
കടപ്രയില്‍ 19 കന്നുകാലികളെ മൃഗസംരക്ഷണ വകുപ്പ് മാറ്റി പാര്‍പ്പിച്ചു
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കടപ്ര പഞ്ചായത്തില്‍ മൃഗസംരക്ഷണ വകുപ്പ് ഒരുക്കിയിരിക്കുന്ന ക്യാമ്പിലേക്ക് 16 പശുക്കളെയും മൂന്ന് കിടാക്കളെയും മാറ്റി പാര്‍പ്പിച്ചു. എല്ലാ താലൂക്കുകളിലും റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. എല്ലാ പഞ്ചായത്തിലെയും വെറ്ററിനറി സര്‍ജന്മാര്‍ക്ക് അടിയന്തര സാഹചര്യത്തില്‍ മൃഗങ്ങളെ പാര്‍പ്പിക്കുവാന്‍ ഉള്ള സൗകര്യം …