ഹെൽമറ്റും മാസ്കും ധരിച്ചെത്തി, ബൈക്കിന് നമ്പർ പ്ലേറ്റുമില്ല’; വയോധികയെ ആക്രമിച്ച് മാലപൊട്ടിച്ച പ്രതി പിടിയിൽ

October 31, 2023

പോത്തൻകോട്: ബൈക്കിൽ എത്തി വൃദ്ധയുടെ മാലപൊട്ടിച്ച് കടന്ന കളഞ്ഞ കേസിലെ പ്രതി പിടിയിൽ. നിരവധി കേസുകളിൽ പ്രതിയായ വർക്കല വെട്ടൂർ സ്വദേശി ജഹാംഗീറാണ് പിടിയിലായത്. ഈ മാസം 16നായിരുന്നു കേസിനാസ്പദമായ സംഭവം. പോത്തൻകോട് കന്യാകുളങ്ങര കൊഞ്ചിര റോഡരികിൽ പച്ചക്കറി കച്ചവടം നടത്തിയിരുന്ന …

പുത്തന്‍തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഡയാലിസിസ് ബ്ലോക്ക് നിര്‍മ്മിക്കും

January 16, 2023

പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പുത്തന്‍തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഡയാലിസിസ് ബ്ലോക്ക് നിര്‍മ്മിക്കും. പതിനാലാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട് പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തില്‍ ചേര്‍ന്ന വികസന സെമിനാറിലാണ് തീരുമാനം. ഇതിനായി 50 ലക്ഷം രൂപ വകയിരുത്തി. വികസന സെമിനാര്‍ …

‘മാതൃകാ മൃഗസംരക്ഷണ പഞ്ചായത്ത്’ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

December 1, 2022

പാല്‍, മുട്ട,മാംസം എന്നിവയില്‍ സ്വയംപര്യാപ്തത നേടാന്‍ തദ്ദേശസ്ഥാപനങ്ങളെ സഹായിക്കാനായി മൃഗസംരക്ഷണ വകുപ്പ് തയ്യാറാക്കിയ മാതൃകാ മൃഗസംരക്ഷണ പഞ്ചായത്ത് പദ്ധതിക്ക് തിരുവനന്തപുരം ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പോത്തന്‍കോട്ട് നിര്‍വഹിച്ചു. ക്ഷീരകര്‍ഷകർക്ക്  ആവശ്യമായ ഡോക്ടര്‍മാരുടെ സേവനം …

പുത്തന്‍തോപ്പ് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡയാലിസിസ് യൂണിറ്റ് യാഥാര്‍ത്ഥ്യത്തിലേക്ക്

July 7, 2022

പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ പുത്തന്‍തോപ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഡയാലിസിസ് യൂണിറ്റ് യാഥാര്‍ത്ഥ്യമാകുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഡയാലിസിസ് യൂണിറ്റ് കെട്ടിടത്തിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ് പറഞ്ഞു. കെട്ടിടനിര്‍മാണം പൂര്‍ത്തിയായാലുടന്‍ ഡയാലിസിസിന് വേണ്ട ആധുനികയന്ത്രങ്ങള്‍ എത്തിക്കും. …

സര്‍ക്കാര്‍ ഭൂമി കൈക്കലാക്കാന്‍ ഭൂമാഫിയ -ഉദ്യോഗസ്ഥശ്രമം നടക്കുന്നതായി കടകംപളളി സുരേന്ദ്രന്‍

March 8, 2022

പോത്തന്‍കോട്‌ : പോത്തന്‍കോട്‌ ദേശീയപാതക്കുസമീപം കോടികള്‍ വിലമതിക്കുന്ന ഒരേക്കറോളം വരുന്ന സര്‍ക്കാര്‍ഭൂമി കൈക്കലാക്കാന്‍ ശ്രമം നടക്കുന്നതായി കടകംപളളി സുരേന്ദ്രന്‍ എംഎല്‍എ ആരോപിച്ചു. കഴക്കൂട്ടം ബ്ലോക്ക്‌ ഓഫീസ്‌ സ്ഥിതിചെയ്യുന്ന സ്ഥലമാണ് കോടതിയെ തെറ്റി ദ്ധരിപ്പിച്ച്‌ സ്വകാര്യ വ്യക്തിയെ മുന്‍ നിര്‍ത്തി തട്ടിയെടുക്കാനുളള ഭൂമാഫിയാ …

പലിശക്കുവാങ്ങിയ പണം മടക്കി നല്‍കാഞ്ഞതിനെ തുടര്‍ന്ന്‌ ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്‌റ്റില്‍

