യാത്രാക്കപ്പലിന് തീപിടിച്ച് ഫിലിപ്പീന്‍സില്‍ ഏഴുപേര്‍ മരിച്ചു

മനില: യാത്രാക്കപ്പലിന് തീപിടിച്ച് ഫിലിപ്പീന്‍സില്‍ ഏഴുപേര്‍ മരിച്ചു. രക്ഷപ്പെടാന്‍ കടലില്‍ ചാടിയ 120-ല്‍ അധികം യാത്രക്കാരെ രക്ഷിച്ചു.157 യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ഇരുനില കപ്പലിനാണു തീപിടിച്ചത്. പോളില്ലോ ദ്വീപില്‍ നിന്ന് റിയല്‍ പട്ടണത്തിലെ തുറമുഖത്തേക്കുള്ള യാത്രയിലായിരുന്നു കപ്പല്‍. പ്രാദേശിക സമയം കഴിഞ്ഞ ദിവസം …

യാത്രാക്കപ്പലിന് തീപിടിച്ച് ഫിലിപ്പീന്‍സില്‍ ഏഴുപേര്‍ മരിച്ചു Read More

ഫിലിപ്പീൻസില്‍ 208 പേരുടെ ജീവനെടുത്ത് റായ് ചുഴലിക്കാറ്റ്

മനില: ഫിലിപ്പീൻസില്‍ റായ് ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം. ഇതുവരെ 208 പേര്‍ക്ക് ജീവന്‍ നഷ്ടമായതായാണ് പോലിസിനെ ഉദ്ധരിച്ച് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ചുഴലിക്കാറ്റാണ് ഫിലിപ്പീൻസിനെ വിറപ്പിച്ചത്. റായ് ചുഴലിക്കാറ്റ് ദ്വീപസമൂഹത്തിന്റെ തെക്കന്‍, മധ്യ മേഖലകളിലാണ് കൂടുതല്‍ …

ഫിലിപ്പീൻസില്‍ 208 പേരുടെ ജീവനെടുത്ത് റായ് ചുഴലിക്കാറ്റ് Read More

ഫിലിപ്പിന്‍സില്‍ സൈനിക വിമാനം തകര്‍ന്നു വീണ് വൻ ദുരന്തം; വിമാനത്തിലുണ്ടായിരുന്നത് 85 പേർ

മനില: ഫിലിപ്പിന്‍സില്‍ സൈനിക വിമാനം തകര്‍ന്നു വീണ് ദുരന്തം. സൗത്തേണ്‍ ഫിലിപ്പിന്‍സിലാണ് അപകടമുണ്ടായത്. 85 പേര്‍ വിമാനത്തിലുണ്ടായിരുന്നു. ഇതുവരെ 15 പേരെയാണ് രക്ഷിക്കാനായത്. മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. 04/07/21 ഞായറാഴ്ച പുലർച്ചെയാണ് സംഭവം. രാജ്യത്തെ സുലു പ്രവിശ്യയിലെ ജോലോ ദ്വീപിലേക്ക് …

ഫിലിപ്പിന്‍സില്‍ സൈനിക വിമാനം തകര്‍ന്നു വീണ് വൻ ദുരന്തം; വിമാനത്തിലുണ്ടായിരുന്നത് 85 പേർ Read More

വിദേശരാജ്യങ്ങളിലെ ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രിമാരുടെയും നയതന്ത്രജ്ഞരുടെയും കോൺക്ലെവിനെ ഡോ. ഹർഷവർദ്ധൻ അഭിസംബോധന ചെയ്തു

അഫ്ഗാനിസ്ഥാൻ, കമ്പോഡിയ, മ്യാന്മാർ, ഫിലിപ്പൈൻസ്, ശ്രീലങ്ക, ഉസ്ബക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രിമാരെയും, ഡെൻമാർക്ക്, ഇറ്റലി, നെതെർലാൻഡ്‌സ്, സ്വിറ്റ്സർലാൻഡ് തുടങ്ങിയ രാജ്യങ്ങളിലുള്ള നയതന്ത്രജ്ഞരെയും, കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ഹർഷവർദ്ധൻ അഭിസംബോധന ചെയ്തു. ഇന്ത്യ അന്താരാഷ്ട്ര ശാസ്ത്ര മേളയോടനുബന്ധിച്ച് …

വിദേശരാജ്യങ്ങളിലെ ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രിമാരുടെയും നയതന്ത്രജ്ഞരുടെയും കോൺക്ലെവിനെ ഡോ. ഹർഷവർദ്ധൻ അഭിസംബോധന ചെയ്തു Read More

ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ചൈന അനിശ്ചിതകാലത്തേക്ക് നിര്‍ത്തി വെച്ചു

ന്യൂഡൽഹി: ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ചൈന അനിശ്ചിതകാലത്തേക്ക് നിര്‍ത്തി വച്ചു. വന്ദേഭാരത് മിഷന്റെ ഭാഗമായി ചൈനയില്‍ തിരിച്ചെത്തിയവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ചൈനയുടെ നടപടി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തേ നിര്‍ത്തിവെച്ച ഇന്ത്യയും ചൈനയും തമ്മിലുള്ള വിമാന സര്‍വീസുകള്‍ ഇതുവരെ …

ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ചൈന അനിശ്ചിതകാലത്തേക്ക് നിര്‍ത്തി വെച്ചു Read More

ഓണ്‍ലൈന്‍ മീറ്റിംഗിനിടെ ലൈംഗികബന്ധം , ക്യാമറ ഓഫാക്കാതിരുന്നതിനാല്‍ സഹപ്രവര്‍ത്തകര്‍ കാണാനിടയായി

മനില :ഓണ്‍ലൈന്‍വഴി നടന്ന യോഗത്തിനുശേഷം ക്യാമറ ഓഫാക്കാതെ തന്റെ സെക്രട്ടറിയുമായി നടത്തിയ ലൈംഗിക ബന്ധം സഹപ്രവര്‍ത്തകര്‍ കാണാനിടയായി. ഫിലിപ്പീൻസിലെ കാവൈത്ത് ഫാത്തിമ ഡോസ് ഗ്രാമ കൗണ്‍സിലിലെ ജീവനക്കാര്‍ ക്കാണ്  മേധാവി ലൈവായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടു ന്നത് കാണേണ്ടി വന്നത്. യേശു എസ്റ്റില്‍ എന്നാണ് മേധാവിയുടെ …

ഓണ്‍ലൈന്‍ മീറ്റിംഗിനിടെ ലൈംഗികബന്ധം , ക്യാമറ ഓഫാക്കാതിരുന്നതിനാല്‍ സഹപ്രവര്‍ത്തകര്‍ കാണാനിടയായി Read More