രമന്ത്രി ഒ രാജഗോപാല്‍, മുന്‍...
Read full story
തിരുവനന്തപുരം : ഭരണഘടനയ്ക്കും ജനാധിപത്യത്തിനുമെതിരെ ഉയരുന്ന വെല്ലുവിളികളെ പ്രതിരോധിക്കേണ്ടത് ഓരോരുത്തരുടെയും കർത്തവ്യമാണ് എന്ന ബോധം നമ്മെ നയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു. ഇന്ത്യയെന്ന ജനാധിപത്യ രാഷ്ട്രത്തിന്റെ ആത്മാവ് തുടിക്കുന്ന ഭരണഘടന നിലവില്‍ വന്നിട്ട് 75 വർഷം...
Read full story
ഡല്‍ഹി: കേന്ദ്ര സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്ന ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് നല്ല ഭരണത്തിനുള്ള സാഹചര്യമൊരുക്കുമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. നല്ല ഭരണത്തിന്റെ നിബന്ധനകളെ പുനർനിർവചിക്കുന്ന പരിഷ്കാരമാണിതെന്നും അതിന് നയപരമായ സ്തംഭനാവസ്ഥ തടയാനും വിഭവങ്ങളുടെ വ്യതിചലനം ലഘൂകരിക്കാനും സാമ്പത്തിക ഭാരം കുറയ്ക്കാനും...
Read full story
തിരുവനന്തപുരം; . ഇന്ത്യയെന്ന ജനാധിപത്യ രാഷ്ടത്തിന്റെ ആത്മാവ് തുടിക്കുന്ന ഭരണഘടന നിലവില്‍ വന്നിട്ട് 75 വര്‍ഷം തികയുന്ന സുദിനത്തിൽ സർവർക്കും റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . ഇന്ത്യയെന്ന ആശയം മൂര്‍ത്തമാകുന്നത് ഭരണഘടനയുടെ പൂര്‍ത്തീകരണത്തോടെയാണെന്നും മുഖ്യമന്ത്രി റിപ്പബ്ലിക് ദിന...
Read full story
തിരുവനന്തപുരം : 2025 വർഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ജനുവരി 26ന് രാവിലെ 9ന് ആരംഭിക്കും. തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തില്‍ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ദേശീയ പതാക ഉയർത്തും. ഗവർണ്ണറോടൊപ്പം മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുക്കും. തുടർന്ന് വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ...
Read full story
ഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി ഇന്തോനേഷ്യൻ പ്രസിഡന്‍റ് പ്രബോവോ സുബിയാന്തോ പങ്കെടുത്തേക്കും.ഇതുസംബന്ധിച്ച്‌ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും മുഖ്യാതിഥി പ്രബോവോ തന്നെയാണെന്നാണു റിപ്പോർട്ട്.ഇന്ത്യ സന്ദർശിച്ചശേഷം അദ്ദേഹം പാക്കിസ്ഥാൻ സന്ദർശിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ ഇന്ത്യ ഇതിലെ ചില അസ്വാഭാവികതകള്‍ ചൂണ്ടിക്കാട്ടിയതോടെ ആ...
Read full story
തിരുവനന്തപുരം: പ്രീതി നഷ്ടപ്പെട്ട മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഗവര്‍ണറുടെ വിരുന്നില്‍ പങ്കെടുത്തില്ല. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് എല്ലാ വര്‍ഷവും ഗവര്‍ണര്‍ ഔദ്യോഗിക വസതിയായ രാജ്ഭവനില്‍ നടത്തുന്ന ചായസല്‍ക്കാരമായ ''അറ്റ് ഹോം'' മന്ത്രി കെ.എന്‍. ബാലഗോപാലിന്റെ അസാന്നിധ്യംകൊണ്ടാണ് ഇക്കുറി ശ്രദ്ധേയമായത്. അതേസമയം മുഖ്യമന്ത്രി പിണറായി...
Read full story
ന്യൂഡൽഹി: 26/01/23 വ്യാഴാഴ്ച നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശവുമായി കേന്ദ്രസർക്കാർ. അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പ്രധാന നഗരങ്ങളിൽ ഉൾപ്പെട സുരക്ഷ കർശനമാക്കാൻ നിർദേശം നൽകി. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു 25/01/23...
Read full story