മലപ്പുറം : മലപ്പുറം കിഴിശ്ശേരി കുഴിമണ്ണ ഗവ.ഹയര്‍ സെക്കന്‍ററി സ്‌കൂളില്‍ നിന്നും പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്‍റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ മോഷണം പോയി. നാളെ നടക്കാനിരുന്ന അക്കൗണ്ടന്‍സി വത്ത് എഎഫ്‌എസ് വിഷയത്തിന്‍റെ പരീക്ഷയുടെ ചോദ്യപേപ്പറാണ് മോഷണം പോയത്. 30 ചോദ്യ പേപ്പറാണ്...
Read full story