പോക്‌സോ കേസുകളില്‍ വര്‍ധന: തലസ്ഥാനം മുന്നില്‍
റിപ്പോര്‍ട്ട്

പോക്‌സോ കേസുകളില്‍ വര്‍ധന: തലസ്ഥാനം മുന്നില്‍

By ന്യൂസ് ഡെസ്ക് January 6, 2023
തൃശൂര്‍: പോക്‌സോനിയമത്തിനു 10 വര്‍ഷം പൂര്‍ത്തിയാകുമ്പോഴും കേസന്വേഷണവും വിചാരണയും വേഗത്തിലാക്കുന്നത് ഉള്‍പ്പെടെ പല നിര്‍ദേശങ്ങളും കട്ടപ്പുറത്ത്. സംസ്ഥാനത്ത് മുന്‍വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത് 3729 പോക്‌സോ കേസുകള്‍. 2021 ല്‍ ഇത് 3559 ആയിരുന്നു. കഴിഞ്ഞ 2 വര്‍ഷമായി കേസുകളുടെ എണ്ണം ഉയര്‍ന്നു....
Read full story
മലപ്പറം : പതിനൊന്നുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ എഴുപത്തിയഞ്ചുകാരൻ അറസ്റ്റിൽ. മലപ്പുറം കീഴാറ്റൂർ ചെമ്മന്തട്ട സ്വദേശി തൂവാട്ടുതൊടിയിൽ ബാലകൃഷ്ണനാണ് പിടിയിലായത്. 2022 നവംബർ 27നും ഡിസംബർ 18നുമാണ് കേസിന് ആസ്പദമായ സംഭവങ്ങൾ നടന്നത്.തുടർച്ചയായി രണ്ടു തവണ കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി....
Read full story
പോക്‌സോ കേസ്: രണ്ടു പേര്‍ അറസ്റ്റില്‍
റിപ്പോര്‍ട്ട്

പോക്‌സോ കേസ്: രണ്ടു പേര്‍ അറസ്റ്റില്‍

By ന്യൂസ് ഡെസ്ക് December 13, 2022
കല്‍പ്പറ്റ: പിതാവിനോപ്പം നടന്നു പോകവേ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കയറിപ്പിടിച്ചയാളും പ്രതിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചയാളും പോക്‌സോ കേസില്‍ അറസ്റ്റില്‍. പുത്തൂര്‍വയല്‍ മില്ല് റോഡ് തെങ്ങിന്‍തൊടി വീട്ടില്‍ നിഷാദ് ബാബുവും (38) സംഭവസ്ഥലത്തുവച്ച് നാട്ടുകാര്‍ പിടികൂടിയ ഇയാളെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് വിദഗ്ധമായി ഓട്ടോയില്‍...
Read full story
ദില്ലി: പോക്സോ നിയമത്തിൽ ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി പുനർനിശ്ചയിക്കണമെന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിൻറെ നിർദ്ദേശം ചർച്ചയാകുന്നു. പാർലമെൻറ് ഇക്കാര്യം ചർച്ച ചെയ്യണമെന്ന ചീഫ് ജസ്റ്റിസിൻറെ നിർദ്ദേശം നിയമഭേദഗതിക്ക് സർക്കാരിനെ പ്രേരിപ്പിച്ചേക്കും.പതിനെട്ട് വയസ്സ് തികയാത്തവർ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് നിലവിലെ...
Read full story
അടിമാലി: വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ ടൂറിസ്റ്റ് ബസ് ഡ്രൈവറെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു.ബസ് ഡ്രൈവര്‍ കൊല്ലം അഞ്ചല്‍ സ്വദേശി ലക്ഷ്മി ഭവനില്‍ സുധാകരന്‍ നായരെയാണ് (55) അറസ്റ്റ് ചെയ്തത്. 6- ന് രാത്രിയിലാണ് സംഭവം നടന്നത്. കൊല്ലത്ത് നിന്നും രണ്ട്...
Read full story
തിരുവനന്തപുരം: കുട്ടിയെ ഉപദ്രവിച്ചുവെന്ന അമ്മയുടെ പരാതിയിൽ പിതാവിനെതിരെ പൊലീസ് പോക്സോ കേസെടുത്തു. മുമ്പ് വീട്ടമ്മയെ ആക്രമിച്ച കേസിലെ പ്രതിയായ ഭർത്താവ് അക്ബർ ഷാക്കെതിരെയാണ് പുതിയ കേസ്. തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിലാണ് സംഭവം. ഒന്നര വർഷം മുമ്പ് കൊടുത്ത സ്ത്രീധന പീഡന കേസ് പൊലീസ്...
Read full story
ഇടുക്കി: അടിമാലിയിൽ പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിനെ അറസ്റ്റ് ചെയ്തു. അടിമാലി സ്വദേശിയായ നിധിൻ തങ്കച്ചൻ (26) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം കടുത്ത വയറുവേദനയെ തുടർന്നാണ് പ്ലസ് വൺ വിദ്യാർഥിനിയെ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചത്. വിശദ പരിശോധനയിൽ...
Read full story
മഞ്ചേരി: ഭിന്നശേഷിയുള്ള പത്താം ക്ലാസ് വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്ന കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത 63 കാരന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി തള്ളി. ചേലേമ്പ്ര പോറോല്‍ കാരായില്‍ ദാസന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എസ് നസീറ തള്ളിയത്....
Read full story
വാഴക്കാട്(മലപ്പുറം): വിദ്യാര്‍ഥിനിയെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന്‍ അറസ്റ്റില്‍. ജില്ലയിലെ ഒരു ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനും എന്‍.എസ്.എസ്. (നാഷണല്‍ സര്‍വീസ് സ്‌കീം)ന്റെ പ്രോഗ്രാം കോര്‍ഡിനേറ്ററുമായ മലപ്പുറം വാഴയൂര്‍ ആക്കോട് സ്വദേശി നസീറിനെയാണ് വാഴക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി...
Read full story
മലപ്പുറം: പലതവണകളായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ഏലംകുളം വാണിയംതൊടി മുഹമ്മദ് റാഫിയെ(27) പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയെ സ്‌കൂട്ടറില്‍ കയറ്റി പല സ്ഥലങ്ങളില്‍ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി...
Read full story