ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (TET ) യോഗ്യതാ സർട്ടിഫിക്കറ്റുകൾക്ക് നിലവിലെ ഏഴ് വർഷത്തിന് പകരം ആജീവനാന്ത സാധുത – ശ്രീ രമേഷ് പോഖ്രിയാൽ നിഷാങ്ക്

June 3, 2021

ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്  (TET ) യോഗ്യതാ സർട്ടിഫിക്കറ്റിന്  ആജീവനാന്ത സാധുത നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ രമേശ്  പോഖ്രിയാൽ  നിഷാങ്ക്  അറിയിച്ചു. 2011 മുതൽ മുൻകാലപ്രാബല്യത്തോടെയാവും തീരുമാനം  നടപ്പാക്കുക. നേരത്തെ ഈ സർട്ടിഫിക്കറ്റിന്റെ  സാധുത  7 …

സിബിഎസ്ഇ യുടെ 12-ാം ക്ലാസ് പരീക്ഷകൾ മാറ്റി, പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി

April 14, 2021

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിബിഎസ്ഇ യുടെ 12-ാം ക്ലാസ് പരീക്ഷകള്‍ മാറ്റി. പത്താം ക്ലാസ് പരീക്ഷ റദ്ദാക്കുകയും ചെയ്തു. 14/04/21 ബുധനാഴ്ച വിദ്യാഭ്യാസമന്ത്രി രമേശ് പൊക്രിയാല്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പ്ലസ് ടു …

ഇഗ്‌നോയുടെ പ്രാദേശിക കേന്ദ്രത്തിന്റെ നിര്‍മ്മാണം, ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കും: കേന്ദ്ര മന്ത്രി ശ്രീ. രമേശ് പൊഖ്രിയാല്‍ ‘നിഷാങ്ക്’

April 11, 2021

കേരളത്തില്‍ തിരുവനന്തപുരം പോലെ ചരിത്രപ്രാധാന്യമുള്ള ഒരു സ്ഥലത്ത്   ഇഗ്‌നോയുടെ പ്രാദേശിക കേന്ദ്രം നിര്‍മിക്കുന്നത് വിദൂര വിദ്യാഭ്യാസ രംഗത്ത് ഒരു നാഴികക്കല്ലായി മാറുമെന്നും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതില്‍ അത് ഒരു  പ്രധാന പങ്ക് വഹിക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി …

കേന്ദ്ര വിദ്യാഭ്യാസമന്ത്രി പുതിയ വിദ്യാഭ്യാസനയം 2020 ന്റെ നടപ്പാക്കൽ അവലോകനം ചെയ്‌തു

January 13, 2021

കേന്ദ്ര വിദ്യാഭ്യാസമന്ത്രി ശ്രീ രമേഷ്‌ പൊഖ്രിയാൽ നിഷാങ്ക്‌ പുതിയ വിദ്യാഭ്യാസനയം 2020 ന്റെ നടപ്പാക്കൽ സംബന്ധിച്ച്‌  മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി  അവലോകനം നടത്തി.  സ്കൂൾ തലത്തിൽ നിന്ന് ഉന്നത വിദ്യാഭ്യാസത്തിലേക്ക് വിദ്യാർത്ഥികളെ ബുദ്ധിമുട്ടില്ലാതെ പരിവർത്തനം ചെയ്യുന്നതിനായി ഉന്നതവിദ്യാഭ്യാസ‐ സ്കൂൾ വിദ്യാഭ്യാസ വകുപ്പുകൾക്കുമിടയിൽ …

കേന്ദ്ര വിദ്യാഭ്യാസ, വനിതാ ശിശു വികസന മന്ത്രിമാര്‍ സംയുക്തമായി ടോയ്കാത്തോൺ 2021 ഉദ്ഘാടനം ചെയ്തു

January 5, 2021

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ നിഷാങ്കും  കേന്ദ്ര വനിതാ ശിശു വികസന മന്ത്രി ശ്രീമതി സ്മൃതി ഇറാനിയും ചേർന്ന് ടോയ്കാത്തോൺ 2021  ഉദ്ഘാടനം ചെയ്തു. ടോയ്കാത്തോൺ പോർട്ടലും ഇരുവരും ഇന്ന് രാഷ്ട്രത്തിന് സമർപ്പിച്ചു  ഭാരതീയ മൂല്യങ്ങൾക്ക് അനുസൃതമായ കളിക്കോപ്പുകൾ യാഥാർഥ്യമാക്കുന്നത് …

ജെ.ഇ.ഇ.മെയിൻ പരീക്ഷകൾ ഇന്നു മുതൽ ആരംഭിക്കും.

September 1, 2020

തിരുവനന്തപുരം: കോവിഡ് സുരക്ഷകൾ സ്വീകരിച്ചു കൊണ്ട് ജെ.ഇ.ഇ മെയിന്‍ പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും. 660 കേന്ദ്രങ്ങളിലായി എട്ടര ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും. 13 പ്രധാന പരീക്ഷാ കേന്ദ്രങ്ങളാണ് കേരളത്തിലുള്ളത്. ഈ മാസം ആറിന് പരീക്ഷ അവസാനിക്കും. സെപ്റ്റംബർ 13 മുതലാണ് നീറ്റ് …