പ്രതിശ്രുത വരനൊപ്പം കാറിൽ സഞ്ചരിക്കുന്നതിനിടെ അജ്ഞാതരുടെ വെടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

November 8, 2020

ഗുരുഗ്രാം: പ്രതിശ്രുത വരനൊപ്പം കാറിൽ സഞ്ചരിക്കുന്നതിനിടെ അജ്ഞാതരുടെ വെടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. 3 -11-2020 ചൊവ്വാഴ്ച വെടിയേറ്റ പൂജ ശർമ (26) കഴിഞ്ഞ വ്യാഴാഴ്ചയാണ് മരിച്ചത്. മോട്ടോർ ബൈക്കിൽ എത്തിയവരാണ് വെടിവെച്ചത്. ഗുരുഗ്രാമിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച് മടങ്ങുമ്പോഴാണ് …