ഹരിദ്വാർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആയുർവേദ കമ്പനി പതഞ്ജലിയുടെ വരുമാനം 2020-21 സാമ്പത്തിക വർഷത്തിൽ 30,000 കോടി കടന്നതായി ബാബ രാംദേവ്. പതഞ്ജലി ഗ്രൂപ്പിന്റെ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ വരുമാനത്തിലെ 54 ശതമാനവും രുചി സോയയിൽ നിന്നാണ്, 16318 കോടി. 2019-20 കാലത്ത്...
Read full story