
റിപ്പോര്‍ട്ട്
തലയ്ക്ക് അഞ്ച് ലക്ഷം വിലയിട്ട മാവോവാദി നേതാവ് പോലീസുമായുളള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
By ന്യൂസ് ഡെസ്ക്
•
April 20, 2021
റായ്പുര്‍: തലയ്ക്ക് അഞ്ച് ലക്ഷം വിലയിട്ട മാവോവാദി നേതാവ് കോസാം പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു .ഛത്തീസ്ഗഢ് പോലീസിന്റെ നക്സല്‍ വിരുദ്ധ സേനയായ ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ്(ഡിആര്‍ജി) ആണ് 20/04/21 ചൊവ്വാഴ്ച രാവിലെ ദന്തേവാഡ നീല്‍വയ വനത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ കോസയെ വധിച്ചത്....
Read full story










