ലഖിംപൂർ ഖേരിയിലെ കർഷക കൊലപാതകം; ആശിഷ് മിശ്രയെ 08/10/21 വെള്ളിയാഴ്ച ചോദ്യം ചെയ്തേക്കും

October 8, 2021

ലക്നൗ: ലഖിംപൂർ ഖേരിയിലെ കർഷക കൊലപാതകത്തിൽ കേന്ദ്രസഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ പ്രത്യേക അന്വേഷണ സംഘം 08/10/21 വെള്ളിയാഴ്ച ചോദ്യം ചെയ്തേക്കും. പത്ത്മണിക്ക് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ ഹാജരാകണമെന്ന് ആശിഷ് മിശ്രക്ക് നിർദേശം നൽകിയിരുന്നു. കൊലപാതക കുറ്റം ഉൾപ്പെടെ …

കൊടകര കള്ളപ്പണക്കേസ്; കെ സുരേന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരായി, രാഷ്ട്രീയ നാടകമെന്ന് സുരേന്ദ്രൻ

July 14, 2021

തൃശ്ശൂർ: കൊടകര കള്ളപ്പണക്കേസിന്റെ പശ്ചാത്തലത്തില്‍ നടക്കുന്നത് രാഷ്ട്രീയ നാടകമാണെന്ന് കെ സുരേന്ദ്രന്‍. കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്യാന്‍ വിളിച്ച് വരുത്തിയതിന് പിന്നാലെ 14/07/21 ബുധനാഴ്ച മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തൃശ്ശൂര്‍ പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യലിന് ഹാജരായത്. ‘ഇപ്പോള്‍ നടക്കുന്നത് …

പതിനഞ്ചുകാരിക്കെതിരെ പീഡനശ്രമം : പ്രതിയെ സംഭവസ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പ നടത്തി

July 9, 2021

തലശേരി : പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ തലശേരിയിലെ പ്രമുഖ വ്യാപാരിയെ പോലീസ്‌ കസ്‌റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ്‌ നടത്തി. വ്യാപാര പ്രമുഖന്‍ ഷറാറ ഗ്രൂപ്പുടമ തലശേരി ഗുഡ്‌ഷെഡ്‌ റോഡിലെ ഷറാറ ബംഗ്ലാവില്‍ കുറുവാന്‍കണ്ടി ഷറഫുദ്ദീനെ (68) യാണ്‌ ധര്‍മടം പോലീസ്‌ സ്ഥലത്തെത്തിച്ച്‌ …

അനധികൃത സ്വത്ത് സമ്പാദന കേസ്, കെ.എം ഷാജി എം.എല്‍.എയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു

April 23, 2021

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുസ്‌ലീം ലീഗ് നേതാവ് കെ.എം ഷാജി എം.എല്‍.എയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. 23/04/21 വെള്ളിയാഴ്ച രാവിലെ മുതൽ കോഴിക്കോട് വിജിലന്‍സ് ഓഫീസിൽ വച്ചാണ് ചോദ്യം ചെയ്യുന്നത്. റെയ്ഡില്‍ പിടിച്ചെടുത്ത പണത്തിന്റെ രേഖകള്‍ ഷാജി ഹാജരാക്കിയിരുന്നു. …

കത്വ പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്‍കാനായി സമാഹരിച്ച തുകയില്‍ തിരിമറിയെന്ന ആരോപണം, യൂത്ത് ലീഗ് നേതാവ് സികെ സുബൈറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും

April 22, 2021

കോഴിക്കോട്: കത്വ പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്‍കാനായി സമാഹരിച്ച തുകയില്‍ തിരിമറി നടത്തിയെന്ന ആരോപണം നേരിടുന്ന യൂത്ത് ലീഗ് നേതാവ് മുന്‍ ജനറല്‍ സെക്രട്ടറി സികെ സുബൈറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഏപ്രിൽ 22 വ്യാഴാഴ്ച ചോദ്യം ചെയ്യും. സുബൈറിനെ കൊച്ചിയിലെ ഇഡി ഓഫീസിലെത്തിച്ചാകും …

