പോക്‌സോ കേസുകളില്‍ വര്‍ധന: തലസ്ഥാനം മുന്നില്‍

January 6, 2023

തൃശൂര്‍: പോക്‌സോനിയമത്തിനു 10 വര്‍ഷം പൂര്‍ത്തിയാകുമ്പോഴും കേസന്വേഷണവും വിചാരണയും വേഗത്തിലാക്കുന്നത് ഉള്‍പ്പെടെ പല നിര്‍ദേശങ്ങളും കട്ടപ്പുറത്ത്. സംസ്ഥാനത്ത് മുന്‍വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത് 3729 പോക്‌സോ കേസുകള്‍. 2021 ല്‍ ഇത് 3559 ആയിരുന്നു. കഴിഞ്ഞ 2 വര്‍ഷമായി കേസുകളുടെ എണ്ണം ഉയര്‍ന്നു. …

പതിനൊന്നുകാരിക്കെതിരെ ലൈംഗികാതിക്രമം : എഴുപത്തിയഞ്ചുകാരൻ അറസ്റ്റിൽ

December 30, 2022

മലപ്പറം : പതിനൊന്നുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ എഴുപത്തിയഞ്ചുകാരൻ അറസ്റ്റിൽ. മലപ്പുറം കീഴാറ്റൂർ ചെമ്മന്തട്ട സ്വദേശി തൂവാട്ടുതൊടിയിൽ ബാലകൃഷ്ണനാണ് പിടിയിലായത്. 2022 നവംബർ 27നും ഡിസംബർ 18നുമാണ് കേസിന് ആസ്പദമായ സംഭവങ്ങൾ നടന്നത്.തുടർച്ചയായി രണ്ടു തവണ കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. …

പോക്‌സോ കേസ്: രണ്ടു പേര്‍ അറസ്റ്റില്‍

December 13, 2022

കല്‍പ്പറ്റ: പിതാവിനോപ്പം നടന്നു പോകവേ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കയറിപ്പിടിച്ചയാളും പ്രതിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചയാളും പോക്‌സോ കേസില്‍ അറസ്റ്റില്‍. പുത്തൂര്‍വയല്‍ മില്ല് റോഡ് തെങ്ങിന്‍തൊടി വീട്ടില്‍ നിഷാദ് ബാബുവും (38) സംഭവസ്ഥലത്തുവച്ച് നാട്ടുകാര്‍ പിടികൂടിയ ഇയാളെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് വിദഗ്ധമായി ഓട്ടോയില്‍ …

പതിനെട്ട് വയസ്സിന് താഴെയുള്ളവർ ലൈംഗിക ബന്ധത്തിന് നൽകുന്ന സമ്മതം നിയമത്തിനു മുന്നിൽ നിലനിൽക്കുന്നില്ല എന്നത് ഉചിതമായ നടപടി എടുക്കാൻ തടസ്സമാകുന്നതായി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നിർദ്ദേശം

December 12, 2022

ദില്ലി: പോക്സോ നിയമത്തിൽ ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി പുനർനിശ്ചയിക്കണമെന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിൻറെ നിർദ്ദേശം ചർച്ചയാകുന്നു. പാർലമെൻറ് ഇക്കാര്യം ചർച്ച ചെയ്യണമെന്ന ചീഫ് ജസ്റ്റിസിൻറെ നിർദ്ദേശം നിയമഭേദഗതിക്ക് സർക്കാരിനെ പ്രേരിപ്പിച്ചേക്കും.പതിനെട്ട് വയസ്സ് തികയാത്തവർ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് നിലവിലെ …

വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറി:ടൂറിസ്റ്റ് ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു

December 9, 2022

അടിമാലി: വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ ടൂറിസ്റ്റ് ബസ് ഡ്രൈവറെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു.ബസ് ഡ്രൈവര്‍ കൊല്ലം അഞ്ചല്‍ സ്വദേശി ലക്ഷ്മി ഭവനില്‍ സുധാകരന്‍ നായരെയാണ് (55) അറസ്റ്റ് ചെയ്തത്. 6- ന് രാത്രിയിലാണ് സംഭവം നടന്നത്. കൊല്ലത്ത് നിന്നും രണ്ട് …

മകളോട് മോശമായി പെരുമാറിയ പിതാവിനെതിരെ പോക്സോ കേസെടുത്തു

December 7, 2022

തിരുവനന്തപുരം: കുട്ടിയെ ഉപദ്രവിച്ചുവെന്ന അമ്മയുടെ പരാതിയിൽ പിതാവിനെതിരെ പൊലീസ് പോക്സോ കേസെടുത്തു. മുമ്പ് വീട്ടമ്മയെ ആക്രമിച്ച കേസിലെ പ്രതിയായ ഭർത്താവ് അക്ബർ ഷാക്കെതിരെയാണ് പുതിയ കേസ്. തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിലാണ് സംഭവം. ഒന്നര വർഷം മുമ്പ് കൊടുത്ത സ്ത്രീധന പീഡന കേസ് പൊലീസ് …

പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ

November 15, 2022

ഇടുക്കി: അടിമാലിയിൽ പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിനെ അറസ്റ്റ് ചെയ്തു. അടിമാലി സ്വദേശിയായ നിധിൻ തങ്കച്ചൻ (26) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം കടുത്ത വയറുവേദനയെ തുടർന്നാണ് പ്ലസ് വൺ വിദ്യാർഥിനിയെ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചത്. വിശദ പരിശോധനയിൽ …

ഭിന്നശേഷി വിദ്യാര്‍ഥിയെ പീഡിപ്പിച്ചയാള്‍ക്ക് ജാമ്യമില്ല

November 9, 2022

മഞ്ചേരി: ഭിന്നശേഷിയുള്ള പത്താം ക്ലാസ് വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്ന കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത 63 കാരന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി തള്ളി. ചേലേമ്പ്ര പോറോല്‍ കാരായില്‍ ദാസന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എസ് നസീറ തള്ളിയത്. …

വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന്‍ അറസ്റ്റില്‍

November 8, 2022

വാഴക്കാട്(മലപ്പുറം): വിദ്യാര്‍ഥിനിയെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന്‍ അറസ്റ്റില്‍. ജില്ലയിലെ ഒരു ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനും എന്‍.എസ്.എസ്. (നാഷണല്‍ സര്‍വീസ് സ്‌കീം)ന്റെ പ്രോഗ്രാം കോര്‍ഡിനേറ്ററുമായ മലപ്പുറം വാഴയൂര്‍ ആക്കോട് സ്വദേശി നസീറിനെയാണ് വാഴക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി …

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍

November 3, 2022

മലപ്പുറം: പലതവണകളായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ഏലംകുളം വാണിയംതൊടി മുഹമ്മദ് റാഫിയെ(27) പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയെ സ്‌കൂട്ടറില്‍ കയറ്റി പല സ്ഥലങ്ങളില്‍ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി …