ആരോഗ്യ രംഗത്ത് വൻ വികസനം : കേരള ഹെല്‍ത്ത് സിസ്റ്റം ഇംപ്രൂവ്മെന്റ് പ്രോഗ്രാം നടപ്പിലാക്കുന്നതിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി

തിരുവനന്തപുരം: ആരോഗ്യ വകുപ്പിന് കീഴില്‍ ലോകബാങ്ക് സഹായത്തോടെ കേരള ഹെല്‍ത്ത് സിസ്റ്റം ഇംപ്രൂവ്മെന്റ് പ്രോഗ്രാം നടപ്പിലാക്കുന്നതിന് ലോക ബാങ്കില്‍ നിന്നും 2424.28 കോടി രൂപ (280 ദശലക്ഷം ഡോളര്‍) വായ്പ എടുക്കുന്നതിന് മന്ത്രിസഭാ യോഗം അനുമതി നല്‍കി.. P for R …

ആരോഗ്യ രംഗത്ത് വൻ വികസനം : കേരള ഹെല്‍ത്ത് സിസ്റ്റം ഇംപ്രൂവ്മെന്റ് പ്രോഗ്രാം നടപ്പിലാക്കുന്നതിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി Read More

വന്യജീവി ശല്യം പ്രതിരോധിക്കാൻ എം എല്‍ എയുടെ ഫണ്ടില്‍ നിന്നും അമ്പത് ലക്ഷം രൂപ അനുവദിച്ചിട്ടുള്ള തായി അഡ്വ.എ രാജ എം .എല്‍ എ

അടിമാലി: ദേവികുളം നിയോജക മണ്ഡലത്തിലെ വന്യജീവി ശല്യം പ്രതിരോധിക്കാൻ ഈ വർഷം എം എല്‍ എയുടെ ഫണ്ടില്‍ നിന്നും അമ്പത് ലക്ഷം രൂപ അനുവദിച്ചിട്ടുള്ളതായി അഡ്വ.എ രാജ എം .എല്‍ എ പറഞ്ഞു. സോളാർ വേലിയും കിടങ്ങും നിർമ്മിക്കും മുൻ വർഷങ്ങളില്‍ …

വന്യജീവി ശല്യം പ്രതിരോധിക്കാൻ എം എല്‍ എയുടെ ഫണ്ടില്‍ നിന്നും അമ്പത് ലക്ഷം രൂപ അനുവദിച്ചിട്ടുള്ള തായി അഡ്വ.എ രാജ എം .എല്‍ എ Read More

തനിക്കെതിരെയുളള കിംവദന്തികൾ അടിസ്ഥാന രഹിതമെന്ന് സംഗീതജ്ഞൻ ഇളയരാജ

ചെന്നൈ: ശ്രീവില്ലിപുത്തുർ വിരുദനഗറിലെ അണ്ടാല്‍ ക്ഷേത്രത്തില്‍ ശ്രീകോവിലിനുള്ളില്‍ കയറിയതിന് പിന്നാലെ ക്ഷേത്ര ഭാരവാഹികള്‍ തടഞ്ഞുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാർത്തയ്‌ക്കെതിരെ സംഗീതജ്ഞൻ ഇളയരാജ.അടിസ്ഥാന രഹിതമായ വാർത്തയാണ് പ്രചരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരിടത്തും ആത്മാഭിമാനം അടിയറവ് വയ്‌ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീകോവിലില്‍ പ്രവേശിക്കാൻ അനുവദിച്ചി‍ല്ലെന്നും …

തനിക്കെതിരെയുളള കിംവദന്തികൾ അടിസ്ഥാന രഹിതമെന്ന് സംഗീതജ്ഞൻ ഇളയരാജ Read More

ശബരിമല സന്നിധാനത്ത് ശുദ്ധജലമെത്തിക്കുന്നതിനായി സർക്കാർ 10 കോടി രൂപകൂടി അനുവദിച്ചു

ശബരിമല: ശബരിമല സന്നിധാനത്ത് ശുദ്ധജലമെത്തിക്കുന്നതിനായി കുന്നാർ ഡാമില്‍ നിന്ന് ഒരു പൈപ്പ് ലൈൻ കൂടി സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ പി.എസ്. പ്രശാന്ത് പറഞ്ഞു. കുന്നാർ ഡാം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കുന്നാർ ഡാമില്‍നിന്ന് ശുദ്ധജലമെത്തിക്കുന്നതിനായി …

ശബരിമല സന്നിധാനത്ത് ശുദ്ധജലമെത്തിക്കുന്നതിനായി സർക്കാർ 10 കോടി രൂപകൂടി അനുവദിച്ചു Read More

മണിപ്പൂരില്‍ പ്രവേശിക്കുന്നതിന് പ്രത്യേക പെർമിറ്റ് : നിലപാട് അറിയിക്കാൻ എട്ടാഴ്ച സമയം അനുവദിച്ച്‌ സുപ്രീംകോടതി

.ഡല്‍ഹി : സംസ്ഥാനത്തിന് പുറത്തുള്ളവർക്ക് മണിപ്പൂരില്‍ പ്രവേശിക്കുന്നതിന് പ്രത്യേക പെർമിറ്റ് ഏർപ്പെടുത്തിയ നടപടിയില്‍ നിലപാട് അറിയിക്കാൻ എട്ടാഴ്ച സമയം അനുവദിച്ച്‌ സുപ്രീംകോടതി.ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്.വി.എൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് മണിപ്പൂർ സർക്കാരിന് സമയം നല്‍കിയത്.government, ‘അംറ ബംഗാളി’ സംഘടന നല്‍കിയ …

മണിപ്പൂരില്‍ പ്രവേശിക്കുന്നതിന് പ്രത്യേക പെർമിറ്റ് : നിലപാട് അറിയിക്കാൻ എട്ടാഴ്ച സമയം അനുവദിച്ച്‌ സുപ്രീംകോടതി Read More

കിഴക്കമ്പലം പഞ്ചായത്തിലെ റോഡ് നിർമ്മാണത്തിന് പണം അനുവദിച്ച് സർക്കാർ

.തിരുവനന്തപുരം: ട്വന്റി, ട്വന്റി ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തിലെ റോഡ് നിർമ്മാണത്തിന് പണം അനുവദിക്കാതെ വഴുതിമാറിയ സർക്കാർ ഒടുവില്‍ കോടതി ഉത്തരവിനെ തുടർന്ന് പണം അനുവദിച്ചു. . കിഴക്കമ്പലത്തെ മാളിയേക്കല്‍പ്പടി – പഴങ്ങനാട് റോഡ്, തൈക്കാവ് – ചൂരക്കോട് റോഡ് എന്നിവയുടെ നിർമ്മാണത്തിനാണ് …

കിഴക്കമ്പലം പഞ്ചായത്തിലെ റോഡ് നിർമ്മാണത്തിന് പണം അനുവദിച്ച് സർക്കാർ Read More