അനധികൃത സ്വത്ത് സമ്പാദന കേസ്, കെ. എം ഷാജി വിജിലൻസിനു മുൻപിൽ ഹാജരായി, ചോദ്യം ചെയ്യൽ തുടങ്ങി

April 16, 2021

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ. എം ഷാജി വിജിലൻസിന് മുന്നിൽ ഹാജരായി. 16/04/21 വെളളിയാഴ്ച രാവിലെ 9.45 ഓടെയാണ് അദ്ദേഹം വിജിലൻസിന് മുന്നിൽ ഹാജരായത്. പത്ത് മണിയോടെ ഷാജിയെ ചോദ്യം ചെയ്യാൻ ആരംഭിച്ചതായാണ് റിപ്പോർട്ട്. വിജിലൻസ് എസ്.പി എസ്. …

റെയ്ഡ് കഴിഞ്ഞ് ദിവസം മൂന്നായിട്ടും രേഖകളില്ല, കെ എം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യും

April 15, 2021

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യും. ഷാജിയുടെ കണ്ണൂരിലെയും കോഴിക്കോട്ടെയും വീടുകളില്‍ റെയ്ഡ് നടന്ന് മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പിടിച്ചെടുത്ത പണത്തിന്റെ രേഖകള്‍ സമര്‍പ്പിക്കാതിരുന്നതിനെ തുടര്‍ന്നാണ് വീണ്ടും കെഎം ഷാജിയെ ചോദ്യം …

നോട്ട് നിരോധന കാലത്ത് 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ച കേസ്, ഇബ്രാഹിം കുഞ്ഞിനെ ഇ ഡി 22/03/21 തിങ്കളാഴ്ച ചോദ്യം ചെയ്യും

March 22, 2021

കൊച്ചി: നോട്ട് നിരോധന കാലത്ത് 10 കോടി രൂപയുടെ കള്ളപ്പണം ചന്ദ്രിക ദിനപത്രം വഴി വെളുപ്പിച്ച കേസിൽ മുൻ പൊതുമരാമത്തു വകുപ്പ് മന്ത്രിയായിരുന്ന വികെ ഇബ്രാഹിം കുഞ്ഞിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 22/03/21 തിങ്കളാഴ്ച ചോദ്യം ചെയ്യും. രാവിലെ 11 മണിയോടെ കൊച്ചിയിലെ …

ഡോളർ കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും, ഗൾഫിൽ സ്പീക്കർക്ക് നിക്ഷേപമുണ്ടെന്നാണ് കേസിലെ പ്രതികളുടെ മൊഴി

January 29, 2021

കൊച്ചി: വിദേശ ഡോളർ കടത്ത് കേസിൽ സംസ്ഥാന നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ അടുത്തയാഴ്ച കസ്റ്റംസ് ചോദ്യം ചെയ്യും. നോട്ടീസ് നൽകാതെ അനൗദ്യോഗികമായി വിളിച്ചുവരുത്തി മൊഴിയെടുക്കുകയാകും ചെയ്യുകയെന്നാണ് വിവരം. സ്പീക്കർക്കെതിരെയുള്ള പ്രതികളുടെ മൊഴിയിൽ കഴമ്പുണ്ടെന്ന് കണ്ടാൽ നടപടികളുമായി മുന്നോട്ട് പോകാനാണ് കസ്റ്റംസിന്റെ തീരുമാനം. ഗൾഫ് വിദ്യാഭ്യാസ …

സ്വര്‍ണ്ണകടത്തുകേസിലെ റബ്ബിന്‍സിനെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചു

January 19, 2021

കൊച്ചി: സ്വര്‍ണ്ണക്കടത്തു കേസിലെ പ്രധാന വിദേശ കണ്ണികളിലൊരാളായ മുവാറ്റുപുഴ സ്വദേശി റബ്ബിന്‍സ്‌ കെ ഹമീദിനെ കെസറ്റംസ്‌ ചോദ്യം ചെയ്യാന്‍ ആരംഭിച്ചു. സാമ്പത്തീക കുറ്റ വിചാരണകോടതി പത്തുദിവസത്തെ കസറ്റഡി അനുവദിച്ചിരുന്നു. ഒപ്പം സ്വര്‍ണ്ണം- ഡോളര്‍കടത്തു കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനേയു, പിഎസ്‌ സരിത്തിനേയും …