February 10, 2022

പോത്തന്‍കോട്‌: പലിശക്കുവാസംഭവത്തില്‍ നാലുപേരെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. ഇതില്‍ മൂന്നുപേരുടെ അറസ്റ്റ്‌ രേഖപ്പെടുത്തി. പോത്തന്‍കോട്‌ പ്ലാമൂട്‌ ചിറ്റിക്കര സ്വദേശി സന്തോഷ്‌ (40), പൗഡിക്കോണം വട്ടക്കരിക്കകം പിങ്കി ഹൗസില്‍ വിഷ്‌ണു(36), വട്ടക്കരിക്കകം ശരണ്യ ഭവനില്‍ ശരത്ത്‌ (33) എന്നിവരുടെയാണ്‌ അറസ്‌റ്റ്‌ രേഖപ്പെടുത്തിയത്‌. സംഭവത്തിന്‌ പിന്നില്‍ …

പോത്തൻകോട് പിതാവിനും മകൾക്കും ഗുണ്ടാസംഘത്തിന്റെ മർദനം

December 23, 2021

തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് പിതാവിനും മകൾക്കും ഗുണ്ടാസംഘത്തിന്റെ മർദനം. വെഞ്ഞാറമൂട് സ്വദേശിയായ ഷാ, മകൾ നൗറിൻ എന്നിവർക്കാണ് മർദനമേറ്റത്. കവർച്ചാകേസ് പ്രതിയുടെ നേതൃത്വത്തിലായിരുന്നു അക്രമം. 21/12/21 ബുധനാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ഗുണ്ടാസംഘത്തിന്റെ വാഹനത്തിൽ വെഞ്ഞാറമൂട് ഷായും മകളും സഞ്ചരിച്ച വാഹനം …

ഒട്ടകം രാജേഷിനെ പിടികൂടാന്‍ സഹായിച്ചത്‌ കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ എടുത്തുനല്‍കിയ ഫോട്ടോ.

December 21, 2021

പോത്തന്‍കോട്‌ : പോത്തന്‍കോട്‌ കല്ലൂര്‍ കേസിലെ പ്രതി ഒട്ടകം രാജേഷിനെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത്‌ ബസ്‌ കണ്ടക്ടര്‍ എടുത്തുനല്‍കിയ ഫോട്ടോ . യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നേരിട്ട്‌ പങ്കെടുത്ത മുഖ്യ സൂത്രധാരനും കേസിലെ രണ്ടാംപ്രതിയുമാണ്‌ രാജേഷ്‌. കൊലപാതകം നടന്നതിന്റെ …

തിരുവനന്തപുരത്ത് പത്തംഗസംഘം യുവാവിനെ വെട്ടിക്കൊന്നു; കാൽ വെട്ടിയെടുത്ത് റോഡിലേക്ക് വലിച്ചെറിഞ്ഞു

December 11, 2021

തിരുവനന്തപുരം: തിരുവനന്തപുരത്ത് പത്തംഗസംഘം യുവാവിന്റെ കാൽ വെട്ടിയെടുത്ത് റോഡിലേക്ക് വലിച്ചെറിഞ്ഞു. പോത്തൻകോട് കല്ലൂരിലാണ് സംഭവം. കല്ലൂർ സ്വദേശി സുധീഷിന്റെ കാലാണ് ബൈക്കിലും ഓട്ടോയിലുമായി എത്തിയ പത്തംഗ സംഘം വെട്ടിയെടുത്തത്. സംഘത്തെ കണ്ട് ഓടി വീട്ടിൽ കയറിയ സുധീഷിനെ വീട്ടിനകത്തിട്ട് വെട്ടുകയായിരുന്നു. ദേഹത്താകെ …

വനിതാ സഹപ്രവര്‍ത്തകയെ അപകീര്‍ത്തിപ്പെടുത്തിയ ഗ്രാമപഞ്ചായത്ത്‌ അംഗത്തിനെതിരെ പരാതി

November 9, 2021

പോത്തന്‍കോട്‌ : സഹപ്രവര്‍ത്തകയെ അപകീര്‍ത്തിപ്പെടുത്തിയ ഗ്രാമ പഞ്ചായത്ത്‌ അംഗത്തിനെതിരെ പോത്താന്‍കോട്‌ പോലീസില്‍ പരാതി. പഞ്ചായത്തിലെ കോണ്‍ഗ്രസ്‌ അംഗം കെ.ആര്‍ ഷിനുവിനെതിരെയാണ്‌ സഹപ്രവര്‍ത്തകയും മുന്‍ പഞ്ചായത്ത്‌ അംഗവുമായ മഹിളാ കോണ്‍ഗ്രസ്‌ പ്രവര്‍ത്തക പരാതി നല്‍കിയത്‌. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയും അല്ലാതെയും തന്നെ വളരെ മോശമായി …