
കോഴിക്കോട്: സർക്കാർ സേവനങ്ങൾ ഇനി വാതിൽ പടിക്കൽ; പദ്ധതിയുമായി മുക്കം നഗരസഭ
സർക്കാർ സ്ഥാപനങ്ങളിൽ നേരിട്ടെത്താൻ ബുദ്ധിമുട്ടുന്നവർക്കായി സേവനങ്ങൾ ഇനി വാതിൽപടിക്കൽ എത്തും. മുഖ്യമന്ത്രിയുടെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായാണ് മുക്കം നഗരസഭ പദ്ധതി നടപ്പാക്കുന്നത്. വിവിധ കാരണങ്ങളാൽ സർക്കാർ സേവനം ലഭിക്കാത്തവർ, പ്രായാധിക്യം, ഗുരുതര രോഗം കാരണം ചലനശേഷി നഷ്ടപ്പെട്ടവർ, വയോജനങ്ങൾ, അവശരായവർ, കിടപ്പുരോഗികൾ, …